English Meaning of ദൃഷ്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദൃഷ്ടം is as below...

ദൃഷ്ടം : d/?/šṭam S. (ദര്‍ശ) Seen, ദൃഷ്ടനായി Nal.; appearing there, present. ദൃഷ്ടന്മാര്‍ ആറു പേര്‍ VyM. witnesses. ദൃഷ്ടാന്തം 1. what fixes the eye; pattern, illustration, example. ദൃ. എന്നു പറഞ്ഞീടാംന്നിതില്‍ KR. a story proving the truth. അസ്ഥികള്‍ ദൃഷ്ടാന്തപ്പെട്ടു he looked like a skeleton. 2. (vu. നിഷ്ടാന്തം, നിട്ടാന്തം). proof. തീര്‍പ്പു മാററി കിട്ടേണ്ടതിന്ന്സം ഗതികളാല്‍ ദൃ. ആകും MR. cause will be shown why. എന്നുദൃഷ്ടാന്തപ്പെടുന്നു is proved. അതിന്നു ദൃ. വരുംMR. will be proved. ദൃഷ്ടി 1. sight, ദൃഷ്ടിസ്ഥാനം prospect, ദൃ. വാ തില്‍ V1. a window. അവരില്‍ ദൃ. വെക്ക to look after, care. (നടപ്പിന്മേല്‍ ദൃ'ച്ചു MR. observed his behaviour. ദൃ'ച്ചു വിചാരിച്ചു examined closely). വൃക്ഷങ്ങള്‍ അവന്‍റെ ദൃ. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദ്യോതം
dyōδam S. (ദ്യുല്‍) Splendour CC.
ദേശം
dēšam S. (ദിശ്) l. The place one shows, region പേടിക്കു കാടുദേശം പോരാ prov. not room enough. 2. country, as അറവിദേശം Previous page Next page
ദവം
davam S. (ദു to burn). Fire in a forest, ദവാഗ്നി, ദവാനലന്‍ Nal.
ദ്യാവാ
dyāvā S. (Dual of ദിവ്). ദ്യാവാപൃഥിവി കള്‍ Heaven & earth.
ദിവിഷത്തു
divišattụ (ദിവി + സത്തു) Dwelling in heaven, God; also ദിവിഷ്ഠന്‍, ദിവൌ കസ്സ്. ദിവ്യം S. 1. heavenly; wonderful, extraordinary. ദിവ്യ കല്ലു precious. മഹാ ദിവ്യന്‍ KU. a genius. 2. = തിരു hon. pronoun. ദിവ്യ ചി ത്തംകൊണ്ടു കല്പിച്ചു Your Excellence ordered; so ദിവ്യചിത്തത്തില്‍ ബോധിക്ക, കൃപ ഉണ്ടാക; ദിവ്യസന്നിധാനങ്ങളിലേക്ക് എഴു തി TR. (opp. മാനുഷം). 3. = ദിവ്യപ്രമാ ണം ordeal & oath, ഒന്പതു ദിവ്യങ്ങളെക്കൊ ണ്ടു പരീക്ഷിക്ക VyM. ദിവ്യചക്ഷുസ്സ് the eye of a seer penetrating beyond time & space. Bhg. ദിവ്യത്വം heavenliness, ദി'മുള്ള സര്‍പ്പേന്ദ്രന്‍ Nal. ദിവ്യവര്‍ഷം a celestial year (= 365 years). ദി' ങ്ങള്‍ പന്തീരായിരം ചതുര്‍യ്യുഗം Bhg. ദിവ്യോപദേശം supernatural advice or instruction. Bhr.
ദീനാരം
dīnāram S. (L. denavius) A gold coin. ദീ. എല്ലാം എടുത്തു PT. the money. Previous page Next page
ദൃഢം
d/?/ḍham S. (part. of ദര്‍ഹ to fix) Firm, solid. ദൃഢഭക്തി Bhg. — വരും ദൃഢം Bhr. will surely come. ദൃഢത firmness; certainty. ദൃഢീകരിക്ക = ഉറപ്പിക്ക, f. i. ചിത്തേ ദൃ'ച്ചു Bhg. settled in his mind. ഏകൈകബാഹുക്കള്‍ ആലിംഗനത്തിങ്കല്‍ ആകുന്നവണ്ണം ദൃ'ച്ചാര വര്‍ Nal.
ദ്യുമ്നം
dynmnam S. (ദ്യു) Vigour, wealth.
ദായ്മ
Ar. dāim, Perpetually, always.
ദ്രവം
dravam S. (ദ്രു) Running; fluid ദ്രവാദികള്‍ vu.. denV. ദ്രവിക്ക to run out or off. എന്തിനായി ഭവാന്‍ ദ്രവിക്കുന്നു VetC; to be fused f. i. ദ്ര വിച്ചുപോയി exuded, was spoiled; സ്വര്‍ണ്ണം ദ്ര. SiPu. (in conflagration). ശവം ദ്ര. = ചീക. CV. ദ്രവിപ്പിക്ക 1. to melt (സിംഹത്തെ Mud.), to distil. 2. to spoil.
Sponsor Books Adv
Brahmanda Puranam Kilippattu
Unknown
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Veliyum Thanalum
Unknown
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Random Fonts
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 10316
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 8306
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 4205
FML-TTVinay Bangla Font
FML-TTVinay
Download
View Count : 14576
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 9088

close
Please like, if you love this website