English Meaning of ദനാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദനാ is as below...

ദനാ : Ar. zinā. Fornication (Mpl.), ദനാചെയ്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദ്രവിഡം
draviḍ/?/am S. and ദ്രവിളന്മാരും സിം ഹളന്മാരും Bhr. The Draviḍa or Tami/?/ country (= ദ്രമിഡം). — പഞ്ചദ്രാവിഡം Tami/?/ with കേ രളതൌളവകര്‍ണ്ണാടകാന്ധ്രങ്ങള്‍, the 5 chief dialects of the Draviḍian language.
ദൊട്ടി
doṭṭi (C. Te. ദൊഡ്ഡി) A cattle-pound, in ദൊട്ടിപ്പാഷാണം, see പാ —.
ദേവനം
dēvanam S. (radic;ദിവ്) Playing, esp. with dice രണ്ടുപേരും ദേ. ചെയ്തു Nal., (hence ദ്യൂതം). (ദേവ): ദേവനാഗരി the common Sanscrit character. ദേവനായകന്‍ PT. Indra. ദേവയോനി a demi-god.
ദിനം
dinam S. (part. = ദിതം, as പകല്‍ fr. പക divide, or √ ദിവ?) 1. Day = നാള്‍ and = പകല്‍. 2. daily (vu.). — പലദിനം repeatedly. — ദിനം ദിനം daily (ദി. പ്രതി, അനുദിനം). ദിനകരന്‍ the day-maker, ദിനമണി the jewel of the day, ദിനപതി, ദിനേഷന്‍ = the sun. ദിനചര്യ, (see ചര്യ), daily duty; also ദേശം തോറും ദിനചര്യമായി (sic); നടക്കുന്ന അംശം കോലക്കാര്‍ MR. 2. a diary in offices. ദിനദീപംപോലേ prov. as useless as a day- lamp. ദിനാന്തം evening, അന്നു ദിനാന്തേ SiPu. ദിനേ ദിനേ Loc. daily. ദിനിസ്സ് = ജിനിസ്സ്, f. i. ഈ ദിനിസ്സ് നായ ന്മാര്‍ ആണുങ്ങള്‍ ഉടുക്കുന്നു TR. This sort of cloth.
ദ൪വ്വി
darvi S. A ladle (തവ്വി); hood of a serpent. ദ൪വ്വീകരന്‍ a serpent — ദ൪വ്വീകരേന്ദ്രശയനന്‍ AR. = അനന്തശയനന്‍.
ദ്യാവാ
dyāvā S. (Dual of ദിവ്). ദ്യാവാപൃഥിവി കള്‍ Heaven & earth.
ദോര്‍
Ar. ṭuhr. Noon, Mpl. & ലോര്‍.
ദ്യോ
dyō S. (another form of ദിവ് heaven) Father-heaven ദ്യോവിന്‍ വാക്യം, ദ്യോവും ചൊ ന്നാന്‍ Bhr.
ദൂതന്‍
dūδan S. A messenger, spy വിണ്ണവര്‍ ദൂ തന്‍ CG. = ദേവദൂതന്‍; വിഷ്ണുദൂതകള്‍ Bhg. നി ന്‍റെ ഹിതത്തിന്നു ദൂതകര്‍മ്മത്തെ ചെയ്തു ഞാന്‍ KumK. ദൂതി fem. messenger, procuress PT.; also ദൂതിക. ദൂതു message, errand ദൂതു പറക; ദൂതിന്നു തുനി ഞ്ഞാന്‍ ChVr.; ദൂതിന്നു തക്കവള്‍ VetC. Previous page Next page
ദര്‍ഭ
darbha S. (ദര്‍ഭം) Poa cynosuroideB (= കുശ). ബ്രാഹ്മണരുടെ ശേഷക്രിയെക്കു ദര്‍ഭപ്പുല്ലും തുള സിയും Anach. ദര്‍ഭകള്‍ വിരിക്ക Bhg. to spread holy grass, as for a dying Brahman to lie on. — a kind: ആററുദര്‍ഭ‍ Saccharum spontaneum, (ആററുതെര്‍പ്പയുടെ വേര്‍ a. med.). ദര്‍ഭം S. tuft of grass, വിരിച്ച ദര്‍ഭങ്ങളില്‍ ശയി ച്ചാര്‍ slept on grass; also കുശദര്‍ഭകളില്‍ ശ യിച്ചു KR. ദര്‍ഭാസനം, f. i. ദ'നസ്ഥിതനായി Bhg.
Sponsor Books Adv
Yathra Smaranakal
Pottekkattu
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Random Fonts
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 14514
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 8549
Aruna Normal Bangla Font
Aruna Normal
Download
View Count : 8680
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 6993
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 14505

close
Please like, if you love this website