English Meaning of ദ്വാര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദ്വാര്‍ is as below...

ദ്വാര്‍ : dvār or dvās S. A door (G. thyra). Loc. ഗോപുരദ്വാരി AR. in the gate. ദ്വാരം 1. a door, access. 2. a hole ശരീരം നവ ദ്വാരം Bhg.; a little hole as of a mouse; കു ടല്‍ പുറത്തു വന്ന ദ്വാ. jud. a wound. ദ്വാരക N. pr. a town of many gates CG.; also ദ്വാരാവതി Bhg 10. (ദ്വാരങ്ങള്‍ ഏററം ഉണ്ടാ യതു കാരണം ദ്വാ.) ദ്വാരപാലന്‍ a doorkeeper, കണ്ടുചെന്നറിയിച്ചാ ര്‍ ദ്വാ'ലകന്മാരും KR. ദ്വാസ്ഥന്‍ id. ദ്വാസ്ഥാദിവൃന്ദവും Nal., also ദ്വാ രസ്ഥന്‍ ഇവനെ ചാരത്തു കൊള്ളേണം CG. (in heaven).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദോഷാ
dōšā S. By night; ദോഷാകരന്‍the moon.
ദമനം
damanam S. (ദമ്, L. domo) Taming, restraining; also punishing പിഴെക്കു തക്കതു ദമനം ഏവര്‍ക്കും KR. ദമം self-restraint, self-command, modesty (in KeiN. defined as ബഹിഷ്കരണനിയമനം, in Bhg. ഇന്രിയസംയമനം). Previous page Next page
ദ്രാവകം
drāvaγam S. (ദ്രു) Chasing; (& ദ്രാവണം Mud.) liquifying. — ദ്രാവ്യതാം CV. Imp. (Mud.) ദ്രാവിഡം, see ദ്രവിഡം.
ദാനം
dānam S. (L. donum) A gift ദാനം എന്നു ള്ളതെല്ലാം ദാതാവിന്‍ വശം എന്നു ചൊല്ലിക്കേ ള്‍പു KR.; ദാനം ചെയ്ത പശുവിന്നു പല്ലു നോ ക്കരുതു prov. ദാനപത്രം, — പ്രമാണം a deed of gift. ദാനശീലന്‍ liberal. Bhr. — ദാനശീലത്വം Bhg.
ദഹനം
dahanam S. (G. daiō). 1. Burning, fire. ഒരു ദ. കഴിച്ചു burnt a corpse. 2. digestion, (opp. ദഹനക്കേടു). denV. ദഹിക്ക 1. v. n. to be burnt, with Loc. നേത്രാഗ്നിയില്‍ ദഹിച്ചു നിശാചരന്‍ Bhr. മു ള്ളന്‍ ഭക്ഷിച്ചതു ദഹിയാത്തതു ബാലന്മാര്‍ക്കു കൊടുക്ക Tantr. ദഹിക്കുമോ will it be digested, profit? വഹ്നിക്കുപോലും ദ. രുതാത്തതു മന്ന Previous page Next page
ദായം
dāyam S. 1. (ദാ. 1.) A gift. 2. (ദാ. 2. to mow, cut; G. daiō) a portion, part, Tdbh. തായം inheritance. ദായകന്‍ (1) giving; a donor. ദായഭാഗം partition of inheritance, ദായവിഭാ ഗത്തിന്നുള്ളപ്രകാരവും Bhr. ദായാദന്‍ (ആദന്‍) an heir VyM. ദായാദമന്നര്‍ SiPu.; ദായാദഭാവം നടിക്കേണ്ട ChVr. ദായാദി (Tdbh., ദായാദ്യം inheritance) & ത — 1. inheritance. ആത്തെന്മാരുടെ ദായാദി അ വകാശം MR. 2. relations, family പ്രദോ ഷമാഹാത്മ്യം ദായാദിവര്‍ദ്ധനം SiPu. ദായാ ദിവഴക്കു dispute among relations. ദായാദികം Bhg. inherited. ദായാദിക്കാര്‍ relations, cousins, MR. even distant relations (Palg. = മുതല്‍സംബ ന്ധമുള്ളവന്‍). ദായി (1) a giver ആനന്ദദായി CC.
ദരിജി
P. darzī, A tailor.
ദീനം
dīnam S. (ദീ to decay) 1. adj. Downcast, dejected മേനക ദീനയായനാണും CG.; നാഥരില്ലാ തദീനനായൊരെനിക്കു KR. me, a poor orphan. ദീനനായ്പറഞ്ഞു Mud.; ദീനഭാവങ്ങള്‍, ദീന പ്ര ലാപം Nal. crying pityfully. 2. miserable state, hence pity ദീനമില്ലാതുള്ളവര്‍ക്കു ദീനരില്‍ കൃപ ഉണ്ടാം പിന്നേ എന്ത് ഈശന്മാര്‍ക്ക് PT.; ദീ. എന്നിയേ ചെന്നു Sk. easily, boldly. ദീ. എന്നി യേ സര്‍വ്വം മേടിക്കയും Nal. without compassion. ദീ. എന്നിയേ കൊന്നു Bhg. 3. M. illness ദീ. കിട്ടി വലഞ്ഞു; ദീനപ്പെടുക, ദീനമായി or ദീന ത്തില്‍ കിടക്ക, വയററുനുന്പലത്തിന്‍റെ ദീനം ന ന്നേ കൂടി, ദീ. പിടിച്ചു മരിക്ക, ദീനം വര്‍ദദ്ധിച്ചു (euph. died), അതിസാരത്തിന്‍റെ ദീ. ഭേദമായി TR. ദീ. വൈദ്യനെ കാണിച്ചു, ദീ. കാണ്മാന്‍ പോയി MR. to visit a patient. ദീനത 1. dejection, misery. ദീ. കൈവിട്ടു CG. was comforted. ദീ. കൂടാതേ വന്നു Sk. boldly. ഊനം മഹാലോകര്‍ ചൊല്ലും എന്നോര്‍ത്ത് ഒ രു ദീ. ഉണ്ടുമേ പൂരിക്കുന്നു Ek. M. I feel dejected at the thought. — med. depression of spirits. 2. sympathy, ദീ. പൂണ്ടു വെളി ച്ചപ്പെട്ടാര്‍ CG. the Gods appeared. ദീനത്വം id., നീതിമാന്മാര്‍ക്ക് ദീ. ഫലമത്രേ VetC. the righteous must suffer. ദീനപാടു (& — പ്പാടു) 1. suffering hardship. 2. = ദണ്ഡിപ്പു sharp training, dexterity in the use of arms, ദീ. കാട്ടി V1. ദീനപ്പുര (3) a hospital TR.
ദിയാബ്ല്
Port. diabo, Devil നിന്‍റെ ദി. നീ ക്കിക്കളയും (loo. vu.)
ദവം
davam S. (ദു to burn). Fire in a forest, ദവാഗ്നി, ദവാനലന്‍ Nal.
Sponsor Books Adv
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Alayoli
Unknown
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22198
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10562
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29769

close