English Meaning of ദിവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദിവം is as below...

ദിവം : divam S. (√ ദിവ് to shoot rays, throw dice) 1. Heaven, sky ദിവത്തില്‍ ഉടലോടേ ഗമി പ്പാന്‍ വഴി KR.; ദി. പുക്കാള്‍ SiPu. — described as three-fold ത്രിദിവം പരിത്യജിച്ചു Bhr.; ദശ രഥന്‍ തന്‍റെ ത്രിദിവയാത്ര KR. his death. 2. (Ved.) day. ദിവസം S. (L. dies) a day; daily, as ദിവസേന (instr.). Of a birthday അന്നു നമ്മുടെ മാതാ വിന്‍റെ ദി. ആകുന്നു TR.; ദിവസന്പ്രതി നട ക്കുന്ന അവസ്ഥ daily occurrences. ദിവസകരന്‍ AR. the sun = ദിന —. ദിവസവൃത്തി livelihood, ദിവസോര്‍ത്തി കഴിച്ചോ ളുവാന്‍. TR. ദിവാ (Instr. of ദിവ്) by day; day-time ദിവാ വിങ്കല്‍ പോലും നടപ്പാനും പണി KR.; ദ്വ ന്ദ്വപര്‍വ്വങ്ങള്‍ ദിവാവിലും VCh. ദിവാകരന്‍, ദിവാമണി the sun. ദിവാകീര്‍ത്തി (only showing himself in daytime); a Chaṇḍāla ദി. വേഷം പൂണ്ടു Mud. ദിവാന്ധന്‍ (അന്ധന്‍) PT. blind in the day, night-eyed. ദിവാനിശം, ദിവാരാത്രം by day & by night.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദംശനം
damšanam S. (G. daknō) Biting. denV. ദംശിക്ക to bite, sting ദംശിപ്പാന്‍ വ ന്നൊരു സര്‍പ്പത്തെ PT.; പാദങ്ങളില്‍ പാരിച്ചു ദംശിച്ചു CG. bit severely. ദംഷ്രം S. a fang, tusk ദ'ങ്ങള്‍ ഉരുമ്മുക MC. — Previous page Next page
ദുബാശി
H. dubhāši, S. ദ്വിഭാഷി An interpreter, foreigner's servant.
ദശ
daša S. 1. Loose warp-threads, fringes, a wick. 2. the wick of life; state, stage, condition. വൃദ്ധതാദശയിങ്കല്‍ VCh. in old age. ചെയ്യുന്ന ദ ശയില്‍, വരും ദശായാം CC. when he comes. In astr. the position of stars ആരുടെ ദശ? ശനിദശ etc.; നല്ല, ആകാത്ത ദശ good, bad luck. സൂര്യനും ചന്ദ്രനും ഒരു ദശയില്‍ — രാഹു വക്ത്രാന്തരേ — പതിച്ചുഴന്നീടുന്നതില്ലയോ PT. 3. M. T. തച flesh. മാങ്ങയുടെ ദശ (opp. അണ്ടി) Arb., esp. proud flesh. മുറിവു ദശവെക്കുന്നു V1. (അധിമാംസം). ഇതുകൊണ്ടു തെശ പോം പുണ്ണു വറളും MM. — of piles ദശപുറപ്പെട്ടു കാണാം Nid. ദശപ്പു (3) fleshy excrescence Vg. — muscle B. — strong texture, thickness; corpulence V1. ദശാല്‍, ദശാലേ (2) unluckily, accidentally V1. ദശാന്തരം (2) interval of a period. മേവും ദശാ ന്തരേ Bhg. whilst abiding. പോയൊരു ദ ശാന്തരാളേ CC. = പോയപ്പോള്‍. — also lot, luck ദാരുണം ദശാന്തരം ദൈവമേ ഭവിച്ചു മേ Nal. ദശാസന്ധി (2) vu. — ന്ധു the dangerous meeting of two asterisms (ഒരുവനു ഒരു ദശതുടങ്ങി അതു അവസാനിച്ചു മറെറാരു ദശതുടങ്ങുന്പോ ള്‍ അതു ദശാസന്ധി തന്നേ.) — 1041 കന്നിമാസം 7 ൯ ഒരു ദശാസന്ധി ഉണ്ടു അപ്പോള്‍ ഞാന്‍ മരിക്കും എന്നു തോന്നുന്നു (sighed a man); also ദശവെച്ചെടുപ്പു. ദശാഹീനന്‍ unlucky, poor.
ദീധിതി
dīdhiδi S. (better ദീദിതി, fr. ദീ to shine) A ray, splendour ലോചനദീ. ജാലം, ദീ ധിതി പൂണ്ടുള്ള തൂനഖം CG. ചണ്ഡദീ. Bhr. the sun.
ദാതാവു
dāδāvụ S. (ദാ. L. do) A giver, donor; liberal person, അതിദാതാവിനോടു വൈരമ രുതു. ദാതൃവാദം false promises = ലാലാടികന്‍റെ ഭാവം. ദാതവ്യം o to be given = ദേയം — അദാ'മത്രെ കുമാ രി Brhmd.
