English Meaning of ദോഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദോഷം is as below...

ദോഷം : dōšam √ (ദുഷ്) l. Fault, defecte ഗുണ ദോഷം q. v., injury. 2. sin, crime പതിന്നാലു ദോ. KR. (of princes). സ്ത്രീക്കു ദോഷം കല്പിച്ചു KN. declared guilty & punished the transgressor. ആം സംസര്‍ഗ്ഗം ചെയ്താല്‍ സ്ത്രീകള്‍ക്കു ദോഷം വരും TR. ദോഷശങ്ക ഭവിച്ചു Anach. to be suspected. 3. the three roots of disease (വാത പിത്തകഫങ്ങള്‍), see ത്രിദോ.; also other disorders, കൃമിദോഷം a. med. Hence: ദോഷപ്പെടുക to be spoiled, defiled ദോ'ട്ട സ്ത്രീകളെ രാജ്യത്തിങ്കന്നു കടത്തി ഹീനജാതി കള്‍ക്കു കൊടുക്കും, പെണ്ണും പിള്ള ദോ'ട്ടു പോ കാതേ TR. ദോഷപ്പെടുക്ക to Violate, കണ്ട പെണ്ണഉങ്ങളെ ദോ'ക്കയും PT. രേണുക ദേവിയെദോ'ത്തു Co. KM. to inculpate? ആന്തര്‍ജ്ജനങ്ങളില്‍ ദോ' ത്തുവിചാരം ചെയ്തു നീക്കം ചെയ്തു Brhmd. — mod. ദോഷപ്പെടുത്തുക to accuse MR. ദോഷക്കാരന്‍ in അവിടുത്തേ, അവളുടെ ഗുണ ദോ. Anach.; see ഗുണദോഷം 4. ദോഷവാന്‍ = ദുഷ്ടന്‍, (f. ദോഷത്താളത്തി Genov.) ദോഷവിചാരം (2) arbitration among Brahmans in a case of infringement of caste-rules. ദോഷാരോപം ചെയ്ക V1. to accuse. ദോഷി m. & f. a wicked, lewd person.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദൊറോഗ
P. dārōgha (superintendent), formerly: A police overseer കുറുന്പ്രനാട്ടു ദൊറോഗെക്കു കല്പന കൊടുത്തു, താമരശ്ശേരിയേ മിശ്രം ദൊ. വിചാരിച്ചാല്‍ തീരുന്നപ്രകാരം തോന്നുന്നില്ല; (also ദറോഗവോടു) TR. a seller of stamp-paper.
ദിനം
dinam S. (part. = ദിതം, as പകല്‍ fr. പക divide, or √ ദിവ?) 1. Day = നാള്‍ and = പകല്‍. 2. daily (vu.). — പലദിനം repeatedly. — ദിനം ദിനം daily (ദി. പ്രതി, അനുദിനം). ദിനകരന്‍ the day-maker, ദിനമണി the jewel of the day, ദിനപതി, ദിനേഷന്‍ = the sun. ദിനചര്യ, (see ചര്യ), daily duty; also ദേശം തോറും ദിനചര്യമായി (sic); നടക്കുന്ന അംശം കോലക്കാര്‍ MR. 2. a diary in offices. ദിനദീപംപോലേ prov. as useless as a day- lamp. ദിനാന്തം evening, അന്നു ദിനാന്തേ SiPu. ദിനേ ദിനേ Loc. daily. ദിനിസ്സ് = ജിനിസ്സ്, f. i. ഈ ദിനിസ്സ് നായ ന്മാര്‍ ആണുങ്ങള്‍ ഉടുക്കുന്നു TR. This sort of cloth.
ദരം
daram S. 1. Tearing, splitting. 2. fear ദരരഹിതനാംരണേ KR. 3. little. ദരണം bursting, splitting. (part.) ദരിതം cleft; frightened. ദരി a hole, cavern. Bhg.
ദോഹളം
dōhaḷam S. (ദോഹദം or ദൌര്‍ഹൃദം) Longing of pregnant women, an irresistible desire. ൫ഠഠഠഠഠ മാരമാല്‍ മുളെപ്പതിന്നായി ദോഹ ളമായോരു കേദാരം CG. her beauty is a hothouse of love. — Previous page Next page
ദായം
dāyam S. 1. (ദാ. 1.) A gift. 2. (ദാ. 2. to mow, cut; G. daiō) a portion, part, Tdbh. തായം inheritance. ദായകന്‍ (1) giving; a donor. ദായഭാഗം partition of inheritance, ദായവിഭാ ഗത്തിന്നുള്ളപ്രകാരവും Bhr. ദായാദന്‍ (ആദന്‍) an heir VyM. ദായാദമന്നര്‍ SiPu.; ദായാദഭാവം നടിക്കേണ്ട ChVr. ദായാദി (Tdbh., ദായാദ്യം inheritance) & ത — 1. inheritance. ആത്തെന്മാരുടെ ദായാദി അ വകാശം MR. 2. relations, family പ്രദോ ഷമാഹാത്മ്യം ദായാദിവര്‍ദ്ധനം SiPu. ദായാ ദിവഴക്കു dispute among relations. ദായാദികം Bhg. inherited. ദായാദിക്കാര്‍ relations, cousins, MR. even distant relations (Palg. = മുതല്‍സംബ ന്ധമുള്ളവന്‍). ദായി (1) a giver ആനന്ദദായി CC.
ദാപനം
dābanam S. (V. C. of ദാ) causing to give, demanding payment.
