English Meaning of ദേവനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദേവനം is as below...

ദേവനം : dēvanam S. (radic;ദിവ്) Playing, esp. with dice രണ്ടുപേരും ദേ. ചെയ്തു Nal., (hence ദ്യൂതം). (ദേവ): ദേവനാഗരി the common Sanscrit character. ദേവനായകന്‍ PT. Indra. ദേവയോനി a demi-god.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദ്വീപം
dvībam S. (ദ്വി + അപ്) Tdbh.ദീവു, തീ വു an island. 1. Ceylon. ദ്വീപുപിലാവു Artocarpus incisifolia, the bread-fruit tree from Ceylon. 2. the Laccadives ൧൮ ദ്വീപു KU. conquered by Kōlattiri and governed by the Bībi of Cannanore for a yearly tribute of 18000 fanam. ദ്വീപിലേ മേല്‍ ഇരിക്കുന്ന ജന്മവകാശം, ദ്വീ പിലേ കച്ചോടത്തിന്‍റെ ലാഭം TR. 3. one of the 7 continents. Bhg 5. ദ്വീപയഷ്ടി (1) an imported staff, the emblem of a minister, ദ്വീ. യും നല്കി PT1. ദ്വീപാന്തരം another island, ദ്വീ'ങ്ങളില്‍ പോ ലും വസിപ്പവര്‍ Nal. ദ്വീപി a leoparḍ. കാന്താരദ്വീപിസിംഹാദി കള്‍ RS. & ദ്വീപികാചര്‍മ്മം Genov. ദ്വീപുച്ചക്ക (1) a bread-fruit.
ദൌഹിത്രന്‍
dauhitraǹ S. (ദുഹിതൃ). Daughter's son, കണ്ടകദൌ. ആകുന്നതു Bhg 6.
ദണ്ഡു
daṇḍụ Tdbh., ദണ്ഡം q. v. വൃദ്ധനായി ദണ്ഡുമൂന്നി Sk. ദണ്ഡുമായ്നടന്നു Bhr 1. with a stick. നാലു നൂറു ദണ്ഡതാം Mpl. song (in Mal. 400 or 390 Lords). അന്നേത്തേ ദണ്ഡിലേ ചെല വു TR. military expenses. ദണ്ണം vu. = ദണ്ഡം 7. disease.
ദാരിദ്യ്രം
dārid/?/ryam S. (ദരിദ്ര) Poverty. ദാരിദ്യ്രപ്പച്ച (loc.) = എരോപ്പത്തുന്പ impoverishing weed. ദാരിദ്യ്രത്വം poverty, എങ്ങുമേ ദാ. ഇല്ല Nal. ദാരിദ്യ്രവാന്‍ VetC. poor. Previous page Next page
ദുന്ദുഭി
dund/?/ubhi S. A kettle-drum, വാനോര്‍തി ങ്ങള്‍ തുന്തുവിമുഴക്കിനാര്‍ RC.
ദശ
daša S. 1. Loose warp-threads, fringes, a wick. 2. the wick of life; state, stage, condition. വൃദ്ധതാദശയിങ്കല്‍ VCh. in old age. ചെയ്യുന്ന ദ ശയില്‍, വരും ദശായാം CC. when he comes. In astr. the position of stars ആരുടെ ദശ? ശനിദശ etc.; നല്ല, ആകാത്ത ദശ good, bad luck. സൂര്യനും ചന്ദ്രനും ഒരു ദശയില്‍ — രാഹു വക്ത്രാന്തരേ — പതിച്ചുഴന്നീടുന്നതില്ലയോ PT. 3. M. T. തച flesh. മാങ്ങയുടെ ദശ (opp. അണ്ടി) Arb., esp. proud flesh. മുറിവു ദശവെക്കുന്നു V1. (അധിമാംസം). ഇതുകൊണ്ടു തെശ പോം പുണ്ണു വറളും MM. — of piles ദശപുറപ്പെട്ടു കാണാം Nid. ദശപ്പു (3) fleshy excrescence Vg. — muscle B. — strong texture, thickness; corpulence V1. ദശാല്‍, ദശാലേ (2) unluckily, accidentally V1. ദശാന്തരം (2) interval of a period. മേവും ദശാ ന്തരേ Bhg. whilst abiding. പോയൊരു ദ ശാന്തരാളേ CC. = പോയപ്പോള്‍. — also lot, luck ദാരുണം ദശാന്തരം ദൈവമേ ഭവിച്ചു മേ Nal. ദശാസന്ധി (2) vu. — ന്ധു the dangerous meeting of two asterisms (ഒരുവനു ഒരു ദശതുടങ്ങി അതു അവസാനിച്ചു മറെറാരു ദശതുടങ്ങുന്പോ ള്‍ അതു ദശാസന്ധി തന്നേ.) — 1041 കന്നിമാസം 7 ൯ ഒരു ദശാസന്ധി ഉണ്ടു അപ്പോള്‍ ഞാന്‍ മരിക്കും എന്നു തോന്നുന്നു (sighed a man); also ദശവെച്ചെടുപ്പു. ദശാഹീനന്‍ unlucky, poor.
ദ്രഷ്ടാവു
drašṭāvụ S. (ദര്‍ശ) One who sees or examines. Bhg.
ദ്രുമം
drumam S. (Ved. ദ്രു = ദാരു, തരു) A tree.
ദാനം
dānam S. (L. donum) A gift ദാനം എന്നു ള്ളതെല്ലാം ദാതാവിന്‍ വശം എന്നു ചൊല്ലിക്കേ ള്‍പു KR.; ദാനം ചെയ്ത പശുവിന്നു പല്ലു നോ ക്കരുതു prov. ദാനപത്രം, — പ്രമാണം a deed of gift. ദാനശീലന്‍ liberal. Bhr. — ദാനശീലത്വം Bhg.
ദേയം
dēyam S. (ദാ) To be given.
Sponsor Books Adv
Arakshaneeya
Unknown
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Mukti
Unknown
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Random Fonts
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22203
Dyuthi Bangla Font
Dyuthi
Download
View Count : 32792
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23520
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285109
DVMalayalam Bangla Font
DVMalayalam
Download
View Count : 14071

close