English Meaning of ദ്യോ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദ്യോ is as below...

ദ്യോ : dyō S. (another form of ദിവ് heaven) Father-heaven ദ്യോവിന്‍ വാക്യം, ദ്യോവും ചൊ ന്നാന്‍ Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദേവര്‍
dēvar S. 1. (L. levir, G. daër) Husband's brother = ദേവരന്‍, whence ദേവരവിവാഹം the abolished custom of levirate. 2. (hon. pl. ദേവന്‍) see തേവര്‍. (ദേവ): ദേവര്‍ഷി a divine Ṛshi. ദേവലിംഗം any idol, ദേ'ങ്ങള്‍ ഇളകി വിയ ര്‍ത്തീടും Sah. ദേവലോകം the world of the Gods. ദേവലോ കപ്രാപ്തി (hon.) death. ദേവസ്ഥാനം a temple. മഞ്ചേശ്വരത്തു ദേ. TR., (rarely of Mal. temples). ദേവസ്വം l. temple property, ഭഗവതി ദേ. etc. ആ ദേവസ്വം ഊരാളന്മാര്‍, ദേവസ്സക്കാര്‍ MR. its administrators. 2. a temple, തളി യില്‍ ദേ'ത്തില്‍ ശാന്തി (No.) ദേവാംശം emanation, ദേ. ആയതു പാണ്ഡവ ന്മാര്‍ എന്നു തേറുക Bhr.; ദേവാംശഭൂതര്‍ KR. ദേവാംഗം N. pr. an emanation from Siva's body; hence ദേവാങ്കു (see തേവാങ്കം), a sloth കുട്ടിസ്രാങ്കു, whose fat is med. & serves to discover hidden treasures. ദേവാതിദേവന്‍ Bhg. God over all Gods. ദേവാന്തരം, (അന്തരം intercession?) an oath or ordeal, ഉണ്ടെന്നു പറയാം ദേവാന്തരേ VyM. ദേവാരം (&തേ —) Tdbh., ദേവകാര്യം regular temple-worship, നിത്യമായുള്ള ദേവാര പൂജ SG.; നല്ല ജപങ്ങള്‍ ദേ. മുടങ്ങിയേ DN.; ഇതി നിമിഷം ദേവാരത്തേരില്‍ ഏ റി BR. divine chariot? ദേ'ത്തിന്നിരിക്ക V1. to worship. ജപഹോമദേവാരം. ദേവാലയം a temple; met. മന്‍ മനോദേ'യേ സ ന്തതം വാഴും ഗുരോ KeiN. ദേവാസുരം inveterate war, as between Gods & demons, ദെ. തമ്മില്‍ എന്നല്ല നല്ലു ChVr.; ആഹവം ദേ'ര തുല്യമായി Brhmd.
ദരം
daram S. 1. Tearing, splitting. 2. fear ദരരഹിതനാംരണേ KR. 3. little. ദരണം bursting, splitting. (part.) ദരിതം cleft; frightened. ദരി a hole, cavern. Bhg.
ദിദൃക്ഷ
did/?/kša S. (desider. of ദര്‍ശ്). Wish to see.
ദൂഷകന്‍
dūšaγaǹ S. (ദുഷ് VC.) Dishonouring. കന്യയുടെ ദൂ'നായ കാമുകന്‍ CG. her seducer. ബോധമില്ലാത ദേവദൂഷകന്മാര്‍ SiPu. blasphemers. ദൂഷണം 1. spoiling. മുക്തി തന്‍ ദൂ. ചെയ്യൊല്ലാ തേ CG. don't endanger your prospects of future bliss. 2. fault അഞ്ചു ദൂ'ങ്ങളും (സ്ത്രീ കളും ദ്യുതങ്ങളും നായാട്ടും മദ്യപാനം ലോക ഗര്‍ഹിതവാക്യം ദണ്ഡനക്യൌര്യങ്ങളും Nal.). 3. slander, censure ദൂ. ദൂഷിച്ചു മണ്ടുന്നവര്‍ക ളെ KR. abused the fugitives.— ദൂഷണക്കാ രന്‍ a slanderer. ദൂഷിക്ക (CV. of ദുഷിക്ക) 1. to spoil. 2. V1. to blame, scorn, abuse മണ്ടുന്ന സേനയെ ദൂ ഷിച്ചു KR.; (V1. has also ദൂഷണിക്ക). ദൂഷിതന്‍ dishonoured, ചണ്ഡാലസ്പര്‍ശം കൊണ്ടു ദൂ. അഹം Mud. — blamed, calumniated. ദൂഷ്യം 1. deserving to be dishonoured or blamed. 2. fault, defect രക്തദൂഷ്യം impurity of blood (=ദുഷിച്ച രക്തം). എനക്ക് ഏതു പ്രകാരം എ ങ്കിലും ദൂ. വരുത്തേണം TR. bring blame on me. നമുക്കു ദൂ. വരരുതല്ലോ TR. I warn you of the consequences. അതില്‍ ഒരു ദൂ. കാണുന്നില്ല unexceptionable. വളരെ ദൂ. വി ചാരിക്കുന്നു defilement, jud. ദൂ. പറക to find fault with. ദൂഷ്യോക്തികള്‍ VetC. calumnies.
ദാപനം
dābanam S. (V. C. of ദാ) causing to give, demanding payment.
ദ്വൈപായനന്‍
dvaibāyanaǹ S. (ദ്വീപ). (the islander), Vyāsa; also കൃഷ്ണദ്വൈപായ നന്‍ Bhr.
ദിയാബ്ല്
Port. diabo, Devil നിന്‍റെ ദി. നീ ക്കിക്കളയും (loo. vu.)
ദയ
daya S. (ദയ് to give part & take part, G. daiomai) 1. Pity, mercy. 2. favour. ഒരു ദ യ കാണുച്ചു കൊടുക്കരുതു TR. act impartially. വളരേ ദയ കാട്ടി was very kind. എന്‍റെ മേല്‍ ദയ വെച്ചു etc. Also ദയാവു V1., f. i. നിങ്ങളെ ദ യാവുണ്ടായി കല്പിക്കേണം TR. kindly order. ദയവു id. T. ഭ്രതദയവും സത്യവും KR. love for creatures. ദയവുണ്ടായി kindly (epist.) ദയാകടാക്ഷം kind favour, നമ്മോട് എല്ലാകാ ൪രൃത്തിന്നും ദ. ഉണ്ടാവാന്‍, അതു വിസ്തരിപ്പാന്‍ ദ. ഉണ്ടാകവേണ്ടിയിരിക്കുന്നു TR. (epist.) ദയാപരന്‍ merciful വൈഭവം മികും തയാപരാ യ നമഃ RC., V1. ദയാലു compassionate, kind; also fern. ദ. വാം ദേവി Nal. — So ദയാവാന്‍, ദയാശീലന്‍. ദയിതന്‍ (part, beloved) a husband, ദൈതന്‍ Genov.; f. ദയിത a wife; also തന്നുടെ ദയു യെ കാണ്മാന്‍; രാഘവയുയാം സീത KR.
ദോവി
H. dhōbi (S. ധാവനം) A washerman, ദോവിമാപ്പിള്ള etc.
ദോസ്സു
dōssụ S. An arm, (prh. Tdbh. തോള്‍) ച തുരശ്രദോഃഖണ്ഡങ്ങള്‍ ചെറുതു Gan. (math. = ബാഹു). ദോരന്തരാളം the chest, തേജോനിവാസമാം ദോ. Nal.
Sponsor Books Adv
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Random Fonts
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4810
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 12748
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 15515
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 98335
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 8780

close
Please like, if you love this website