English Meaning of ദിവിഷത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദിവിഷത്തു is as below...

ദിവിഷത്തു : divišattụ (ദിവി + സത്തു) Dwelling in heaven, God; also ദിവിഷ്ഠന്‍, ദിവൌ കസ്സ്. ദിവ്യം S. 1. heavenly; wonderful, extraordinary. ദിവ്യ കല്ലു precious. മഹാ ദിവ്യന്‍ KU. a genius. 2. = തിരു hon. pronoun. ദിവ്യ ചി ത്തംകൊണ്ടു കല്പിച്ചു Your Excellence ordered; so ദിവ്യചിത്തത്തില്‍ ബോധിക്ക, കൃപ ഉണ്ടാക; ദിവ്യസന്നിധാനങ്ങളിലേക്ക് എഴു തി TR. (opp. മാനുഷം). 3. = ദിവ്യപ്രമാ ണം ordeal & oath, ഒന്പതു ദിവ്യങ്ങളെക്കൊ ണ്ടു പരീക്ഷിക്ക VyM. ദിവ്യചക്ഷുസ്സ് the eye of a seer penetrating beyond time & space. Bhg. ദിവ്യത്വം heavenliness, ദി'മുള്ള സര്‍പ്പേന്ദ്രന്‍ Nal. ദിവ്യവര്‍ഷം a celestial year (= 365 years). ദി' ങ്ങള്‍ പന്തീരായിരം ചതുര്‍യ്യുഗം Bhg. ദിവ്യോപദേശം supernatural advice or instruction. Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദാതാവു
dāδāvụ S. (ദാ. L. do) A giver, donor; liberal person, അതിദാതാവിനോടു വൈരമ രുതു. ദാതൃവാദം false promises = ലാലാടികന്‍റെ ഭാവം. ദാതവ്യം o to be given = ദേയം — അദാ'മത്രെ കുമാ രി Brhmd.
ദ്രാക്ക
drāk S. (ദ്രാ = ദ്രു) Instantly.
ദ്രോണം
drōṇam S. (ദ്രു = ദ്രുമം). A trough; a measure of 16 Iḍangā/?/i CS. (Trav.) ദ്രോണി id. (Tdbh. തോണി), ശവം തൈലദ്രോ ണിയില്‍ ഇട്ടു UR.
ദിതം
diδam S. (part, of ദാ. 2.) Divided. ദിതി S. portioning; N. pr. the mother of the Daityas. Bhg.
ദ്രവിഡം
draviḍ/?/am S. and ദ്രവിളന്മാരും സിം ഹളന്മാരും Bhr. The Draviḍa or Tami/?/ country (= ദ്രമിഡം). — പഞ്ചദ്രാവിഡം Tami/?/ with കേ രളതൌളവകര്‍ണ്ണാടകാന്ധ്രങ്ങള്‍, the 5 chief dialects of the Draviḍian language.
ദൌരാജ്യം
daurāǰyam S. (ദുര്‍ — രാജ) Tyranny, നന്നല്ല നിന്നുടെ ദൌ. ഈദൃശം Nal. (or read — ത്മ്യം). ദൌരാത്മ്യം S. (ദുരാത്മം) Wickedness, ദൌ. കള ഞ്ഞു KR.; ദൌ. ഉള്‍ക്കൊണ്ടിവിടെക്കു വന്നതു UR. malice. ദൌര്‍ഗ്ഗന്ധ്യം S. = ദുര്‍ഗ്ഗന്ധത. (ശ്വാസദൌ. Nid.) ദൌര്‍ദ്ദിന്യം S. (ദുര്‍ദ്ദിനം) Bad luck of the day CG.
ദിവാന്‍
P. Dīvān (tribunal) A minister of state, Vezir's office in Cochin & Travancore ദിവാനര്‍ & ദിവാനിജി TR., ദിവാന്‍ജിമാര്‍ TrP.
ദേഹി
dēhi S. (Imp. of ദാ) Give! ദേഹി എ ന്നു ൨ അക്ഷരം പറക beg!
ദേയം
dēyam S. (ദാ) To be given.
ദാര്‍ഢ്യം
dārḍhyam S. = ദൃഢത Firmness.
Sponsor Books Adv
Lalitha
Sharma
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Kairali
Krishnamenon Kappana
Download This Book
Sharachandran
Kurup
Download This Book
Vemana
Kumaar Rabindra
Download This Book
Random Fonts
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20521
keralaLite Bangla Font
keralaLite
Download
View Count : 35511
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
Kalyani Bangla Font
Kalyani
Download
View Count : 18856

close