English Meaning of ദണ്ഡം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദണ്ഡം is as below...

ദണ്ഡം : daṇḍ/?/am (Tdbh. ദണ്ഡു, തണ്ടു, തെണ്ടു q. v. = തടി) 1. A stick, staff യമന്‍റെ ദ. ഏററാല്‍ മരിയാതൊരു ജന്തുവില്ല UR.; a handle രത്നദ. പൂണ്ടചാമരം AR.; ദ'മായി വണങ്ങിനാന്‍ Sk. prostrated. 2. a measure = 96 വിരല്‍ (4 Cōl.); a very high measure (prh. = 4.) (ആയി രം ദ'ങ്ങള്‍) AR. = തെണ്ടു. 3. using one's power, one of the 4 ഉപായം, (സാമദാനഭേദദണ്ഡങ്ങള്‍). 4. an army, column ദണ്ഡവ്യൂഹം Bhr. 5. punishment ഇന്നകാ൪യ്യത്തിന്ന് ഇന്ന ദ. VyM.; ദേഹദ. ചെയ്യിപ്പിച്ചും TR. by tortures, വാഗ്ദ., ധിഗ്ദ., അ൪ഥ്ഥദ., വധദ. പ്രയോഗിക്ക VyM.; കഷ്ടമാം ദ. അനുഭവിക്ക Mud. ശത്രുക്കള്‍ കന്നില്‍ ഭൃശം ദ' വും ഉണ്ടാകേണം VCh. severe against enemies. — fine, penalty (V1. തണ്ടം). തോല്ക്ക ന്നോര്‍ ദ. ഇങ്ങനേ forfeit. ഒത്തുനിന്നീടുന്ന ദ'വും നല്കി CG. (in a play). 6. M. hard labour നിന്നുടെ ദ' ങ്ങള്‍ ഓര്‍ത്തു CG., ശസ്ത്രക്രിയ ചെയു പ്രസവ ദണ്ഡം പോക്കി KU. — difficulty ദ'മാം പെരു വഴിപോവാന്‍ VilvP., ദ. എന്നിയേ Bhr. easily. എന്നതില്‍പരം ഒരുദ. Bhr. yet another objection. 7. M. any disease, even slight illness ഇവനു ദ. പിടിക്കും CC., വായുവിന്‍റെ ദ. ഉ ണ്ടായി, കണ്ണന്‍റെ ദ. മാറിക്കൂടുന്പോള്‍, ദ'ത്തി ന്ന് അസാരം ഭേദം വന്നു TR. ദണ്ഡകം (1): ദണ്ഡകാരണ്യം KR. the famous jungle in the Deccan. ദണ്ഡക്കാരന്‍ (7) a sick person. ദണ്ഡധരന്‍ (1. 3) holding a staff, a king, Yāma. Bhg. ദണ്ഡനം (3. 5) punishing; ദണ്ഡനക്രൌ൪യ്യം Nal. (a ദൂഷണം of princes). ദണ്ഡനമസ്കാരം falling down like a stick; prostration, adoration. ദണ്ഡനായകന്‍ (3. 4) a police officer, general. ദണ്ഡനീതി (5) science & practice of the law, ദ. യെ പ്രയോഗിക്കേണം ദണ്ഡ്യന്മരില്‍ VCh. ദണ്ഡന്‍ (1. 