ദ്വിര്‍
dvir (S. ദ്വിസ്സ് twice). ദ്വിരുക്തം Repeated. (ദ്വി): ദ്വിവചനം the Dual (gram.) ദ്വിവിധം, (വിധം) two-fold; fem. (= ദ്വന്ദ്വം 2.) Previous page Next page
ദക്ഷന്‍
dakšaǹ S. (G. dexios). Dexterous, clever5 ദ'നായ്വന്നു കുടും AR.; f. ദക്ഷമാരായുള്ള ചേടി മാര്‍ CG.; രണദ. RS. ദക്ഷത dexterity. രക്ഷാശിക്ഷയില്‍ഏററം ദ. നി നക്കുണ്ടു KR. aptitude. ദക്ഷിണ [a milch cow, given as fee for a sacrifice] 1. the customary present to Brahmans & teachers ഗുരുവിന്നു ദ. ചെയ്തയപ്പിച്ചു TR. (on completion of study); ദ'ണെക്കു തക്കപ്ര ദക്ഷിണം prov.; സമസ്തകര്‍മ്മങ്ങള്‍ക്കും അന്തം ദ. യല്ലോ — ദ'ണാശുശ്രൂഷയിന്‍ മീതേ മറെറാ ന്നും ഇല്ല Bhr.; ദ. ഗുരുവിനു ജീവനം നല്ലി Bhr. paid him by saving his life. 2. a fee, reward in general ദ. അവള്‍ക്കു ചെയ്ക Bhr.; രക്ഷിച്ചാല്‍ അതിന്നൊരു ദ. ചെയ്തീടേണം Nal. ദക്ഷിണം 1. expert. 2. right. രാമനു ദക്ഷിണ ഹ്തസുമവനല്ലോ KR. Laxmaṇa. 3. Southern. 4. = പ്രദക്ഷിമം going about, ധാത്രി ദ. ചെയ്യുന്നവര്‍. ദക്ഷിണഖണ്ഡം (3) Travancore KM. ദക്ഷിണദേശം, ദക്ഷിണാപദം the Deccan. ദക്ഷിണാത്യന്മാര്‍ KR. = തെക്കര്‍. ദക്ഷിണായനം the sun's course towards South, the half year from June to December. Bhg. ദക്ഷിണോത്തരം 1. right & left. 2. South & North. Brhmd.
ദോസ്സു
dōssụ S. An arm, (prh. Tdbh. തോള്‍) ച തുരശ്രദോഃഖണ്ഡങ്ങള്‍ ചെറുതു Gan. (math. = ബാഹു). ദോരന്തരാളം the chest, തേജോനിവാസമാം ദോ. Nal.
ദൃഷ്ടം
d/?/šṭam S. (ദര്‍ശ) Seen, ദൃഷ്ടനായി Nal.; appearing there, present. ദൃഷ്ടന്മാര്‍ ആറു പേര്‍ VyM. witnesses. ദൃഷ്ടാന്തം 1. what fixes the eye; pattern, illustration, example. ദൃ. എന്നു പറഞ്ഞീടാം ഇ ന്നിതില്‍ KR. a story proving the truth. അസ്ഥികള്‍ ദൃഷ്ടാന്തപ്പെട്ടു he looked like a skeleton. 2. (vu. നിഷ്ടാന്തം, നിട്ടാന്തം). proof. തീര്‍പ്പു മാററി കിട്ടേണ്ടതിന്ന് ഈ സം ഗതികളാല്‍ ദൃ. ആകും MR. cause will be shown why. എന്നുദൃഷ്ടാന്തപ്പെടുന്നു is proved. അതിന്നു ദൃ. വരുംMR. will be proved. ദൃഷ്ടി 1. sight, ദൃഷ്ടിസ്ഥാനം prospect, ദൃ. വാ തില്‍ V1. a window. അവരില്‍ ദൃ. വെക്ക to look after, care. (നടപ്പിന്മേല്‍ ദൃ'ച്ചു MR. observed his behaviour. ദൃ'ച്ചു വിചാരിച്ചു examined closely). വൃക്ഷങ്ങള്‍ അവന്‍റെ ദൃ. Previous page Next page
ദാസന്‍
dāsaǹ S. (Ved. demon = ദസ്യു) A slave, servant ദാസോഹം, ദാസോസ്മ്യഹം AR. 'behold your servant!' — ദാസഭാവം servitude. abstr N. ദാസത്വം അനുഭവിക്ക Mud. to endure thraldom. ദാസി f. a female servant, a Sūdra attendant upon Brahman women, also ദാസിക PT. ദാസീകരിക്ക to make a slave. ദാസ്യം bondage, servitude രഘുവീരനു ദാ സ്യംനിരന്തരം ചെയ്വാന്‍ KR. to serve him. ദാ. ഒഴിക്ക, വീളുക Bhr. to free. — ദാസ്യ പ്പെട്ടു enslaved, begging humbly. ദാസ്യഭാ വം, ദാസ്യവൃത്തി servitude.
Sponsor Books Adv
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Neela Sailam
Mahaanti Surendar
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7925
Manorama Bangla Font
Manorama
Download
View Count : 55834
ML-NILA01 Bangla Font
ML-NILA01
Download
View Count : 14871
ML Dot Bangla Font
ML Dot
Download
View Count : 19294
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451

close