English Meaning of ദാന്തന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദാന്തന്‍ is as below...

ദാന്തന്‍ : dāndaǹ S. part, (ദമ്) Tamed, subdued, ദാന്തി = ദമം self-command, modesty.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദ്യൂതം
dyūδam S. (ദിവ്, ദേവനം) Gambling — Tdbh. ചൂതു.
ദ്വന്ദ്വം
dvand/?/vam S. (ദ്വ = ദ്വി) l. A pair വീ ക്ഷണ ദ്വ. CG.; സപ്തലോകദ്വ. SitVij. = 14. 2. a pair of opposites ദ്വന്ദ്വജാലങ്ങള്‍ Bhr., as സുഖദുഃഖം, ശീതോഷ്ണം, ജനനമൃതി etc. ദ്വന്ദ ഭ്രമം തീരും Bhg. 3. a duel, fight ദ്വന്ദ്വയുദ്ധ ത്തില്‍ മരിച്ചാര്‍ Bhr. ദ്വന്ദ്വപര്‍വ്വങ്ങള്‍ VCh. both പര്‍വ്വം or വാവു. ദ്വന്ദ്വഹീനന്‍ a neutral person.
ദിഗ്ധം
digdham S. (part. of ദിഹ്) Smeared; a poisoned arrow. ദിഗ്ധഹതന്‍ Bhr.
ദര്‍പ്പം
darpam S. Haughtiness, (ദര്‍പ്പശാലി RS.); lust. Bhg. ദര്‍പ്പകന്‍ wanton; Kāma ദര്‍പ്പകവശയായാള്‍ Bhr. ദര്‍പ്പണം (causing pride) a mirror, ദ. പതിച്ചുള്ള ഭിത്തികള്‍ KR. (in pleasure-houses), met. മാനസമായ ദ'ത്തിന്‍ മാലിന്യം പോക്കുക Anj. (duty of teacher). ചേതോദര്‍പ്പണ ത്തിന്‍റെ മാലിന്യമെല്ലാം തീര്‍ത്തു AR. (the poet's) — ദര്‍പ്പണരേഖ a transverse letter. ദര്‍പ്പിക്ക = അഹങ്കരിക്ക. part. ദര്‍പ്പിതന്‍ (& ദൃപുന്‍) presumptuous, ദര്‍പ്പി തരായുള്ള ദാനവര്‍ CG.; ബലദര്‍പ്പിതര്‍ KR.
ദൂതന്‍
dūδan S. A messenger, spy വിണ്ണവര്‍ ദൂ തന്‍ CG. = ദേവദൂതന്‍; വിഷ്ണുദൂതകള്‍ Bhg. നി ന്‍റെ ഹിതത്തിന്നു ദൂതകര്‍മ്മത്തെ ചെയ്തു ഞാന്‍ KumK. ദൂതി fem. messenger, procuress PT.; also ദൂതിക. ദൂതു message, errand ദൂതു പറക; ദൂതിന്നു തുനി ഞ്ഞാന്‍ ChVr.; ദൂതിന്നു തക്കവള്‍ VetC. Previous page Next page
ദ്വൈധം
dvaidham S. (ദ്വിധാ) Duality. ദ്വൈധീഭാവം 1. duplicity, ambiguity. 2. indifference, neutrality (vu. ദ്വൈതികഭാവം). ദ്വൈ'വും തിരയേണം Bhr. a king must learn to appear unconcerned, impartial.
ദശ
daša S. 1. Loose warp-threads, fringes, a wick. 2. the wick of life; state, stage, condition. വൃദ്ധതാദശയിങ്കല്‍ VCh. in old age. ചെയ്യുന്ന ദ ശയില്‍, വരും ദശായാം CC. when he comes. In astr. the position of stars ആരുടെ ദശ? ശനിദശ etc.; നല്ല, ആകാത്ത ദശ good, bad luck. സൂര്യനും ചന്ദ്രനും ഒരു ദശയില്‍ — രാഹു വക്ത്രാന്തരേ — പതിച്ചുഴന്നീടുന്നതില്ലയോ PT. 3. M. T. തച flesh. മാങ്ങയുടെ ദശ (opp. അണ്ടി) Arb., esp. proud flesh. മുറിവു ദശവെക്കുന്നു V1. (അധിമാംസം). ഇതുകൊണ്ടു തെശ പോം പുണ്ണു വറളും MM. — of piles ദശപുറപ്പെട്ടു കാണാം Nid. ദശപ്പു (3) fleshy excrescence Vg. — muscle B. — strong texture, thickness; corpulence V1. ദശാല്‍, ദശാലേ (2) unluckily, accidentally V1. ദശാന്തരം (2) interval of a period. മേവും ദശാ ന്തരേ Bhg. whilst abiding. പോയൊരു ദ ശാന്തരാളേ CC. = പോയപ്പോള്‍. — also lot, luck ദാരുണം ദശാന്തരം ദൈവമേ ഭവിച്ചു മേ Nal. ദശാസന്ധി (2) vu. — ന്ധു the dangerous meeting of two asterisms (ഒരുവനു ഒരു ദശതുടങ്ങി അതു അവസാനിച്ചു മറെറാരു ദശതുടങ്ങുന്പോ ള്‍ അതു ദശാസന്ധി തന്നേ.) — 1041 കന്നിമാസം 7 ൯ ഒരു ദശാസന്ധി ഉണ്ടു അപ്പോള്‍ ഞാന്‍ മരിക്കും എന്നു തോന്നുന്നു (sighed a man); also ദശവെച്ചെടുപ്പു. ദശാഹീനന്‍ unlucky, poor.