ദൂഷകന്‍
dūšaγaǹ S. (ദുഷ് VC.) Dishonouring. കന്യയുടെ ദൂ'നായ കാമുകന്‍ CG. her seducer. ബോധമില്ലാത ദേവദൂഷകന്മാര്‍ SiPu. blasphemers. ദൂഷണം 1. spoiling. മുക്തി തന്‍ ദൂ. ചെയ്യൊല്ലാ തേ CG. don't endanger your prospects of future bliss. 2. fault അഞ്ചു ദൂ'ങ്ങളും (സ്ത്രീ കളും ദ്യുതങ്ങളും നായാട്ടും മദ്യപാനം ലോക ഗര്‍ഹിതവാക്യം ദണ്ഡനക്യൌര്യങ്ങളും Nal.). 3. slander, censure ദൂ. ദൂഷിച്ചു മണ്ടുന്നവര്‍ക ളെ KR. abused the fugitives.— ദൂഷണക്കാ രന്‍ a slanderer. ദൂഷിക്ക (CV. of ദുഷിക്ക) 1. to spoil. 2. V1. to blame, scorn, abuse മണ്ടുന്ന സേനയെ ദൂ ഷിച്ചു KR.; (V1. has also ദൂഷണിക്ക). ദൂഷിതന്‍ dishonoured, ചണ്ഡാലസ്പര്‍ശം കൊണ്ടു ദൂ. അഹം Mud. — blamed, calumniated. ദൂഷ്യം 1. deserving to be dishonoured or blamed. 2. fault, defect രക്തദൂഷ്യം impurity of blood (=ദുഷിച്ച രക്തം). എനക്ക് ഏതു പ്രകാരം എ ങ്കിലും ദൂ. വരുത്തേണം TR. bring blame on me. നമുക്കു ദൂ. വരരുതല്ലോ TR. I warn you of the consequences. അതില്‍ ഒരു ദൂ. കാണുന്നില്ല unexceptionable. വളരെ ദൂ. വി ചാരിക്കുന്നു defilement, jud. ദൂ. പറക to find fault with. ദൂഷ്യോക്തികള്‍ VetC. calumnies.
ദുന്ദുഭി
dund/?/ubhi S. A kettle-drum, വാനോര്‍തി ങ്ങള്‍ തുന്തുവിമുഴക്കിനാര്‍ RC.
ദമനം
damanam S. (ദമ്, L. domo) Taming, restraining; also punishing പിഴെക്കു തക്കതു ദമനം ഏവര്‍ക്കും KR. ദമം self-restraint, self-command, modesty (in KeiN. defined as ബഹിഷ്കരണനിയമനം, in Bhg. ഇന്രിയസംയമനം). Previous page Next page
ദീര്‍ഘം
dīrgham S., (G. dolichos). 1. Long മുണ്ട നോ ദീര്‍ഘനോ Nal. dwarfish or tall? ചുടുചുട ദീര്‍ഘമായി വീര്‍ക്ക KR. to sigh. ദീ. ഇരിക്കയില്ല മുതല്‍ Sah. last long. 2. length പറഞ്ഞാല്‍ ദീ. വളരേ ചെല്ലുന്നു TR. it might be too long. ദീ. തീര്‍ക്ക to settle the length of a house. ബുദ്ധി ദീ. കണ്ടു Bhg. great wisdom, ദീ'മാക്ക to protract. 3. (gram.) the sign of length — ാ — Hence: ദീര്‍ഘത length. ദീര്‍ഘദര്‍ശി far-seeing, ദീ. യാം സുഗ്രീവനേ നോ ക്കി KR.; ദീര്‍ഘനിശ്വാസവും ദീനഭാവങ്ങളും ദീ. ക്കു വളര്‍ന്നു Nal. to the king. — a sage = ത്രികാലജ്ഞന്‍. — ദാക്ഷിണ്യം വേ ണം നല്ല ദീര്‍ഘദര്‍ശിത്വം പിന്നേ VCh. far-sightedness, foresight (= ദീര്‍ഘദൃഷ്ടി). ദീര്‍ഘനിദ്ര long sleep, death. ദീര്‍ഘബാഹു KR. long-armed, as behoves a Kshatriya. ദീര്‍ഘവിചാരണ an enlarged mind. ദീ'ണെക്കു ശക്തനല്ല MR. weak minded. ദീര്‍ഘശ്വാസം a sigh, gasp. ദീര്‍ഘസൂത്രം long-threaded, tedious — ദീ. ന്‍ dilatory, slow VCh. ദീര്‍ഘായുസ്സ് 1. longevity. ദീ'യുരസ്തുതേ Bhg. live long! 2. adj. long-lived, അവന്‍ ദീ'സ്സായ്ഭ വിച്ചു Bhg.; also ദീര്‍ഘായുവാം VetC., ദീര്‍ഘായു ഷ്മാന്‍ AR. ദീര്‍ഘാവലോകനം VCh.; ദീ. ഉള്ളവന്‍ far-sighted, as a politician. ദീര്‍ഘിക a long pond. Bhg. denV. ദീര്‍ഘിക്ക to become long, grow rather tiresome, draw to the end, നാളുകള്‍ ദീ'ച്ചു വരുന്നു.
Sponsor Books Adv
Navaloka Paryatanam
Vargheese
Download This Book
Mangiya Nilavelicham
Unknown
Download This Book
Bond And Samundra
Unknown
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Aa Pakshiyude Peru
Unknown
Download This Book
Random Fonts
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9460
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10329

close