English Meaning of ദ്രോഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദ്രോഹം is as below...

ദ്രോഹം : drōham S. (ദ്രുഹ് to hurt) 1. Injuring, trespass; ദ്രോഹം ചെയ്ക, as കുടിയാന്മാരേ TR. to oppress; esp. treason, as സ്വാമിദ്രോ.; കുന്പ ഞ്ഞിക്കു ദ്രോ. കാണിച്ചവന്‍ TR. guilty of high-treason, a rebel. 2. diseases through supernatural agency യക്ഷിദ്രോ., പക്ഷിദ്രൊ., എല്ലാ ദ്രോഹത്തിന്നും നന്നു a. med. ദ്രോ. ശമിക്കും Anj. സ്ത്രീദ്രോഹലാഭം ഉണ്ടാം Mantr. ദ്രോഹക്കാരന്‍ (1) a criminal MR.; (2) a sickly person V1. ദ്രോഹി a traitor, മിത്രദ്രോഹി etc. denV. ദ്രോഹിക്ക 1. to injure. പ്രജകളെ ഏറേ ദ്രോഹിക്കാതേ, ദ്രോഹിച്ചു ഉറുപ്യ എടുത്തു TR. oppressively. പെണ്ണിനെ ദ്രോഹിച്ച വന്‍ PT. ill-treating his wife. അവനുടെ അര്‍ത്ഥത്തെ ദ്രോഹിച്ചു Bhg. 2. to betray ദ്രോഹിപ്പാനായ് വന്ന പ്രലംബന്‍ CG. CV. f. i. കുടികളെ ദ്രോഹിപ്പിക്കുന്നു TR. tyrannizes.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദഹനം
dahanam S. (G. daiō). 1. Burning, fire. ഒരു ദ. കഴിച്ചു burnt a corpse. 2. digestion, (opp. ദഹനക്കേടു). denV. ദഹിക്ക 1. v. n. to be burnt, with Loc. നേത്രാഗ്നിയില്‍ ദഹിച്ചു നിശാചരന്‍ Bhr. മു ള്ളന്‍ ഭക്ഷിച്ചതു ദഹിയാത്തതു ബാലന്മാര്‍ക്കു കൊടുക്ക Tantr. ദഹിക്കുമോ will it be digested, profit? വഹ്നിക്കുപോലും ദ. രുതാത്തതു മന്ന Previous page Next page
ദിവം
divam S. (√ ദിവ് to shoot rays, throw dice) 1. Heaven, sky ദിവത്തില്‍ ഉടലോടേ ഗമി പ്പാന്‍ വഴി KR.; ദി. പുക്കാള്‍ SiPu. — described as three-fold ത്രിദിവം പരിത്യജിച്ചു Bhr.; ദശ രഥന്‍ തന്‍റെ ത്രിദിവയാത്ര KR. his death. 2. (Ved.) day. ദിവസം S. (L. dies) a day; daily, as ദിവസേന (instr.). Of a birthday അന്നു നമ്മുടെ മാതാ വിന്‍റെ ദി. ആകുന്നു TR.; ദിവസന്പ്രതി നട ക്കുന്ന അവസ്ഥ daily occurrences. ദിവസകരന്‍ AR. the sun = ദിന —. ദിവസവൃത്തി livelihood, ദിവസോര്‍ത്തി കഴിച്ചോ ളുവാന്‍. TR. ദിവാ (Instr. of ദിവ്) by day; day-time ദിവാ വിങ്കല്‍ പോലും നടപ്പാനും പണി KR.; ദ്വ ന്ദ്വപര്‍വ്വങ്ങള്‍ ദിവാവിലും VCh. ദിവാകരന്‍, ദിവാമണി the sun. ദിവാകീര്‍ത്തി (only showing himself in daytime); a Chaṇḍāla ദി. വേഷം പൂണ്ടു Mud. ദിവാന്ധന്‍ (അന്ധന്‍) PT. blind in the day, night-eyed. ദിവാനിശം, ദിവാരാത്രം by day & by night.
ദൌഹൃദം
dauh/?/d/?/am S. (= ദോഹളം, fr. ദുര്‍ഹൃ ദ?) Longing of pregnant women, അവള്‍ ദേൗ ഹൃദാരംഭം പൃഅ VetC.
ദ്യോ
dyō S. (another form of ദിവ് heaven) Father-heaven ദ്യോവിന്‍ വാക്യം, ദ്യോവും ചൊ ന്നാന്‍ Bhr.
ദിഗ്ധം
digdham S. (part. of ദിഹ്) Smeared; a poisoned arrow. ദിഗ്ധഹതന്‍ Bhr.
ദനു
danu S., N. pr. The mother of the Asuras, who are therefore ദനുജന്മാര്‍ Bhr.
ദുബാശി
H. dubhāši, S. ദ്വിഭാഷി An interpreter, foreigner's servant.
ദ്യുമ്നം
dynmnam S. (ദ്യു) Vigour, wealth.
ദേയം
dēyam S. (ദാ) To be given.
ദാനവന്‍
dānavaǹ S. (ദാനു Ved.) A demon. ദാനവാരി the enemy of the Asuras, Višṇu. Bhg.
Sponsor Books Adv
Pattukal Vol-1
Mangalodhayam
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Nail Diary
Pottekkatt
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Random Fonts
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15744
Indu No-1 Bangla Font
Indu No-1
Download
View Count : 1067788
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220

close