English Meaning of ദൈവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദൈവം is as below...

ദൈവം : daivam S. (ദേവ) 1. Divine. 2. divine direction, fate, ദൈവമല്ലോ Bhr. it is my destiny, it was thus ordained! ദൈവമേ എന്നങ്ങു ചൊ ല്ലി CG. a cry of agony, resignation, (=എന്‍ കര്‍മ്മം, പാപം). ദൈവാല്‍ from destiny, providentially. ദൈവാല്‍ എനിക്കുണ്ടായ മോദം KR.; also ദൈവയോഗാല്‍ KR. fortunately or unhappily. 3. any Deity ദൈവവും തിറയും, അതിശൂരന്‍ തനിക്കൊരു ദേയ്വം തന്നേ prov.; എന്നുടെ കുലദൈ. വസിഷ്ഠമഹാമുനി. KR.; മററി ല്ല മമ ദേയ്വം രാമനേ ദൈവം എന്നു KR.; ധര്‍മ്മ ദൈവങ്ങള്‍ Hor. 4. God ദൈ. ഉള്ളനാള്‍ മറ ക്കുമോ prov.; പരാക്രമം കൊണ്ടും ഉപായങ്ങ ള്‍കൊണ്ടും ഫലമില്ല ദൈ. മറഞ്ഞു നില്ക്കുന്പോള്‍ KR.; നന്മയെ നല്കേണം ദൈവമേ എന്നു പ്രാ ര്‍ത്ഥിച്ചു CG. ദൈവമേ നിങ്കഴല്‍ കൈ തൊഴു ന്നേന്‍ CG. ദൈവകല്പിതം (2) fated; predestination. ദൈ. കൊണ്ടു SiPu. luckily. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദാഖല
Ar. dākhil, Entry of goods in custom-houses; ദാ. ചെയ്ക, കൊടുക്ക.
ദാമം
dāmam S. (ദാ. Gr. deō, bind) A rope. മുത്തു ദാമം KR. = മാല്യം. ദാമോദരന്‍ with a rope round the body, Višṇu CG.
ദൃക
d/?/k S. (ദൃശ്) A seer; the eye കണ്ടിതു ദിവ്യദൃ ശാ (Instr.) Bhr.; ദൃശി AR. (Loc.: in the eye).
ദീനാരം
dīnāram S. (L. denavius) A gold coin. ദീ. എല്ലാം എടുത്തു PT. the money. Previous page Next page
ദോവി
H. dhōbi (S. ധാവനം) A washerman, ദോവിമാപ്പിള്ള etc.
ദൊട്ടി
doṭṭi (C. Te. ദൊഡ്ഡി) A cattle-pound, in ദൊട്ടിപ്പാഷാണം, see പാ —.
ദഹനം
dahanam S. (G. daiō). 1. Burning, fire. ഒരു ദ. കഴിച്ചു burnt a corpse. 2. digestion, (opp. ദഹനക്കേടു). denV. ദഹിക്ക 1. v. n. to be burnt, with Loc. നേത്രാഗ്നിയില്‍ ദഹിച്ചു നിശാചരന്‍ Bhr. മു ള്ളന്‍ ഭക്ഷിച്ചതു ദഹിയാത്തതു ബാലന്മാര്‍ക്കു കൊടുക്ക Tantr. ദഹിക്കുമോ will it be digested, profit? വഹ്നിക്കുപോലും ദ. രുതാത്തതു മന്ന Previous page Next page
ദൂഷകന്‍
dūšaγaǹ S. (ദുഷ് VC.) Dishonouring. കന്യയുടെ ദൂ'നായ കാമുകന്‍ CG. her seducer. ബോധമില്ലാത ദേവദൂഷകന്മാര്‍ SiPu. blasphemers. ദൂഷണം 1. spoiling. മുക്തി തന്‍ ദൂ. ചെയ്യൊല്ലാ തേ CG. don't endanger your prospects of future bliss. 2. fault അഞ്ചു ദൂ'ങ്ങളും (സ്ത്രീ കളും ദ്യുതങ്ങളും നായാട്ടും മദ്യപാനം ലോക ഗര്‍ഹിതവാക്യം ദണ്ഡനക്യൌര്യങ്ങളും Nal.). 3. slander, censure ദൂ. ദൂഷിച്ചു മണ്ടുന്നവര്‍ക ളെ KR. abused the fugitives.— ദൂഷണക്കാ രന്‍ a slanderer. ദൂഷിക്ക (CV. of ദുഷിക്ക) 1. to spoil. 2. V1. to blame, scorn, abuse മണ്ടുന്ന സേനയെ ദൂ ഷിച്ചു KR.; (V1. has also ദൂഷണിക്ക). ദൂഷിതന്‍ dishonoured, ചണ്ഡാലസ്പര്‍ശം കൊണ്ടു ദൂ. അഹം Mud. — blamed, calumniated. ദൂഷ്യം 1. deserving to be dishonoured or blamed. 2. fault, defect രക്തദൂഷ്യം impurity of blood (=ദുഷിച്ച രക്തം). എനക്ക് ഏതു പ്രകാരം എ ങ്കിലും ദൂ. വരുത്തേണം TR. bring blame on me. നമുക്കു ദൂ. വരരുതല്ലോ TR. I warn you of the consequences. അതില്‍ ഒരു ദൂ. കാണുന്നില്ല unexceptionable. വളരെ ദൂ. വി ചാരിക്കുന്നു defilement, jud. ദൂ. പറക to find fault with. ദൂഷ്യോക്തികള്‍ VetC. calumnies.
ദിഗ്ധം
digdham S. (part. of ദിഹ്) Smeared; a poisoned arrow. ദിഗ്ധഹതന്‍ Bhr.
ദ്വിര്‍
dvir (S. ദ്വിസ്സ് twice). ദ്വിരുക്തം Repeated. (ദ്വി): ദ്വിവചനം the Dual (gram.) ദ്വിവിധം, (വിധം) two-fold; fem. (= ദ്വന്ദ്വം 2.) Previous page Next page
Sponsor Books Adv
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Pallikondapuram
Unknown
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
Priya Bangla Font
Priya
Download
View Count : 11204
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42661

close