English Meaning of ദ്രവ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദ്രവ്യം is as below...

ദ്രവ്യം : dravyam S. (old ദ്രവിണം, as ദ്രവിണ ശാ ല KR. a magazine) 1. An object, thing, article (as പൂജാദ്രവ്യം = സാധനം, പദാര്‍ത്ഥം), stuff. 2. moveable property തങ്കലേ ദ്ര. വില പിടിക്ക യില്ല prov. money. ഗഡുവിന്‍റെ ദ്ര. TR. wealth. Hence: ദ്രവ്യകാംക്ഷ MR. covetousness. ദ്രവ്യദണ്ഡം fine VyM. ദ്രവ്യനാശം loss of property. ദ്രവ്യലാഭം (& ദ്രവ്യാഗമം) gain. വക്കീലിന്നു പ്ര തിക്കാരനാല്‍ ഒരു ദ്ര. ഉണ്ടായി MR. was bribed. ദ്രവ്യാവകാശം (sic!) money-claim. സ്ഥലം എനി ക്കു ദ്ര'ത്തിന്‍ മേല്‍സിദ്ധിച്ചു MR. ദ്രവ്യശക്തി the influence of wealth. N' ന്‍റെ ദ്ര. യും പ്രബലതയും MR. ദ്രവ്യശുദ്ധിപോലേ കാര്യസിദ്ധിയും വരും VyM. well acquired wealth. ദ്രവ്യസന്പത്തു wealth, ഹീനജാതികള്‍ക്കു ദ്ര. ഉ ണ്ടായാല്‍ TR. ദ്രവ്യസ്ഥന്‍ MR. a rich person; also ദ്രവ്യവാന്‍ SiPu. & ദ്രവ്യന്‍ PT. ദ്രവ്യാഗ്രഹം, ദ്രവ്യാശ = ദ്രവ്യകാംക്ഷ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദസ്രന്മാര്‍
dasraǹmār S. Wonderful helpers = അശ്വിനിദേവകള്‍.
ദ്രവ്യം
dravyam S. (old ദ്രവിണം, as ദ്രവിണ ശാ ല KR. a magazine) 1. An object, thing, article (as പൂജാദ്രവ്യം = സാധനം, പദാര്‍ത്ഥം), stuff. 2. moveable property തങ്കലേ ദ്ര. വില പിടിക്ക യില്ല prov. money. ഗഡുവിന്‍റെ ദ്ര. TR. wealth. Hence: ദ്രവ്യകാംക്ഷ MR. covetousness. ദ്രവ്യദണ്ഡം fine VyM. ദ്രവ്യനാശം loss of property. ദ്രവ്യലാഭം (& ദ്രവ്യാഗമം) gain. വക്കീലിന്നു പ്ര തിക്കാരനാല്‍ ഒരു ദ്ര. ഉണ്ടായി MR. was bribed. ദ്രവ്യാവകാശം (sic!) money-claim. സ്ഥലം എനി ക്കു ദ്ര'ത്തിന്‍ മേല്‍സിദ്ധിച്ചു MR. ദ്രവ്യശക്തി the influence of wealth. N' ന്‍റെ ദ്ര. യും പ്രബലതയും MR. ദ്രവ്യശുദ്ധിപോലേ കാര്യസിദ്ധിയും വരും VyM. well acquired wealth. ദ്രവ്യസന്പത്തു wealth, ഹീനജാതികള്‍ക്കു ദ്ര. ഉ ണ്ടായാല്‍ TR. ദ്രവ്യസ്ഥന്‍ MR. a rich person; also ദ്രവ്യവാന്‍ SiPu. & ദ്രവ്യന്‍ PT. ദ്രവ്യാഗ്രഹം, ദ്രവ്യാശ = ദ്രവ്യകാംക്ഷ.
