English Meaning of ദന്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദന്തം is as below...

ദന്തം : dandam S.( ദംശ?) 1. A tooth ദ' ങ്ങള്‍ കാ ട്ടിച്ചിരിച്ചാന്‍ CG., Bhg. 2. ivory. കരകുശലം ഏറിന ദന്തക്കാര്‍ KR. workers in ivory. ദന്തകാഷ്ഠം a stick to clean the teeth, (fr. particular trees). ദന്തകുത്തി, — കുററി a tooth-pick. ദ. കൂര്‍പ്പിക്ക V1. ദന്തഛദം lip. ദന്തതാളം = പല്ലുകടി. ദന്തധാവനം cleaning the teeth. ദിവസവും വാരവും നോക്കിയേ ദ. ചെയ്തു Anach,; also ദന്തശോധന ചെയ്തു Bhr. ദന്തനാളം gums. ദന്തനാളി പല്ലിന്‍റെ അണ ലിലടുത്തുണ്ടാം a. med. fistula in the gum. ദ' ളി അകത്തു താന്‍ പുത്തു താന്‍ പിളക്കും. ദന്തപുപ്പുടം S. a swelling of the gum (ദന്തപു ല്ലുടം sic! എല്ലു പിളന്നു പുറപ്പെടും a. med.) ദന്തശോധന = ദന്തധാവനം Bhr. ദന്തഹര്‍ഷം gnashing, chattering of teeth V1. ദന്തി an elephant; ദന്തിക = നാഗദന്തി; ദന്തി ഗാമിനിയാള്‍ VetC. of elephant gait. ദന്തോല്പാടനം pulling out a tooth. VilvP. ദന്ത്യം dental, gram.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദീധിതി
dīdhiδi S. (better ദീദിതി, fr. ദീ to shine) A ray, splendour ലോചനദീ. ജാലം, ദീ ധിതി പൂണ്ടുള്ള തൂനഖം CG. ചണ്ഡദീ. Bhr. the sun.
ദലീല്‍
Ar. dalīl, Explanation. ദല്ലാലി Ar. dallāl, a broker, appraiser.
ദോര്‍
Ar. ṭuhr. Noon, Mpl. & ലോര്‍.
ദ്വൈധം
dvaidham S. (ദ്വിധാ) Duality. ദ്വൈധീഭാവം 1. duplicity, ambiguity. 2. indifference, neutrality (vu. ദ്വൈതികഭാവം). ദ്വൈ'വും തിരയേണം Bhr. a king must learn to appear unconcerned, impartial.
ദാശന്‍
dāšaǹ S. A fisherman, f. ദാശി Bhr.
ദണ്ഡു
daṇḍụ Tdbh., ദണ്ഡം q. v. വൃദ്ധനായി ദണ്ഡുമൂന്നി Sk. ദണ്ഡുമായ്നടന്നു Bhr 1. with a stick. നാലു നൂറു ദണ്ഡതാം Mpl. song (in Mal. 400 or 390 Lords). അന്നേത്തേ ദണ്ഡിലേ ചെല വു TR. military expenses. ദണ്ണം vu. = ദണ്ഡം 7. disease.
ദൈത
daδa Tdbh. = ദയിത PT. etc.
ദസ്രന്മാര്‍
dasraǹmār S. Wonderful helpers = അശ്വിനിദേവകള്‍.
ദീര്‍ഘം
dīrgham S., (G. dolichos). 1. Long മുണ്ട നോ ദീര്‍ഘനോ Nal. dwarfish or tall? ചുടുചുട ദീര്‍ഘമായി വീര്‍ക്ക KR. to sigh. ദീ. ഇരിക്കയില്ല മുതല്‍ Sah. last long. 2. length പറഞ്ഞാല്‍ ദീ. വളരേ ചെല്ലുന്നു TR. it might be too long. ദീ. തീര്‍ക്ക to settle the length of a house. ബുദ്ധി ദീ. കണ്ടു Bhg. great wisdom, ദീ'മാക്ക to protract. 3. (gram.) the sign of length — ാ — Hence: ദീര്‍ഘത length. ദീര്‍ഘദര്‍ശി far-seeing, ദീ. യാം സുഗ്രീവനേ നോ ക്കി KR.; ദീര്‍ഘനിശ്വാസവും ദീനഭാവങ്ങളും ദീ. ക്കു വളര്‍ന്നു Nal. to the king. — a sage = ത്രികാലജ്ഞന്‍. — ദാക്ഷിണ്യം വേ ണം നല്ല ദീര്‍ഘദര്‍ശിത്വം പിന്നേ VCh. far-sightedness, foresight (= ദീര്‍ഘദൃഷ്ടി). ദീര്‍ഘനിദ്ര long sleep, death. ദീര്‍ഘബാഹു KR. long-armed, as behoves a Kshatriya. ദീര്‍ഘവിചാരണ an enlarged mind. ദീ'ണെക്കു ശക്തനല്ല MR. weak minded. ദീര്‍ഘശ്വാസം a sigh, gasp. ദീര്‍ഘസൂത്രം long-threaded, tedious — ദീ. ന്‍ dilatory, slow VCh. ദീര്‍ഘായുസ്സ് 1. longevity. ദീ'യുരസ്തുതേ Bhg. live long! 2. adj. long-lived, അവന്‍ ദീ'സ്സായ്ഭ വിച്ചു Bhg.; also ദീര്‍ഘായുവാം VetC., ദീര്‍ഘായു ഷ്മാന്‍ AR. ദീര്‍ഘാവലോകനം VCh.; ദീ. ഉള്ളവന്‍ far-sighted, as a politician. ദീര്‍ഘിക a long pond. Bhg. denV. ദീര്‍ഘിക്ക to become long, grow rather tiresome, draw to the end, നാളുകള്‍ ദീ'ച്ചു വരുന്നു.
ദുഃഖം
duḥkham S. (ദുഷ്, G. dys, opp. സുഖം) Pain, sorrow തന്നാല്‍ അനുഭൂതമായ ദു'ങ്ങള്‍ Brhmd.; പുത്രദുഃഖം നന്നെ ഉണ്ടു (of a bereaved mother). നാരികള്‍ ദു. പറഞ്ഞു പോക്കിച്ചെന്നു AR. sought comfort in lamentation. Absol. ദുഃഖം = കഷ്ടം! (po.); ദുഃഖേന difficulty. ദുഃഖത്വം state of suffering. ലങ്കാദു. കൊണ്ടു KR. captivity. Previous page Next page
Sponsor Books Adv
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Praveshagam
Imbichan Gurikkal
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Chikkaaveera Rajendra
Unknown
Download This Book
Random Fonts
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
Cham Norm Bangla Font
Cham Norm
Download
View Count : 9709
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31849
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635

close