English Meaning of ദ്വേഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദ്വേഷം is as below...

ദ്വേഷം : dvēšam S. (ദ്വിഷ്). Hatred അപകാ രം ചെയ്താല്‍ പ്രത്യപകാരം ചെയ്യേണം എന്നു വികല്പിച്ചു വരുന്ന ചിത്തപ്രവൃത്തിക്കു ദ്വേഷം എന്നു പേര്‍ SidD. നമുക്കു കുന്പഞ്ഞി ദ്വേ. ഉണ്ടാ ക്കി TR. irritated the H. C. against me. ദ്വേഷി a hater അവര്‍ ബ്രാഹ്മണദ്വേഷികളാ യ്ചമഞ്ഞു KU.; മാധവദ്വോഷികള്‍ CG. denV. ദ്വേഷിക്ക to hate. ദ്വേഷ്യം 1. odious. S. 2. M. anger, rage ആ ദേഷ്യം (sic) മനസ്സില്‍ വെച്ചു TR. ദ്വേഷ്യക്കാരന്‍ passionate. ദ്വേഷ്യപ്പെടുക to be angry.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദാവം
dāvam S. = ദവം, ദാവാഗ്നി Forest-fire.
ദേയം
dēyam S. (ദാ) To be given.
ദുഷി
duši (fr. S. ദുഷ്, G. dys) Bad; abuse നീ ചനാരി ചൊല്ലുന്ന ദുഷിപോലേ Nasr. po. ദുഷിപര്‍വ്വം a Nasrāṇi poem against idolatry, proscribed by heathen governments (also called നിഷിദ്ധപര്‍വ്വം Fra Paol.) ദുഷിവാക്കു abuse ദു. തുടങ്ങി CC.; എത്ര ദു. കള്‍ പറഞ്ഞു കടുകോപി ChVr. ദുഷിക്ക S. 1. v. n. to be corrupted. രക്തം ദുഷിച്ചി ട്ടുള്ള ദണ്ഡം TR.; ദുഷിച്ച രക്തം bad blood from scurvy etc.; വാക്കുശ്ലോകം ദുഷിച്ചുപോ യി (gram.) 2. v. a. = ദൂഷിക്ക to vilify, abuse രാമനെ ദുഷിക്കുന്ന നിന്നുടെ നാക്കു KR.; ദുഷിച്ചു പറക=ദുഷി പറക. (ദുഷ്) ദുഷ്കരം difficult to be done. നിനക്കു രാ ജ്യലാഭം ദു'മല്ല Nal. Easy. അന്യ ദു. Brhmd. difficult for others. ദുഷ്കര്‍മ്മം sin, crime— ദുഷ്കര്‍മ്മി an evil-doer. ദുഷ്കാര്യം bad business. ദുഷ്കാലം hard time, ദു:ക്ഷാമ ദു. എങ്ങും ഇല്ല Si Pu.; അവള്‍ക്കു ദു. ഉണ്ടു SiPu. she will have a bad time. ദു. ഒക്കവേ നീങ്ങി Nal. ദുഷ്കീര്‍ത്തി infamy കീര്‍ത്തിയെ ദു. യായിച്ചമെ ച്ചേന്‍ Brhmd.; ദു. യെക്കാള്‍ മരിക്കല്ലോ നല്ലൂ RS.; ദു. ദം VetC. dishonouring. Previous page Next page
ദുഹിക്ക
duhikka S. (L. duco, E. tug) To milk, to give milk, ദുഹിക്കാ തന്നേ എന്നും അല്ല ഭക്ഷി ക്ക എന്നും KR. — hence ദുഹി ചെയ്യും അഹി പോലേ prov. ദുഹിതാവു S. (G. thygatër, milker) a daughter, ദുഹിതൃവചനം VetC.
ദ്രഢിമ
draḍhima S. (ദൃഢ) Firmness, Bhg.
ദാതാവു
dāδāvụ S. (ദാ. L. do) A giver, donor; liberal person, അതിദാതാവിനോടു വൈരമ രുതു. ദാതൃവാദം false promises = ലാലാടികന്‍റെ ഭാവം. ദാതവ്യം o to be given = ദേയം — അദാ'മത്രെ കുമാ രി Brhmd.
ദൈര്‍ഘ്യം
dairghyam S. (ദീര്‍ഘം) Length, ഭൂ ഛായാദൈ. കൊണ്ടു Gan.
ദൈത
daδa Tdbh. = ദയിത PT. etc.
ദൌഷ്ട്യം
daušṭyam S. = ദുഷ്ടത, f. i. ദൌഷ്ട്യ ഭാവാല്‍ Bhr.
ദര്‍ഭ
darbha S. (ദര്‍ഭം) Poa cynosuroideB (= കുശ). ബ്രാഹ്മണരുടെ ശേഷക്രിയെക്കു ദര്‍ഭപ്പുല്ലും തുള സിയും Anach. ദര്‍ഭകള്‍ വിരിക്ക Bhg. to spread holy grass, as for a dying Brahman to lie on. — a kind: ആററുദര്‍ഭ‍ Saccharum spontaneum, (ആററുതെര്‍പ്പയുടെ വേര്‍ a. med.). ദര്‍ഭം S. tuft of grass, വിരിച്ച ദര്‍ഭങ്ങളില്‍ ശയി ച്ചാര്‍ slept on grass; also കുശദര്‍ഭകളില്‍ ശ യിച്ചു KR. ദര്‍ഭാസനം, f. i. ദ'നസ്ഥിതനായി Bhg.
Sponsor Books Adv
Mahasweta Devis Short Stories
Unknown
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Grihabhang
Unknown
Download This Book
Pradhama Chikithsa
Ramaro
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Random Fonts
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32526
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61482
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39296
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21807

close