English Meaning of ദശ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദശ is as below...

ദശ : daša S. 1. Loose warp-threads, fringes, a wick. 2. the wick of life; state, stage, condition. വൃദ്ധതാദശയിങ്കല്‍ VCh. in old age. ചെയ്യുന്ന ദ ശയില്‍, വരും ദശായാം CC. when he comes. In astr. the position of stars ആരുടെ ദശ? ശനിദശ etc.; നല്ല, ആകാത്ത ദശ good, bad luck. സൂര്യനും ചന്ദ്രനും ഒരു ദശയില്‍ — രാഹു വക്ത്രാന്തരേ — പതിച്ചുഴന്നീടുന്നതില്ലയോ PT. 3. M. T. തച flesh. മാങ്ങയുടെ ദശ (opp. അണ്ടി) Arb., esp. proud flesh. മുറിവു ദശവെക്കുന്നു V1. (അധിമാംസം). ഇതുകൊണ്ടു തെശ പോം പുണ്ണു വറളും MM. — of piles ദശപുറപ്പെട്ടു കാണാം Nid. ദശപ്പു (3) fleshy excrescence Vg. — muscle B. — strong texture, thickness; corpulence V1. ദശാല്‍, ദശാലേ (2) unluckily, accidentally V1. ദശാന്തരം (2) interval of a period. മേവും ദശാ ന്തരേ Bhg. whilst abiding. പോയൊരു ദ ശാന്തരാളേ CC. = പോയപ്പോള്‍. — also lot, luck ദാരുണം ദശാന്തരം ദൈവമേ ഭവിച്ചു മേ Nal. ദശാസന്ധി (2) vu. — ന്ധു the dangerous meeting of two asterisms (ഒരുവനു ഒരു ദശതുടങ്ങി അതു അവസാനിച്ചു മറെറാരു ദശതുടങ്ങുന്പോ ള്‍ അതു ദശാസന്ധി തന്നേ.) — 1041 കന്നിമാസം 7 ൯ ഒരു ദശാസന്ധി ഉണ്ടു അപ്പോള്‍ ഞാന്‍ മരിക്കും എന്നു തോന്നുന്നു (sighed a man); also ദശവെച്ചെടുപ്പു. ദശാഹീനന്‍ unlucky, poor.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദ്വന്ദ്വം
dvand/?/vam S. (ദ്വ = ദ്വി) l. A pair വീ ക്ഷണ ദ്വ. CG.; സപ്തലോകദ്വ. SitVij. = 14. 2. a pair of opposites ദ്വന്ദ്വജാലങ്ങള്‍ Bhr., as സുഖദുഃഖം, ശീതോഷ്ണം, ജനനമൃതി etc. ദ്വന്ദ ഭ്രമം തീരും Bhg. 3. a duel, fight ദ്വന്ദ്വയുദ്ധ ത്തില്‍ മരിച്ചാര്‍ Bhr. ദ്വന്ദ്വപര്‍വ്വങ്ങള്‍ VCh. both പര്‍വ്വം or വാവു. ദ്വന്ദ്വഹീനന്‍ a neutral person.
ദാഹം
dāham S. 1. Burning കാനനദാഹം Bhr. = ദഹനം; also med. ദാഹം = ചൂടു Asht. 2. thirst, ardent desire = തൃഷ്ണ. With ഒഴിക്ക, തീര്‍ക്ക, കെടുക്ക to quench thirst; with 2 Dat. തണ്ണീര്‍ക്കു ദാ. പെരുതുഞാക്കു TP.; ദാഹം കെടാ ഞ്ഞൊരു കണ്ണിണ CG. eyes which could not be satisfied. ദാഹശാന്ത്യര്‍ത്ഥം VetC. denV. ദാഹിക്ക to thirst, തണ്ണീര്‍ക്കു ദാ. AR. — ദാ ഹിച്ചവെള്ളം തരുമോ TP. water for my thirst. ദാ. കൊടുക്കാത്തവന്‍ M. = ദുഷ്ടന്‍.
