English Meaning of ദൂഷകന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദൂഷകന്‍ is as below...

ദൂഷകന്‍ : dūšaγaǹ S. (ദുഷ് VC.) Dishonouring. കന്യയുടെ ദൂ'നായ കാമുകന്‍ CG. her seducer. ബോധമില്ലാത ദേവദൂഷകന്മാര്‍ SiPu. blasphemers. ദൂഷണം 1. spoiling. മുക്തി തന്‍ ദൂ. ചെയ്യൊല്ലാ തേ CG. don't endanger your prospects of future bliss. 2. fault അഞ്ചു ദൂ'ങ്ങളും (സ്ത്രീ കളും ദ്യുതങ്ങളും നായാട്ടും മദ്യപാനം ലോക ഗര്‍ഹിതവാക്യം ദണ്ഡനക്യൌര്യങ്ങളും Nal.). 3. slander, censure ദൂ. ദൂഷിച്ചു മണ്ടുന്നവര്‍ക ളെ KR. abused the fugitives.— ദൂഷണക്കാ രന്‍ a slanderer. ദൂഷിക്ക (CV. of ദുഷിക്ക) 1. to spoil. 2. V1. to blame, scorn, abuse മണ്ടുന്ന സേനയെ ദൂ ഷിച്ചു KR.; (V1. has also ദൂഷണിക്ക). ദൂഷിതന്‍ dishonoured, ചണ്ഡാലസ്പര്‍ശം കൊണ്ടു ദൂ. അഹം Mud. — blamed, calumniated. ദൂഷ്യം 1. deserving to be dishonoured or blamed. 2. fault, defect രക്തദൂഷ്യം impurity of blood (=ദുഷിച്ച രക്തം). എനക്ക് ഏതു പ്രകാരം എ ങ്കിലും ദൂ. വരുത്തേണം TR. bring blame on me. നമുക്കു ദൂ. വരരുതല്ലോ TR. I warn you of the consequences. അതില്‍ ഒരു ദൂ. കാണുന്നില്ല unexceptionable. വളരെ ദൂ. വി ചാരിക്കുന്നു defilement, jud. ദൂ. പറക to find fault with. ദൂഷ്യോക്തികള്‍ VetC. calumnies.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദേവി
dēvi S. (fem. of ദേവന്‍) A Goddess, esp. Kāli; a queen സുമിത്രാദേവി; രാമന്‍റെ ദേവി KR. Sīta. ദേവകീദേവി Bhr. ദേവീപൂജ esp. Sacti worship (ശാക്തേയം). ദേ വീപൂജാവിധി കേള്‍പിച്ചു SiPu.— ദേവീമാഹാ ത്മ്യം DM. a poem about Kāli. ദേവീസാക്ഷി an oath or appeal to the Goddess. ദേവേന്ദ്രന്‍ Indra, the prince of the Gods. ദേവേശന്‍ Siva, Indra, etc.
ദാപനം
dābanam S. (V. C. of ദാ) causing to give, demanding payment.
ദ്രേക്കാണം
drēkkāṇam S. (G. dekanos). A third of a sign, (= 10 days). ആദി —, മദ്ധ്യ —, അന്ത്യ — astr. രണ്ടാം ദ്രേ'ത്തില്‍ നില്ക്കു‍൦ PR.
ദൈത
daδa Tdbh. = ദയിത PT. etc.
ദിഗ്ധം
digdham S. (part. of ദിഹ്) Smeared; a poisoned arrow. ദിഗ്ധഹതന്‍ Bhr.
ദൌഹിത്രന്‍
dauhitraǹ S. (ദുഹിതൃ). Daughter's son, കണ്ടകദൌ. ആകുന്നതു Bhg 6.
ദംശനം
damšanam S. (G. daknō) Biting. denV. ദംശിക്ക to bite, sting ദംശിപ്പാന്‍ വ ന്നൊരു സര്‍പ്പത്തെ PT.; പാദങ്ങളില്‍ പാരിച്ചു ദംശിച്ചു CG. bit severely. ദംഷ്രം S. a fang, tusk ദ'ങ്ങള്‍ ഉരുമ്മുക MC. — Previous page Next page
ദൂതന്‍
dūδan S. A messenger, spy വിണ്ണവര്‍ ദൂ തന്‍ CG. = ദേവദൂതന്‍; വിഷ്ണുദൂതകള്‍ Bhg. നി ന്‍റെ ഹിതത്തിന്നു ദൂതകര്‍മ്മത്തെ ചെയ്തു ഞാന്‍ KumK. ദൂതി fem. messenger, procuress PT.; also ദൂതിക. ദൂതു message, errand ദൂതു പറക; ദൂതിന്നു തുനി ഞ്ഞാന്‍ ChVr.; ദൂതിന്നു തക്കവള്‍ VetC. Previous page Next page
ദരിദ്രം
daridram S.(ദ്രാ intens. running to & fro) Vagrant; poor, needy. ദരിദ്രരില്‍ ആരേ ധന വാനാക്കേണ്ടു KR. ദരിദ്രത poverty, (ദ.ശമിക്കും SiPu.) & ദാരിദ്രൃം.
ദിവിഷത്തു
divišattụ (ദിവി + സത്തു) Dwelling in heaven, God; also ദിവിഷ്ഠന്‍, ദിവൌ കസ്സ്. ദിവ്യം S. 1. heavenly; wonderful, extraordinary. ദിവ്യ കല്ലു precious. മഹാ ദിവ്യന്‍ KU. a genius. 2. = തിരു hon. pronoun. ദിവ്യ ചി ത്തംകൊണ്ടു കല്പിച്ചു Your Excellence ordered; so ദിവ്യചിത്തത്തില്‍ ബോധിക്ക, കൃപ ഉണ്ടാക; ദിവ്യസന്നിധാനങ്ങളിലേക്ക് എഴു തി TR. (opp. മാനുഷം). 3. = ദിവ്യപ്രമാ ണം ordeal & oath, ഒന്പതു ദിവ്യങ്ങളെക്കൊ ണ്ടു പരീക്ഷിക്ക VyM. ദിവ്യചക്ഷുസ്സ് the eye of a seer penetrating beyond time & space. Bhg. ദിവ്യത്വം heavenliness, ദി'മുള്ള സര്‍പ്പേന്ദ്രന്‍ Nal. ദിവ്യവര്‍ഷം a celestial year (= 365 years). ദി' ങ്ങള്‍ പന്തീരായിരം ചതുര്‍യ്യുഗം Bhg. ദിവ്യോപദേശം supernatural advice or instruction. Bhr.
Sponsor Books Adv
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Inventions That Changed The World
Unknown
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21073
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22906
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18147
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22624

close