English Meaning of ദേഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദേഹം is as below...

ദേഹം : dēham S. (ദിഹ്) 1. Body; the human body, said to weigh 100 പലം. ദേഹവും ദേഹിയും വേര്‍വ്വിടുന്നേരത്തു Anj. In phil. 4 kinds ,സ്ഥൂലം, സൂക്ഷ്മം, കാരണം, സാമാന്യം Adw. S. 2. (hon.) person അദ്ദേ. ആര്‍ എന്നു Nal.; ഇദ്ദേ. I.; കോട്ട യകത്തേ ദേ. the king of K. രാമങ്ങലത്തു ദേ. TR. the prince that resides at R. ദേഹത്യാഗം giving away the body, (opp. ദേഹ ധാരണം living) Bhg. ദേഹനാശംവരുത്തി VetC. = മരിച്ചുകളഞ്ഞു. ദേഹദണ്ഡം bodily labour, ദേ. ചെയ്തുണ്ടാക്കും ദ്രവ്യം Nid. ഒട്ടേറ ദേ'ങ്ങള്‍ ചെയ്കില്‍ Nid. work too hard. — Also Tdbh. ദേഹണ്ഡം, f. i. ദേഹണക്കൂലി TR. (in coining); ദേഹണ്ണ ക്കാര്‍ (loc.) Brahman cooks. ദേഹഭോഗം, see ഭോഗം 2. ദേഹാത്മശുദ്ധി cultivating inward & outward cleanliness, ദേ'ദ്ധ്യാവസിക്ക SiPu. (Instr.) ദേഹാന്തത്തില്‍ മുക്തിവരും Bhg. death. ദേഹാഭിമാനം over-valuing the body or the person, ദേ. കളക AR. ദേഹാവസാനം SiPu. death. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദനാ
Ar. zinā. Fornication (Mpl.), ദനാചെയ്ക.
ദ്രവിഡം
draviḍ/?/am S. and ദ്രവിളന്മാരും സിം ഹളന്മാരും Bhr. The Draviḍa or Tami/?/ country (= ദ്രമിഡം). — പഞ്ചദ്രാവിഡം Tami/?/ with കേ രളതൌളവകര്‍ണ്ണാടകാന്ധ്രങ്ങള്‍, the 5 chief dialects of the Draviḍian language.
ദ്യോ
dyō S. (another form of ദിവ് heaven) Father-heaven ദ്യോവിന്‍ വാക്യം, ദ്യോവും ചൊ ന്നാന്‍ Bhr.
ദാന്തന്‍
dāndaǹ S. part, (ദമ്) Tamed, subdued, ദാന്തി = ദമം self-command, modesty.
ദേശം
dēšam S. (ദിശ്) l. The place one shows, region പേടിക്കു കാടുദേശം പോരാ prov. not room enough. 2. country, as അറവിദേശം Previous page Next page
ദൈത
daδa Tdbh. = ദയിത PT. etc.
ദാരിദ്യ്രം
dārid/?/ryam S. (ദരിദ്ര) Poverty. ദാരിദ്യ്രപ്പച്ച (loc.) = എരോപ്പത്തുന്പ impoverishing weed. ദാരിദ്യ്രത്വം poverty, എങ്ങുമേ ദാ. ഇല്ല Nal. ദാരിദ്യ്രവാന്‍ VetC. poor. Previous page Next page
ദാനം
dānam S. (L. donum) A gift ദാനം എന്നു ള്ളതെല്ലാം ദാതാവിന്‍ വശം എന്നു ചൊല്ലിക്കേ ള്‍പു KR.; ദാനം ചെയ്ത പശുവിന്നു പല്ലു നോ ക്കരുതു prov. ദാനപത്രം, — പ്രമാണം a deed of gift. ദാനശീലന്‍ liberal. Bhr. — ദാനശീലത്വം Bhg.
ദരിയാപ്തി
P. dariyāft, Investigation.
ദൈന്യം
dainyam S. (=ദീനത) 1. Low spirits, depression. ദൈ'മായി ചൊല്ലിനാള്‍ KR. imploringly. ദൈന്യനാദം AR. (=ആര്‍ത്തനാദം). ദൈന്യം പൂണ്ട ഭാവം Bhr. 2. misery, low condition.
Sponsor Books Adv
Navaloka Paryatanam
Vargheese
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Random Fonts
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29363
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125

close