English Meaning of ദര്‍പ്പം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദര്‍പ്പം is as below...

ദര്‍പ്പം : darpam S. Haughtiness, (ദര്‍പ്പശാലി RS.); lust. Bhg. ദര്‍പ്പകന്‍ wanton; Kāma ദര്‍പ്പകവശയായാള്‍ Bhr. ദര്‍പ്പണം (causing pride) a mirror, ദ. പതിച്ചുള്ള ഭിത്തികള്‍ KR. (in pleasure-houses), met. മാനസമായ ദ'ത്തിന്‍ മാലിന്യം പോക്കുക Anj. (duty of teacher). ചേതോദര്‍പ്പണ ത്തിന്‍റെ മാലിന്യമെല്ലാം തീര്‍ത്തു AR. (the poet's) — ദര്‍പ്പണരേഖ a transverse letter. ദര്‍പ്പിക്ക = അഹങ്കരിക്ക. part. ദര്‍പ്പിതന്‍ (& ദൃപുന്‍) presumptuous, ദര്‍പ്പി തരായുള്ള ദാനവര്‍ CG.; ബലദര്‍പ്പിതര്‍ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദ്രോഹം
drōham S. (ദ്രുഹ് to hurt) 1. Injuring, trespass; ദ്രോഹം ചെയ്ക, as കുടിയാന്മാരേ TR. to oppress; esp. treason, as സ്വാമിദ്രോ.; കുന്പ ഞ്ഞിക്കു ദ്രോ. കാണിച്ചവന്‍ TR. guilty of high-treason, a rebel. 2. diseases through supernatural agency യക്ഷിദ്രോ., പക്ഷിദ്രൊ., എല്ലാ ദ്രോഹത്തിന്നും നന്നു a. med. ദ്രോ. ശമിക്കും Anj. സ്ത്രീദ്രോഹലാഭം ഉണ്ടാം Mantr. ദ്രോഹക്കാരന്‍ (1) a criminal MR.; (2) a sickly person V1. ദ്രോഹി a traitor, മിത്രദ്രോഹി etc. denV. ദ്രോഹിക്ക 1. to injure. പ്രജകളെ ഏറേ ദ്രോഹിക്കാതേ, ദ്രോഹിച്ചു ഉറുപ്യ എടുത്തു TR. oppressively. പെണ്ണിനെ ദ്രോഹിച്ച വന്‍ PT. ill-treating his wife. അവനുടെ അര്‍ത്ഥത്തെ ദ്രോഹിച്ചു Bhg. 2. to betray ദ്രോഹിപ്പാനായ് വന്ന പ്രലംബന്‍ CG. CV. f. i. കുടികളെ ദ്രോഹിപ്പിക്കുന്നു TR. tyrannizes.
ദൃഷല്‍
d/?/šal S. (ദര്‍) Rock, nether millstone.
ദാക്ഷിണ്യം
dākšiṇyam S. (ദക്ഷിണ) 1 .Cleverness എന്തൊരു വിദ്യയില്‍ ദാ. Nal. 2. politeness, amiability ദാക്ഷിണ്യവാക്കുകള്‍ AR.; ദാ. ഉണ്ടാ ക to sympathize. ദാക്ഷിണാത്യന്‍ Southern, ദാ'രാം രാജാക്കള്‍ KR. ദാക്ഷ്യംBhg. = ദക്ഷത.
ദാശന്‍
dāšaǹ S. A fisherman, f. ദാശി Bhr.
ദീധിതി
dīdhiδi S. (better ദീദിതി, fr. ദീ to shine) A ray, splendour ലോചനദീ. ജാലം, ദീ ധിതി പൂണ്ടുള്ള തൂനഖം CG. ചണ്ഡദീ. Bhr. the sun.
ദായ്മ
Ar. dāim, Perpetually, always.
ദേവര്‍
dēvar S. 1. (L. levir, G. daër) Husband's brother = ദേവരന്‍, whence ദേവരവിവാഹം the abolished custom of levirate. 2. (hon. pl. ദേവന്‍) see തേവര്‍. (ദേവ): ദേവര്‍ഷി a divine Ṛshi. ദേവലിംഗം any idol, ദേ'ങ്ങള്‍ ഇളകി വിയ ര്‍ത്തീടും Sah. ദേവലോകം the world of the Gods. ദേവലോ കപ്രാപ്തി (hon.) death. ദേവസ്ഥാനം a temple. മഞ്ചേശ്വരത്തു ദേ. TR., (rarely of Mal. temples). ദേവസ്വം l. temple property, ഭഗവതി ദേ. etc. ആ ദേവസ്വം ഊരാളന്മാര്‍, ദേവസ്സക്കാര്‍ MR. its administrators. 2. a temple, തളി യില്‍ ദേ'ത്തില്‍ ശാന്തി (No.) ദേവാംശം emanation, ദേ. ആയതു പാണ്ഡവ ന്മാര്‍ എന്നു തേറുക Bhr.; ദേവാംശഭൂതര്‍ KR. ദേവാംഗം N. pr. an emanation from Siva's body; hence ദേവാങ്കു (see തേവാങ്കം), a sloth കുട്ടിസ്രാങ്കു, whose fat is med. & serves to discover hidden treasures. ദേവാതിദേവന്‍ Bhg. God over all Gods. ദേവാന്തരം, (അന്തരം intercession?) an oath or ordeal, ഉണ്ടെന്നു പറയാം ദേവാന്തരേ VyM. ദേവാരം (&തേ —) Tdbh., ദേവകാര്യം regular temple-worship, നിത്യമായുള്ള ദേവാര പൂജ SG.; നല്ല ജപങ്ങള്‍ ദേ. മുടങ്ങിയേ DN.; ഇതി നിമിഷം ദേവാരത്തേരില്‍ ഏ റി BR. divine chariot? ദേ'ത്തിന്നിരിക്ക V1. to worship. ജപഹോമദേവാരം. ദേവാലയം a temple; met. മന്‍ മനോദേ'യേ സ ന്തതം വാഴും ഗുരോ KeiN. ദേവാസുരം inveterate war, as between Gods & demons, ദെ. തമ്മില്‍ എന്നല്ല നല്ലു ChVr.; ആഹവം ദേ'ര തുല്യമായി Brhmd.
ദൊറോഗ
P. dārōgha (superintendent), formerly: A police overseer കുറുന്പ്രനാട്ടു ദൊറോഗെക്കു കല്പന കൊടുത്തു, താമരശ്ശേരിയേ മിശ്രം ദൊ. വിചാരിച്ചാല്‍ തീരുന്നപ്രകാരം തോന്നുന്നില്ല; (also ദറോഗവോടു) TR. a seller of stamp-paper.
ദശനം
dašanam S. (ദംശ്) Tooth. part. ദഷ്ടം bitten.
ദന്പതി
dambaδi S. (ദമ് a house, L. domus) House-lord; G. despotës — pl. ദന്പതികള്‍ husband & wife. Bhr.
Sponsor Books Adv
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Random Fonts
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10033
MA Anoob Bangla Font
MA Anoob
Download
View Count : 11260
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13171
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421

close