English Meaning of ദായം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദായം is as below...

ദായം : dāyam S. 1. (ദാ. 1.) A gift. 2. (ദാ. 2. to mow, cut; G. daiō) a portion, part, Tdbh. തായം inheritance. ദായകന്‍ (1) giving; a donor. ദായഭാഗം partition of inheritance, ദായവിഭാ ഗത്തിന്നുള്ളപ്രകാരവും Bhr. ദായാദന്‍ (ആദന്‍) an heir VyM. ദായാദമന്നര്‍ SiPu.; ദായാദഭാവം നടിക്കേണ്ട ChVr. ദായാദി (Tdbh., ദായാദ്യം inheritance) & ത — 1. inheritance. ആത്തെന്മാരുടെ ദായാദി അ വകാശം MR. 2. relations, family പ്രദോ ഷമാഹാത്മ്യം ദായാദിവര്‍ദ്ധനം SiPu. ദായാ ദിവഴക്കു dispute among relations. ദായാദികം Bhg. inherited. ദായാദിക്കാര്‍ relations, cousins, MR. even distant relations (Palg. = മുതല്‍സംബ ന്ധമുള്ളവന്‍). ദായി (1) a giver ആനന്ദദായി CC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദലീല്‍
Ar. dalīl, Explanation. ദല്ലാലി Ar. dallāl, a broker, appraiser.
ദ്വാദശം
dvādašam S. ( ദ്വ, L. duodecim). Twelve. ദ്വാദശാത്മാവു Bhr. the sun, (ദ്വാദശര്‍ എന്നു പാരിടം വേദിതരായ ആദിത്യന്മാര്‍). ദ്വാദശി the 12th lunar day, ദ്വാ. നോല്ക്ക VilvP. ദ്വാപരം the 3rd Yuga; (lit. 'binate').
ദാരം
dāram S. 1. A hole (ദര്‍). 2. pl. ദാരങ്ങള്‍ wife (also Sing. aM. എന്നോടു ദാരത്തേയും ക വര്‍ന്നു RC). ചന്ദ്രന്‍റെ ദാരങ്ങളായവള്‍ Nal.; ദാ രങ്ങളോടു പറഞ്ഞു VetC. ദാരദാനമഹാപുണ്യം KR. meritorious gift of a wife. ദാരകര്‍മ്മം കഴി പ്പിക്ക SiPu. marriage. ദാരകന്‍ S. a son, boy ആരണന്തന്നുടെ ദാ'ന്മാര്‍ CG. ദാരണം (l) splitting ക്രകചംകൊണ്ടു ദാ. ചെയ്ക Asht. to saw asunder. അസ്ത്രങ്ങള്‍കൊണ്ടു ശരീ രങ്ങള്‍ ദാ. ചെയ്തു Nal. ദാരാദത്തം? Gift, as of a wife, or = ഉദകം ചെ യ്തു (= ധാരാ?). പറന്പും പൊന്നും കോവിലുക്കാ യിട്ട് ദാ. ചെയ്തു TR. (inscription in a Palghat temple).
ദേശം
dēšam S. (ദിശ്) l. The place one shows, region പേടിക്കു കാടുദേശം പോരാ prov. not room enough. 2. country, as അറവിദേശം Previous page Next page
ദൂര്‍വ്വ
dūrva S. Panicum dactylon; also = കറുക.
ദഫേദാര്‍
P. dafē'dār, A head peon.
ദിഷ്ടം
dišṭam S. (part. of ദിശ് G. deik) 1. Appointed, Tdbh. തിട്ടം. 2. destiny, fate ദിഷ്ട Previous page Next page
ദൌത്യം
dautyam S. A messenger's office, ദൌ ത്യസാരത്ഥ്യാദി ഭൃത്യകര്‍മ്മം Bhr.
ദഭ്രം
dabhram S. (ദഭ്, G. dapnō, L. damnum) Little, poor, ദഭുബുദ്ധി Bhg.
ദൌഹൃദം
dauh/?/d/?/am S. (= ദോഹളം, fr. ദുര്‍ഹൃ ദ?) Longing of pregnant women, അവള്‍ ദേൗ ഹൃദാരംഭം പൃഅ VetC.
Sponsor Books Adv
Athbudha Parana
Kuttamath
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
The World Of Trees
Unknown
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Sreekrishnan
Govindamenon
Download This Book
Random Fonts
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12456
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12514
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32570
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39582

close