7) a Paradēvata. ദണ്ഡപാണി, (ദ. പോലേ കുന്തവും ഏന്തി Mud. =Yama) = ദണ്ഡധരന്‍. ദണ്ഡപാതനം letting the stick fall (on one), punishing (5). ദ. അരുതു VCh. ദണ്ഡമാനം stick-like, ദ'നേന നമസ്കരിച്ചു PrC. ദണ്ഡവിധി 1. verdict ഭ്രഭൃതാബലം ദ. Bhr. 2. condemnation B. denV. ദണ്ഡിക്ക 1. v. n. (6) to work hard, രാ പ്പകല്‍ ദ'ച്ചു CG. took trouble. ഊതിക്കത്തി പ്പാന്‍ ദ'ച്ചു PT. Also impers. എനിക്കു വാ ൪ദ്ധക്യംകൊണ്ടു ദ'ച്ചിരിക്കുയല്ലോ ആകുന്നതു KU. അണ്ഡത്തിന്‍ പൂകൊണ്ടു ദ'ക്കുന്നു CG. to suffer from. 2. v. a. S. to punish. Part. ദണ്ഡിതന്‍ Bhg. punished. VN. ദണ്ഡിപ്പു hard work & its result, expertness. കാണേണം ദ. Bhr. let us see what Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദീപം
dībam S. (ദീ & ദിവ്) A lamp, light പാ രം വിളങ്ങുന്ന വിളക്കിന്മേല്‍ ഓരോ ദീ. കൊളു ത്തി പരത്തുന്പോലേ CG. ദീ. ഏററുക to set up lights. ദീപജ്വാല രണ്ടായിക്കണ്ടു Bhg. (a bad omen.) — met. ഉലകില്‍ഉത്തമര്‍ക്കുകുലദീ RC., ഭൂപതികുലമണിദീപമേ Mud.; മന്നിടംതന്നുടെ മംഗലദീ. മങ്ങിമറഞ്ഞു CG. K/?/shṇa died. ദീപട്ടി, (ദീപയഷ്ടി) a torch, ദീ. കള്‍ പൊന്നു കൊണ്ടു തീര്‍ത്തു ഗന്ധതൈലങ്ങള്‍ വീഴ്ത്തിപ്പി ടിച്ചു നാലു ദിക്കും KR. ദീപനം kindling, esp. the fire of digestion. മ ദ്യം ദീ. GP. gives appetite; (so ദീപകം). ദീപ നാക്ഷരങ്ങള്‍ Nal. stimulating words, കാമ ദീ'മായ ഗാനം Bhg. ദീപപ്രതിഷ്ഠ the consecration of a lamp; a ceremony KU. ദീപമാല a candelabra, ദീപസ്തംഭം. ദീപാരാധന the waving of lamps to an idol, ദീ. കഴിക്ക. ദീപാളി (& ദീപാവലി) 1. a row of lights. 2. the lamp-feast at the new moon of October, ദീ. കു ളിക്ക. 3. (H. divālā, C. Tu. ദിവാളി.) bankruptey, ദീ. യായിപ്പോയി vu. a ruined man. [bankruptcies are generally declared about this season (2) W.] ദീപിക a lamp. denV. ദീപിക്ക to blaze, shine ജ്യോതിര്‍ഗ്ഗണങ്ങ ളും ദീപിക്കുന്നില്ല, ദീപിച്ചുനിന്ന ധൂപം CG.; ആഭരണം ധരിച്ചു ദീപിച്ചു, അസ്ത്രം ദീപി ച്ചയച്ചു Bhr.; fig. തപോബലം കൊണ്ടേററം ദീ, Bhr. part, ദീപ്തം blazing; ominous. ദീപ്താക്ഷന്‍ Bhg. with flaming eyes. ദീപ്തി blaze, brilliancy, നേത്രങ്ങള്‍ക്കു നോക്ക രുതാത്തൊരു ദീപ്തി CG.
ദ്വയം
dvayam S. (ദ്വി) Double, a pair.
