English to Malayalam Dictionary: ദിവ്

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aborigine
ആദിമവാസി; ആദിവാസി
Aborigines
ആദിവാസികള്‍
Adjourn
മറ്റൊരു സ്ഥലത്തേക്കു മാറുക; തത്കാലം നിറുത്തുക; സ്ഥാനം മാറുക; നീട്ടിവയ്‌ക്കുക; മറ്റൊരു ദിവസത്തേക്കു നീട്ടിവയ്ക്കുക; തല്‍ക്കാലം നിറുത്തിവയ്‌ക്കുക; തല്‍ക്കാലത്തേക്ക്‌ നിറുത്തുക; പ്രവര്‍ത്തനത്തില്‍ നിന്ന് തത്കാലം വിരമിക്കുക; മറ്റൊരു ദിവസത്തേക്കു നീട്ടിവയ്‌ക്കുക; അവധിവച്ചു മാറ്റുക
Affective
വൈകാരികമായ; സ്‌നേഹാദിവികാരങ്ങളെ സംബന്ധിച്ച; വികാരസംബന്ധിയായ
Amerindian
അമേരിക്കന്‍ ആദിവാസി
Angelic
പരിശുദ്ധമായ; ദിവ്യമായ; മാലാഖയെപ്പോലുള്ള; വിശുദ്ധമായ; മാലാഖയെപ്പോലെയുള്ള; ദൈവികമായ; ദേവദൂതപരമായ; ദൈവീകമായ
Any Day
ഏതവസ്ഥയിലും; ഏതു ദിവസവും
Any Day Now
ഉടന്‍ തന്നെ; ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍
Artefact
ആദിവാസികള്‍ നിര്‍മ്മിച്ച കലാശില്‍പമാതൃക; മനുഷ്യകലയുടെയോ മനുഷ്യന്റെ കരകൗശലത്തിന്റേയോ ഉല്‍പന്നം; മനുഷ്യന്റെ കരകൗശലസാമര്‍ത്ഥ്യഫലമായി നിര്‍മ്മിതമായ ഉപകരണമോവസ്‌തുവോ
August
ഇംഗ്ലീഷ് വര്‍ഷത്തിലെ മുപ്പത്തിയൊന്ന് ദിവസമുളള എട്ടാമത്തെമാസം; മഹനീയമായ; ഗാംഭീര്യമുള്ള; ആഗസ്റ്റ് (അഗസ്റ്റസ് ചക്രവര്‍ത്തിയുടെ പേരില്‍നിന്ന്); കുലീനനായ; പ്രതാപമുള്ള; (മലയാളത്തില്‍ കര്‍ക്കിടകം-ചിങ്ങം)
Bichloride
ബൈക്ലോറൈഡ്‌; കൂടുയുള്ള ലോഹാദിവസ്‌തുവിന്റെ ഇരട്ടിഹരിതം ചേരുന്ന ഒരുകൂട്ട്‌
Calendar Month
30 അഥവാ 31 ദിവസങ്ങളുള്ള സാധാരണ മാസം
Celestial
സുന്ദരമായ; ദിവ്യമായ; സ്വര്‍ഗ്ഗവാസി; വിണ്ണില്‍ വസിക്കുന്നവന്‍; അതിവശിഷ്‌ടമായ; സ്വര്‍ഗ്ഗവാസിയായ; സ്വര്‍ഗ്ഗീയമായ; ആകാശത്തെ സംബന്ധിച്ച
Christmas Eve
ഡിസംബര്‍ 24-ലെ സായാഹ്നം; ക്രിസ്‌തുമസിന്‍ തലേദിവസത്തെ സായാഹ്നം; ക്രിസ്‌മസ്സിനു തലേദിവസം
Commandment
ദൈവം മോശെയ്ക്ക് നല്‍കിയ പത്തു കല്പനകളിലൊന്ന്; ദൈവകല്‍പന; ദിവ്യകല്പന; ദൈവകല്‌പന; ദൈവം മോശെയ്‌ക്ക്‌ നല്‌കിയ പത്തു കല്‌പനകളിലൊന്ന്‌; ദിവ്യകല്‌പന; ശാസ്‌ത്രധര്‍മ്മം; പത്തുകല്‍പനകള്‍
Daily
അന്നന്നുളള; ദിവസേനയുള്ള; നിരന്തരമായി; അന്നന്നുള്ള; ദിവസേന; ദിവസേനയുളള; ദിനേദിനേ; ദിനപത്രം; ദിവസംന്തോറും സംഭവിക്കുന്ന; ദിനം പ്രതിയുളള; ദൈനികമായ
Daily Duties
ദിവസേനത്തെകടമകള്‍; നിത്യവൃത്തികള്‍
Daily Wages
ദിവസക്കൂലി
Darg
ഒരു ദിവസംകൊണ്ടു ചെയ്‌തു തീര്‍ക്കുന്ന ജോലി; ഒരു നിശ്ചിത വേല
Day
സൂര്യവെളിച്ചം; സൂര്യപ്രകാശം; അര്‍ദ്ധരാത്രിമുതല്‍ അടുത്ത അര്‍ദ്ധരാത്രി വരെയുളള 24 മണിക്കൂര്‍; ദിനം; ദിവസം; സമയം; പകല്‍; കാലം; യുഗം
Day After Day
എല്ലാ ദിവസവും
Day Blindness
ദിവാന്ധത; സകല വസ്‌തുക്കളെയും മങ്ങിയ വെളിച്ചത്തില്‍ മാത്രം കാണാവുന്ന ഒരു നേത്രരോഗം
Day By Day
ദിവസം തോറും; ദിനം തോറും
Day Labour
ദിവസക്കൂലിക്കുള്ള പണി
Day Off
ജോലിക്കിടയില്‍ കിട്ടുന്ന അവധി ദിവസം; ഒരു ദിവസത്തെ ഒഴിവ്‌
Random Fonts
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 5096
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 14246
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 16036
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 12328
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 5388
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 9332
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7336
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 17941
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 4743
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 6455

close
Please like, if you love this website