ദീപം
dībam S. (ദീ & ദിവ്) A lamp, light പാ രം വിളങ്ങുന്ന വിളക്കിന്മേല്‍ ഓരോ ദീ. കൊളു ത്തി പരത്തുന്പോലേ CG. ദീ. ഏററുക to set up lights. ദീപജ്വാല രണ്ടായിക്കണ്ടു Bhg. (a bad omen.) — met. ഉലകില്‍ഉത്തമര്‍ക്കുകുലദീ RC., ഭൂപതികുലമണിദീപമേ Mud.; മന്നിടംതന്നുടെ മംഗലദീ. മങ്ങിമറഞ്ഞു CG. K/?/shṇa died. ദീപട്ടി, (ദീപയഷ്ടി) a torch, ദീ. കള്‍ പൊന്നു കൊണ്ടു തീര്‍ത്തു ഗന്ധതൈലങ്ങള്‍ വീഴ്ത്തിപ്പി ടിച്ചു നാലു ദിക്കും KR. ദീപനം kindling, esp. the fire of digestion. മ ദ്യം ദീ. GP. gives appetite; (so ദീപകം). ദീപ നാക്ഷരങ്ങള്‍ Nal. stimulating words, കാമ ദീ'മായ ഗാനം Bhg. ദീപപ്രതിഷ്ഠ the consecration of a lamp; a ceremony KU. ദീപമാല a candelabra, ദീപസ്തംഭം. ദീപാരാധന the waving of lamps to an idol, ദീ. കഴിക്ക. ദീപാളി (& ദീപാവലി) 1. a row of lights. 2. the lamp-feast at the new moon of October, ദീ. കു ളിക്ക. 3. (H. divālā, C. Tu. ദിവാളി.) bankruptey, ദീ. യായിപ്പോയി vu. a ruined man. [bankruptcies are generally declared about this season (2) W.] ദീപിക a lamp. denV. ദീപിക്ക to blaze, shine ജ്യോതിര്‍ഗ്ഗണങ്ങ ളും ദീപിക്കുന്നില്ല, ദീപിച്ചുനിന്ന ധൂപം CG.; ആഭരണം ധരിച്ചു ദീപിച്ചു, അസ്ത്രം ദീപി ച്ചയച്ചു Bhr.; fig. തപോബലം കൊണ്ടേററം ദീ, Bhr. part, ദീപ്തം blazing; ominous. ദീപ്താക്ഷന്‍ Bhg. with flaming eyes. ദീപ്തി blaze, brilliancy, നേത്രങ്ങള്‍ക്കു നോക്ക രുതാത്തൊരു ദീപ്തി CG.
ദാക്ഷിണ്യം
dākšiṇyam S. (ദക്ഷിണ) 1 .Cleverness എന്തൊരു വിദ്യയില്‍ ദാ. Nal. 2. politeness, amiability ദാക്ഷിണ്യവാക്കുകള്‍ AR.; ദാ. ഉണ്ടാ ക to sympathize. ദാക്ഷിണാത്യന്‍ Southern, ദാ'രാം രാജാക്കള്‍ KR. ദാക്ഷ്യംBhg. = ദക്ഷത.
ദസ്ര
P. daftar, Register. കരണം ദസ്രയില്‍ എ ഴുതിച്ചു had it registered. കാര്യം വടക്കേ അധി കാരിയുടെ ദസ്രയില്‍ എഴുതിയിരിക്കുന്നു TR. in the records.
Sponsor Books Adv
Falakriya Samuchayam
Krishnapodhuval
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Neela Sailam
Mahaanti Surendar
Download This Book
Random Fonts
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285103
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56270

close