ദക്ഷന്‍
dakšaǹ S. (G. dexios). Dexterous, clever5 ദ'നായ്വന്നു കുടും AR.; f. ദക്ഷമാരായുള്ള ചേടി മാര്‍ CG.; രണദ. RS. ദക്ഷത dexterity. രക്ഷാശിക്ഷയില്‍ഏററം ദ. നി നക്കുണ്ടു KR. aptitude. ദക്ഷിണ [a milch cow, given as fee for a sacrifice] 1. the customary present to Brahmans & teachers ഗുരുവിന്നു ദ. ചെയ്തയപ്പിച്ചു TR. (on completion of study); ദ'ണെക്കു തക്കപ്ര ദക്ഷിണം prov.; സമസ്തകര്‍മ്മങ്ങള്‍ക്കും അന്തം ദ. യല്ലോ — ദ'ണാശുശ്രൂഷയിന്‍ മീതേ മറെറാ ന്നും ഇല്ല Bhr.; ദ. ഗുരുവിനു ജീവനം നല്ലി Bhr. paid him by saving his life. 2. a fee, reward in general ദ. അവള്‍ക്കു ചെയ്ക Bhr.; രക്ഷിച്ചാല്‍ അതിന്നൊരു ദ. ചെയ്തീടേണം Nal. ദക്ഷിണം 1. expert. 2. right. രാമനു ദക്ഷിണ ഹ്തസുമവനല്ലോ KR. Laxmaṇa. 3. Southern. 4. = പ്രദക്ഷിമം going about, ധാത്രി ദ. ചെയ്യുന്നവര്‍. ദക്ഷിണഖണ്ഡം (3) Travancore KM. ദക്ഷിണദേശം, ദക്ഷിണാപദം the Deccan. ദക്ഷിണാത്യന്മാര്‍ KR. = തെക്കര്‍. ദക്ഷിണായനം the sun's course towards South, the half year from June to December. Bhg. ദക്ഷിണോത്തരം 1. right & left. 2. South & North. Brhmd.
ദ്രമിഡന്‍
dramiḍaǹ S. & ദ്രമിളന്‍ A Tami/?/an, one of the 9 Yōgis. Bhg 5.; (hence തമിഴ്).
ദന്തം
dandam S.( ദംശ?) 1. A tooth ദ' ങ്ങള്‍ കാ ട്ടിച്ചിരിച്ചാന്‍ CG., Bhg. 2. ivory. കരകുശലം ഏറിന ദന്തക്കാര്‍ KR. workers in ivory. ദന്തകാഷ്ഠം a stick to clean the teeth, (fr. particular trees). ദന്തകുത്തി, — കുററി a tooth-pick. ദ. കൂര്‍പ്പിക്ക V1. ദന്തഛദം lip. ദന്തതാളം = പല്ലുകടി. ദന്തധാവനം cleaning the teeth. ദിവസവും വാരവും നോക്കിയേ ദ. ചെയ്തു Anach,; also ദന്തശോധന ചെയ്തു Bhr. ദന്തനാളം gums. ദന്തനാളി പല്ലിന്‍റെ അണ ലിലടുത്തുണ്ടാം a. med. fistula in the gum. ദ' ളി അകത്തു താന്‍ പുത്തു താന്‍ പിളക്കും. ദന്തപുപ്പുടം S. a swelling of the gum (ദന്തപു ല്ലുടം sic! എല്ലു പിളന്നു പുറപ്പെടും a. med.) ദന്തശോധന = ദന്തധാവനം Bhr. ദന്തഹര്‍ഷം gnashing, chattering of teeth V1. ദന്തി an elephant; ദന്തിക = നാഗദന്തി; ദന്തി ഗാമിനിയാള്‍ VetC. of elephant gait. ദന്തോല്പാടനം pulling out a tooth. VilvP. ദന്ത്യം dental, gram.
ദ്യാവാ
dyāvā S. (Dual of ദിവ്). ദ്യാവാപൃഥിവി കള്‍ Heaven & earth.
ദശനം
dašanam S. (ദംശ്) Tooth. part. ദഷ്ടം bitten.
ദ്രാക്ക
drāk S. (ദ്രാ = ദ്രു) Instantly.
ദേയം
dēyam S. (ദാ) To be given.
ദ്വൈതം
dvaiδam S. (ദ്വിത) Dualism ദ്വൈ തത്തെക്കൈവിട്ടു CG. (opp. അദ്വൈതം). ദ്വൈ തഭ്രമം ശമിച്ചു Si Pu. ദ്വൈതികള്‍ അതിവാദം ചെയ്യും Bhg. dualists.
Sponsor Books Adv
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 37000
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12851
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22205
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57800
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34521

close