ദ്രവിഡം
draviḍ/?/am S. and ദ്രവിളന്മാരും സിം ഹളന്മാരും Bhr. The Draviḍa or Tami/?/ country (= ദ്രമിഡം). — പഞ്ചദ്രാവിഡം Tami/?/ with കേ രളതൌളവകര്‍ണ്ണാടകാന്ധ്രങ്ങള്‍, the 5 chief dialects of the Draviḍian language.
ദാക്ഷിണ്യം
dākšiṇyam S. (ദക്ഷിണ) 1 .Cleverness എന്തൊരു വിദ്യയില്‍ ദാ. Nal. 2. politeness, amiability ദാക്ഷിണ്യവാക്കുകള്‍ AR.; ദാ. ഉണ്ടാ ക to sympathize. ദാക്ഷിണാത്യന്‍ Southern, ദാ'രാം രാജാക്കള്‍ KR. ദാക്ഷ്യംBhg. = ദക്ഷത.
ദൌലത്ത്
Ar. daulat. Wealth, empire വലി യ ദൌലത്തുണ്ടായി Ti.
ദുന്ദുഭം
dund/?/ubham S. A water-snake = ഡു ണ്ഡുഭം.
ദിവിഷത്തു
divišattụ (ദിവി + സത്തു) Dwelling in heaven, God; also ദിവിഷ്ഠന്‍, ദിവൌ കസ്സ്. ദിവ്യം S. 1. heavenly; wonderful, extraordinary. ദിവ്യ കല്ലു precious. മഹാ ദിവ്യന്‍ KU. a genius. 2. = തിരു hon. pronoun. ദിവ്യ ചി ത്തംകൊണ്ടു കല്പിച്ചു Your Excellence ordered; so ദിവ്യചിത്തത്തില്‍ ബോധിക്ക, കൃപ ഉണ്ടാക; ദിവ്യസന്നിധാനങ്ങളിലേക്ക് എഴു തി TR. (opp. മാനുഷം). 3. = ദിവ്യപ്രമാ ണം ordeal & oath, ഒന്പതു ദിവ്യങ്ങളെക്കൊ ണ്ടു പരീക്ഷിക്ക VyM. ദിവ്യചക്ഷുസ്സ് the eye of a seer penetrating beyond time & space. Bhg. ദിവ്യത്വം heavenliness, ദി'മുള്ള സര്‍പ്പേന്ദ്രന്‍ Nal. ദിവ്യവര്‍ഷം a celestial year (= 365 years). ദി' ങ്ങള്‍ പന്തീരായിരം ചതുര്‍യ്യുഗം Bhg. ദിവ്യോപദേശം supernatural advice or instruction. Bhr.
ദര്‍ശകന്‍
daršaγaǹ S. (G. derkō). Viewing, showing; a door-keeper V1. ദര്‍ശനം 1. sight, visit, presence. 2. a meeting. ഇല്ലത്തു വന്നു ദ൪ശനം വെച്ചു അവസ്ഥ പറഞ്ഞു TR. solemn inquiry into a case of caste-offence, a ഭട്ടത്തിരി presiding. 3. a present at a visit. മുനിസഭയില്‍ദ. വെച്ചു ഭക്ത്യാ VyM. 4. a vision, demoniac possession. 5. a philosophical or religious system (= ശാസ്ത്രം); Previous page Next page
ദനു
danu S., N. pr. The mother of the Asuras, who are therefore ദനുജന്മാര്‍ Bhr.
ദൃശ്യം
d/?/šyam S. (ദര്‍ശ. ദൃക്) 1. Visible, ദൃശ്യാദൃശ്യം ഒക്കയും Bhg. 2. sight-worthy, നിത്യവും ദൃ' നായി പ്രകാശിക്കുന്നു KR.
Sponsor Books Adv
Navaloka Paryatanam
Vargheese
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16638
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6788
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14593
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22684

close