English Meaning of ദത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദത്തു is as below...

ദത്തു : dattụ Tdbh. fr. prec. Adoption. ദത്തവകാ ശം the right of adoption. ദ. എടുക്ക, വെക്ക to adopt. ദ. കയറുക, പൂകുക to be adopted, enter on property assigned. ദ. നീങ്ങുക, പിഴുകുക, ഒഴിക adoption to be relinquished. പാല്‍ തു പ്പിയാല്‍ ദത്ത് ഒഴിഞ്ഞു Anach. ദത്താക്കുക to adopt. ൨ ദേഹത്തെദ' ക്കി എടുത്തു TR. അന്യഗോത്രത്തില്‍നിന്നു ദത്തെടുത്തു സ്വീകരിച്ചു VyM. ദത്തുകൊള്‍ക id. ദത്തുകൊള്ളാതേ ഒരു സ്വരൂപ ത്തിങ്കല്‍നിന്നു പിന്നേ ഓരിടത്തു ചെന്നു കീ ഴ്നാളില്‍ ഇങ്ങനേ കേട്ടിട്ടു ഇല്ല — ദത്തുകൊ ള്ളേണ്ടതിന്നു പുറമേയുള്ള സ്വരൂപത്തില്‍നി ന്നു ചിലരും ചില വൈദികന്മാരും കൂടി അ റിഞ്ഞിട്ട് ആയ്തിന്നു വേണ്ടുന്ന ക്രിയകളും മ ൪ര്വാദാകളും കഴിക്ക TR. ദത്തുസംബന്ധം ഉണ്ടാക്ക id., chiefly by giving milk to drink, instead of the ജന്മനീര്‍. Anach. ദത്തോല a deed of adoption.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദാവം
dāvam S. = ദവം, ദാവാഗ്നി Forest-fire.
ദോഹളം
dōhaḷam S. (ദോഹദം or ദൌര്‍ഹൃദം) Longing of pregnant women, an irresistible desire. ൫ഠഠഠഠഠ മാരമാല്‍ മുളെപ്പതിന്നായി ദോഹ ളമായോരു കേദാരം CG. her beauty is a hothouse of love. — Previous page Next page
ദര്‍ബാര്‍
P. Darbār, Audience hall, Katchēri; the holding of a court.
ദിഗ്ധം
digdham S. (part. of ദിഹ്) Smeared; a poisoned arrow. ദിഗ്ധഹതന്‍ Bhr.
ദേയം
dēyam S. (ദാ) To be given.
ദ്വേഷം
dvēšam S. (ദ്വിഷ്). Hatred അപകാ രം ചെയ്താല്‍ പ്രത്യപകാരം ചെയ്യേണം എന്നു വികല്പിച്ചു വരുന്ന ചിത്തപ്രവൃത്തിക്കു ദ്വേഷം എന്നു പേര്‍ SidD. നമുക്കു കുന്പഞ്ഞി ദ്വേ. ഉണ്ടാ ക്കി TR. irritated the H. C. against me. ദ്വേഷി a hater അവര്‍ ബ്രാഹ്മണദ്വേഷികളാ യ്ചമഞ്ഞു KU.; മാധവദ്വോഷികള്‍ CG. denV. ദ്വേഷിക്ക to hate. ദ്വേഷ്യം 1. odious. S. 2. M. anger, rage ആ ദേഷ്യം (sic) മനസ്സില്‍ വെച്ചു TR. ദ്വേഷ്യക്കാരന്‍ passionate. ദ്വേഷ്യപ്പെടുക to be angry.
ദ്യുമ്നം
dynmnam S. (ദ്യു) Vigour, wealth.
ദ്രവ്യം
dravyam S. (old ദ്രവിണം, as ദ്രവിണ ശാ ല KR. a magazine) 1. An object, thing, article (as പൂജാദ്രവ്യം = സാധനം, പദാര്‍ത്ഥം), stuff. 2. moveable property തങ്കലേ ദ്ര. വില പിടിക്ക യില്ല prov. money. ഗഡുവിന്‍റെ ദ്ര. TR. wealth. Hence: ദ്രവ്യകാംക്ഷ MR. covetousness. ദ്രവ്യദണ്ഡം fine VyM. ദ്രവ്യനാശം loss of property. ദ്രവ്യലാഭം (& ദ്രവ്യാഗമം) gain. വക്കീലിന്നു പ്ര തിക്കാരനാല്‍ ഒരു ദ്ര. ഉണ്ടായി MR. was bribed. ദ്രവ്യാവകാശം (sic!) money-claim. സ്ഥലം എനി ക്കു ദ്ര'ത്തിന്‍ മേല്‍സിദ്ധിച്ചു MR. ദ്രവ്യശക്തി the influence of wealth. N' ന്‍റെ ദ്ര. യും പ്രബലതയും MR. ദ്രവ്യശുദ്ധിപോലേ കാര്യസിദ്ധിയും വരും VyM. well acquired wealth. ദ്രവ്യസന്പത്തു wealth, ഹീനജാതികള്‍ക്കു ദ്ര. ഉ ണ്ടായാല്‍ TR. ദ്രവ്യസ്ഥന്‍ MR. a rich person; also ദ്രവ്യവാന്‍ SiPu. & ദ്രവ്യന്‍ PT. ദ്രവ്യാഗ്രഹം, ദ്രവ്യാശ = ദ്രവ്യകാംക്ഷ.
ദാഖല
Ar. dākhil, Entry of goods in custom-houses; ദാ. ചെയ്ക, കൊടുക്ക.
ദ്വികം
dviγam S. (ദ്വി, two). Two-fold = ദ്വയം. ദ്വിഗുണം double, ഒക്കയും ദ്വി'മായ് വന്നു KR. ദ്വിജന്‍ twice-born; an Arya and esp. Brahman. Bhr. ദ്വിജം oviparous, as birds etc.; a tooth. ദ്വിജന്മാവു, Bhg., ദ്വിജാതി VetC. a Brahman. ദ്വിതയം a pair, ബാഹുദ്വിത. KR. ദ്വിതീയ the second lunar day; the 2nd case, Accusative (gram.) ദ്വിത്വം doubling a letter (gram.). ദ്വിധാ in two ways. Bhg. ദ്വിപം (drinking twice), an elephant. ദ്വിപക്ഷം a dilemma, അന്നേരം കുഞ്ഞനെയും കുട്ടിയെയും രക്ഷിപ്പാനും ഢീപ്പുവിനോടു വെ ടിവെപ്പാനും നമുക്കു ദ്വിപക്ഷമായി വരും TR. (Rāja of Koḍagu). ദ്വിപല്‍, ദ്വിപദം, ദ്വിപാദം biped. ദ്വിഭാര്യന്‍ one who has two wives. ദ്വിഭാഷി an interpreter. ദ്വിരദന്‍ bident, an elephant ദ്വിരദവരന്‍ Mud.
Sponsor Books Adv
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Udaya Reshmi
Mangalodayam
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Random Fonts
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30060
ML_Sree3 Bangla Font
ML_Sree3
Download
View Count : 15463
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999
Matweb Bangla Font
Matweb
Download
View Count : 16255
ML_Kairali Bangla Font
ML_Kairali
Download
View Count : 27223

close