ദ്രോഹം
drōham S. (ദ്രുഹ് to hurt) 1. Injuring, trespass; ദ്രോഹം ചെയ്ക, as കുടിയാന്മാരേ TR. to oppress; esp. treason, as സ്വാമിദ്രോ.; കുന്പ ഞ്ഞിക്കു ദ്രോ. കാണിച്ചവന്‍ TR. guilty of high-treason, a rebel. 2. diseases through supernatural agency യക്ഷിദ്രോ., പക്ഷിദ്രൊ., എല്ലാ ദ്രോഹത്തിന്നും നന്നു a. med. ദ്രോ. ശമിക്കും Anj. സ്ത്രീദ്രോഹലാഭം ഉണ്ടാം Mantr. ദ്രോഹക്കാരന്‍ (1) a criminal MR.; (2) a sickly person V1. ദ്രോഹി a traitor, മിത്രദ്രോഹി etc. denV. ദ്രോഹിക്ക 1. to injure. പ്രജകളെ ഏറേ ദ്രോഹിക്കാതേ, ദ്രോഹിച്ചു ഉറുപ്യ എടുത്തു TR. oppressively. പെണ്ണിനെ ദ്രോഹിച്ച വന്‍ PT. ill-treating his wife. അവനുടെ അര്‍ത്ഥത്തെ ദ്രോഹിച്ചു Bhg. 2. to betray ദ്രോഹിപ്പാനായ് വന്ന പ്രലംബന്‍ CG. CV. f. i. കുടികളെ ദ്രോഹിപ്പിക്കുന്നു TR. tyrannizes.
ദാഖല
Ar. dākhil, Entry of goods in custom-houses; ദാ. ചെയ്ക, കൊടുക്ക.
ദൈവം
daivam S. (ദേവ) 1. Divine. 2. divine direction, fate, ദൈവമല്ലോ Bhr. it is my destiny, it was thus ordained! ദൈവമേ എന്നങ്ങു ചൊ ല്ലി CG. a cry of agony, resignation, (=എന്‍ കര്‍മ്മം, പാപം). ദൈവാല്‍ from destiny, providentially. ദൈവാല്‍ എനിക്കുണ്ടായ മോദം KR.; also ദൈവയോഗാല്‍ KR. fortunately or unhappily. 3. any Deity ദൈവവും തിറയും, അതിശൂരന്‍ തനിക്കൊരു ദേയ്വം തന്നേ prov.; എന്നുടെ കുലദൈ. വസിഷ്ഠമഹാമുനി. KR.; മററി ല്ല മമ ദേയ്വം രാമനേ ദൈവം എന്നു KR.; ധര്‍മ്മ ദൈവങ്ങള്‍ Hor. 4. God ദൈ. ഉള്ളനാള്‍ മറ ക്കുമോ prov.; പരാക്രമം കൊണ്ടും ഉപായങ്ങ ള്‍കൊണ്ടും ഫലമില്ല ദൈ. മറഞ്ഞു നില്ക്കുന്പോള്‍ KR.; നന്മയെ നല്കേണം ദൈവമേ എന്നു പ്രാ ര്‍ത്ഥിച്ചു CG. ദൈവമേ നിങ്കഴല്‍ കൈ തൊഴു ന്നേന്‍ CG. ദൈവകല്പിതം (2) fated; predestination. ദൈ. കൊണ്ടു SiPu. luckily. Previous page Next page
ദ്വാദശം
dvādašam S. ( ദ്വ, L. duodecim). Twelve. ദ്വാദശാത്മാവു Bhr. the sun, (ദ്വാദശര്‍ എന്നു പാരിടം വേദിതരായ ആദിത്യന്മാര്‍). ദ്വാദശി the 12th lunar day, ദ്വാ. നോല്ക്ക VilvP. ദ്വാപരം the 3rd Yuga; (lit. 'binate').
ദ്വൈപായനന്‍
dvaibāyanaǹ S. (ദ്വീപ). (the islander), Vyāsa; also കൃഷ്ണദ്വൈപായ നന്‍ Bhr.
ദസ്ര
P. daftar, Register. കരണം ദസ്രയില്‍ എ ഴുതിച്ചു had it registered. കാര്യം വടക്കേ അധി കാരിയുടെ ദസ്രയില്‍ എഴുതിയിരിക്കുന്നു TR. in the records.
ദ്വിഷല്‍
dvišal S. (part. of ദ്വിഷ്) Hating. part. ദ്വിഷ്ടം hated. — ദ്വിട്ട്, ദ്വിള്‍ a foe.
ദുനിയാവു
Ar. duniyā, The world.
Sponsor Books Adv
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Uthara Yathra
Kunjan Warrier
Download This Book
Katha Panjab
Unknown
Download This Book
Random Fonts
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32965
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26274
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641

close