English Meaning of ദിനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദിനം is as below...

ദിനം : dinam S. (part. = ദിതം, as പകല്‍ fr. പക divide, or √ ദിവ?) 1. Day = നാള്‍ and = പകല്‍. 2. daily (vu.). — പലദിനം repeatedly. — ദിനം ദിനം daily (ദി. പ്രതി, അനുദിനം). ദിനകരന്‍ the day-maker, ദിനമണി the jewel of the day, ദിനപതി, ദിനേഷന്‍ = the sun. ദിനചര്യ, (see ചര്യ), daily duty; also ദേശം തോറും ദിനചര്യമായി (sic); നടക്കുന്ന അംശം കോലക്കാര്‍ MR. 2. a diary in offices. ദിനദീപംപോലേ prov. as useless as a day- lamp. ദിനാന്തം evening, അന്നു ദിനാന്തേ SiPu. ദിനേ ദിനേ Loc. daily. ദിനിസ്സ് = ജിനിസ്സ്, f. i. ഈ ദിനിസ്സ് നായ ന്മാര്‍ ആണുങ്ങള്‍ ഉടുക്കുന്നു TR. This sort of cloth.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദാനവന്‍
dānavaǹ S. (ദാനു Ved.) A demon. ദാനവാരി the enemy of the Asuras, Višṇu. Bhg.
ദ്വികം
dviγam S. (ദ്വി, two). Two-fold = ദ്വയം. ദ്വിഗുണം double, ഒക്കയും ദ്വി'മായ് വന്നു KR. ദ്വിജന്‍ twice-born; an Arya and esp. Brahman. Bhr. ദ്വിജം oviparous, as birds etc.; a tooth. ദ്വിജന്മാവു, Bhg., ദ്വിജാതി VetC. a Brahman. ദ്വിതയം a pair, ബാഹുദ്വിത. KR. ദ്വിതീയ the second lunar day; the 2nd case, Accusative (gram.) ദ്വിത്വം doubling a letter (gram.). ദ്വിധാ in two ways. Bhg. ദ്വിപം (drinking twice), an elephant. ദ്വിപക്ഷം a dilemma, അന്നേരം കുഞ്ഞനെയും കുട്ടിയെയും രക്ഷിപ്പാനും ഢീപ്പുവിനോടു വെ ടിവെപ്പാനും നമുക്കു ദ്വിപക്ഷമായി വരും TR. (Rāja of Koḍagu). ദ്വിപല്‍, ദ്വിപദം, ദ്വിപാദം biped. ദ്വിഭാര്യന്‍ one who has two wives. ദ്വിഭാഷി an interpreter. ദ്വിരദന്‍ bident, an elephant ദ്വിരദവരന്‍ Mud.
ദ്വിര്‍
dvir (S. ദ്വിസ്സ് twice). ദ്വിരുക്തം Repeated. (ദ്വി): ദ്വിവചനം the Dual (gram.) ദ്വിവിധം, (വിധം) two-fold; fem. (= ദ്വന്ദ്വം 2.) Previous page Next page
ദോഹം
dōham S. (ദുഹ്) Milking, & ദോഹനം.
ദര്‍ഭ
darbha S. (ദര്‍ഭം) Poa cynosuroideB (= കുശ). ബ്രാഹ്മണരുടെ ശേഷക്രിയെക്കു ദര്‍ഭപ്പുല്ലും തുള സിയും Anach. ദര്‍ഭകള്‍ വിരിക്ക Bhg. to spread holy grass, as for a dying Brahman to lie on. — a kind: ആററുദര്‍ഭ‍ Saccharum spontaneum, (ആററുതെര്‍പ്പയുടെ വേര്‍ a. med.). ദര്‍ഭം S. tuft of grass, വിരിച്ച ദര്‍ഭങ്ങളില്‍ ശയി ച്ചാര്‍ slept on grass; also കുശദര്‍ഭകളില്‍ ശ യിച്ചു KR. ദര്‍ഭാസനം, f. i. ദ'നസ്ഥിതനായി Bhg.
ദായ്മ
Ar. dāim, Perpetually, always.
ദൃഷ്ടം
d/?/šṭam S. (ദര്‍ശ) Seen, ദൃഷ്ടനായി Nal.; appearing there, present. ദൃഷ്ടന്മാര്‍ ആറു പേര്‍ VyM. witnesses. ദൃഷ്ടാന്തം 1. what fixes the eye; pattern, illustration, example. ദൃ. എന്നു പറഞ്ഞീടാം ഇ ന്നിതില്‍ KR. a story proving the truth. അസ്ഥികള്‍ ദൃഷ്ടാന്തപ്പെട്ടു he looked like a skeleton. 2. (vu. നിഷ്ടാന്തം, നിട്ടാന്തം). proof. തീര്‍പ്പു മാററി കിട്ടേണ്ടതിന്ന് ഈ സം ഗതികളാല്‍ ദൃ. ആകും MR. cause will be shown why. എന്നുദൃഷ്ടാന്തപ്പെടുന്നു is proved. അതിന്നു ദൃ. വരുംMR. will be proved. ദൃഷ്ടി 1. sight, ദൃഷ്ടിസ്ഥാനം prospect, ദൃ. വാ തില്‍ V1. a window. അവരില്‍ ദൃ. വെക്ക to look after, care. (നടപ്പിന്മേല്‍ ദൃ'ച്ചു MR. observed his behaviour. ദൃ'ച്ചു വിചാരിച്ചു examined closely). വൃക്ഷങ്ങള്‍ അവന്‍റെ ദൃ. Previous page Next page
ദനാ
Ar. zinā. Fornication (Mpl.), ദനാചെയ്ക.
ദാപനം
dābanam S. (V. C. of ദാ) causing to give, demanding payment.
ദോലം
dōlam S. (ദുല്‍) A swing, swinging, & ദോളം, ഡോളം.
Sponsor Books Adv
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Saraswatha Charithram
Ramappai
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Random Fonts
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29216
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22678
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742
Malayalam Bangla Font
Malayalam
Download
View Count : 23249

close