English Meaning of ദോലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദോലം is as below...

ദോലം : dōlam S. (ദുല്‍) A swing, swinging, & ദോളം, ഡോളം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദേഹി
dēhi S. (Imp. of ദാ) Give! ദേഹി എ ന്നു ൨ അക്ഷരം പറക beg!
ദാന്തന്‍
dāndaǹ S. part, (ദമ്) Tamed, subdued, ദാന്തി = ദമം self-command, modesty.
ദ്രോണം
drōṇam S. (ദ്രു = ദ്രുമം). A trough; a measure of 16 Iḍangā/?/i CS. (Trav.) ദ്രോണി id. (Tdbh. തോണി), ശവം തൈലദ്രോ ണിയില്‍ ഇട്ടു UR.
ദര്‍ക്കാസ്ത
P. darkhwāst, often ദര്‍ക്കാസ്സ Application, as for a passport; a proposal, offer, tender for a rent or farm.
ദമ്മു
dammụ C. Tu. (Tdbh., ധമ). ദ. വലിക്ക To draw in, as the smoke of a Hooka (loc.)
ദശ
daša S. 1. Loose warp-threads, fringes, a wick. 2. the wick of life; state, stage, condition. വൃദ്ധതാദശയിങ്കല്‍ VCh. in old age. ചെയ്യുന്ന ദ ശയില്‍, വരും ദശായാം CC. when he comes. In astr. the position of stars ആരുടെ ദശ? ശനിദശ etc.; നല്ല, ആകാത്ത ദശ good, bad luck. സൂര്യനും ചന്ദ്രനും ഒരു ദശയില്‍ — രാഹു വക്ത്രാന്തരേ — പതിച്ചുഴന്നീടുന്നതില്ലയോ PT. 3. M. T. തച flesh. മാങ്ങയുടെ ദശ (opp. അണ്ടി) Arb., esp. proud flesh. മുറിവു ദശവെക്കുന്നു V1. (അധിമാംസം). ഇതുകൊണ്ടു തെശ പോം പുണ്ണു വറളും MM. — of piles ദശപുറപ്പെട്ടു കാണാം Nid. ദശപ്പു (3) fleshy excrescence Vg. — muscle B. — strong texture, thickness; corpulence V1. ദശാല്‍, ദശാലേ (2) unluckily, accidentally V1. ദശാന്തരം (2) interval of a period. മേവും ദശാ ന്തരേ Bhg. whilst abiding. പോയൊരു ദ ശാന്തരാളേ CC. = പോയപ്പോള്‍. — also lot, luck ദാരുണം ദശാന്തരം ദൈവമേ ഭവിച്ചു മേ Nal. ദശാസന്ധി (2) vu. — ന്ധു the dangerous meeting of two asterisms (ഒരുവനു ഒരു ദശതുടങ്ങി അതു അവസാനിച്ചു മറെറാരു ദശതുടങ്ങുന്പോ ള്‍ അതു ദശാസന്ധി തന്നേ.) — 1041 കന്നിമാസം 7 ൯ ഒരു ദശാസന്ധി ഉണ്ടു അപ്പോള്‍ ഞാന്‍ മരിക്കും എന്നു തോന്നുന്നു (sighed a man); also ദശവെച്ചെടുപ്പു. ദശാഹീനന്‍ unlucky, poor.
ദ്യോതം
dyōδam S. (ദ്യുല്‍) Splendour CC.
ദൃശ്യം
d/?/šyam S. (ദര്‍ശ. ദൃക്) 1. Visible, ദൃശ്യാദൃശ്യം ഒക്കയും Bhg. 2. sight-worthy, നിത്യവും ദൃ' നായി പ്രകാശിക്കുന്നു KR.
ദൊറോഗ
P. dārōgha (superintendent), formerly: A police overseer കുറുന്പ്രനാട്ടു ദൊറോഗെക്കു കല്പന കൊടുത്തു, താമരശ്ശേരിയേ മിശ്രം ദൊ. വിചാരിച്ചാല്‍ തീരുന്നപ്രകാരം തോന്നുന്നില്ല; (also ദറോഗവോടു) TR. a seller of stamp-paper.
ദഫേദാര്‍
P. dafē'dār, A head peon.
Sponsor Books Adv
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Indiaile Veerathmakkal
Nair
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Changanasseri
Narayana Pilla
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Random Fonts
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16084
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25037
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288483
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13121
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548

close