English Meaning of ദിക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദിക്കു is as below...

ദിക്കു : dikkụ S. ദിശ്, (fr. ദേശിക്ക) 1. The way one points, direction, quarter, point. പാളയം നാലു ദിക്കിന്നും വിളിപ്പിച്ചു TR. collected his army. എട്ടു ദിക്കിലും ഇല്ല V1. nowhere. പത്താ യ ദിക്കുകള്‍ CG. (8 points + above & below). ദിക്കുവിദിക്കുകള്‍ ഒക്ക നടക്കുമാറു KR. പത്തു ദിക്കിലും നോക്കും Bhg. (in despair). In po. fem. ഉത്തരയായ ദിക്കു CG. പശ്ചിമദിങ്നാരി CG. — In hunting തിക്കും കടവും ഏകി വിളിക്ക. — ദിക്കടയുന്പടി വാവിട്ടലറി KR.; വല്ല ദിക്കിന്നും പുറപ്പെട്ടു പോകും TR. leave the country for good. വഴി ദിക്കുമറിയാ Mpl. song. ദിക്കു പി ഴെച്ചു പോന്ന പശു VyM. a stray cow. ദി. മുട്ടുക V1. to lose the way, see no escape. ദിക്കു മുട്ടിച്ച വന്‍, — കെട്ടവന്‍ one who lost his balance of mind, to whom no refuge is left. ദിക്കില്ലാത്ത രാജ്യം a country where one is not at home. 2. region. ദിക്കുകള്‍ നശിച്ചുപോം PT. the subjects. നമ്മളെ ദിക്കു ദേശം TR. my small territory. ഇരുവൈനാടു ദിക്കുകളില്‍ TR. in various parts of I. ഉണ്മാന്‍പോയ ദിക്കില്‍ in the house where he eats. — part, side തലയില്‍ ൩ ദിക്കില്‍ മുറി ഏററു MR.; ഏതൊരു ദിക്കു പിടിച്ചു പറയേ ണ്ടതു Mud. with what shall I begin ? ഞാന്‍ കൊടുക്കേണ്ടുന്ന ദിക്കില്‍ കൊടുപ്പാന്‍ to my creditors. 3. caso = ദശ, f. i. അങ്ങനേ വരും ദിക്കില്‍ in that case. ൪ ദിക്കില്‍നിന്നു അസത്യം പറഞ്ഞാല്‍ ദോഷം ഇല്ല VyM. Hence: ദിക്കുരം, prh. ദിക്കുപുറം? — ദി. അറിഞ്ഞില്ല vu. don't know where to turn. ദിക്ചക്രജയം — RS. universal conquest. ദിക്പാലന്‍ a guardian of the 8 points, king of the universe, — ദിക്പാലത്വം കൊടുത്തു UR. to Kubēra. — ദിക്പാലകന്‍ id. ദിഗന്തം the end of the horizon; region നാ നാദിഗന്തസാമന്തര്‍ Nal. നാലു ദി'മായി ഓടിച്ചു കാളയെ നാലാക്കിച്ചീന്തിച്ചു കൊന്ന വനേ Genov. ദിഗന്തരം a foreign country എന്തൊരു ദിഗന്തരേ VilvP. ദിഗംബരന്‍ having no garment but the horizon; a naked mendicant. (കൂറയോ ദിക്കുകള്‍ ആയ്വന്നു മിക്കവാറും CG. I have almost been stripped). Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദൈര്‍ഘ്യം
dairghyam S. (ദീര്‍ഘം) Length, ഭൂ ഛായാദൈ. കൊണ്ടു Gan.
ദൂറു
dūr̀ụ T. M. C. Tu. (see തൂററുക 3. & ദുര്‍) 1. Blame. 2. slander അവന്‍റെ മേല്‍ ഏറിയ ദൂറു ബോധിപ്പിച്ചു Ti.; എന്നെക്കൊണ്ടു ദൂറുണ്ടാ ക്കി, എഴുതി, പല ദൂറുകള്‍ ബോധിപ്പിച്ചു, നമ്മെ ക്കൊണ്ടു ദൂറായിട്ടുള്ള എണ്ണം പറഞ്ഞുണ്ടാക്കി TR. calumniated, also അവദൂറു. ദൂറുകാരന്‍ a slanderer.
ദ്വാര്‍
dvār or dvās S. A door (G. thyra). Loc. ഗോപുരദ്വാരി AR. in the gate. ദ്വാരം 1. a door, access. 2. a hole ശരീരം നവ ദ്വാരം Bhg.; a little hole as of a mouse; കു ടല്‍ പുറത്തു വന്ന ദ്വാ. jud. a wound. ദ്വാരക N. pr. a town of many gates CG.; also ദ്വാരാവതി Bhg 10. (ദ്വാരങ്ങള്‍ ഏററം ഉണ്ടാ യതു കാരണം ദ്വാ.) ദ്വാരപാലന്‍ a doorkeeper, കണ്ടുചെന്നറിയിച്ചാ ര്‍ ദ്വാ'ലകന്മാരും KR. ദ്വാസ്ഥന്‍ id. ദ്വാസ്ഥാദിവൃന്ദവും Nal., also ദ്വാ രസ്ഥന്‍ ഇവനെ ചാരത്തു കൊള്ളേണം CG. (in heaven).
ദിതം
diδam S. (part, of ദാ. 2.) Divided. ദിതി S. portioning; N. pr. the mother of the Daityas. Bhg.
ദശനം
dašanam S. (ദംശ്) Tooth. part. ദഷ്ടം bitten.
ദിയാബ്ല്
Port. diabo, Devil നിന്‍റെ ദി. നീ ക്കിക്കളയും (loo. vu.)
ദത്തു
dattụ Tdbh. fr. prec. Adoption. ദത്തവകാ ശം the right of adoption. ദ. എടുക്ക, വെക്ക to adopt. ദ. കയറുക, പൂകുക to be adopted, enter on property assigned. ദ. നീങ്ങുക, പിഴുകുക, ഒഴിക adoption to be relinquished. പാല്‍ തു പ്പിയാല്‍ ദത്ത് ഒഴിഞ്ഞു Anach. ദത്താക്കുക to adopt. ൨ ദേഹത്തെദ' ക്കി എടുത്തു TR. അന്യഗോത്രത്തില്‍നിന്നു ദത്തെടുത്തു സ്വീകരിച്ചു VyM. ദത്തുകൊള്‍ക id. ദത്തുകൊള്ളാതേ ഒരു സ്വരൂപ ത്തിങ്കല്‍നിന്നു പിന്നേ ഓരിടത്തു ചെന്നു കീ ഴ്നാളില്‍ ഇങ്ങനേ കേട്ടിട്ടു ഇല്ല — ദത്തുകൊ ള്ളേണ്ടതിന്നു പുറമേയുള്ള സ്വരൂപത്തില്‍നി ന്നു ചിലരും ചില വൈദികന്മാരും കൂടി അ റിഞ്ഞിട്ട് ആയ്തിന്നു വേണ്ടുന്ന ക്രിയകളും മ ൪ര്വാദാകളും കഴിക്ക TR. ദത്തുസംബന്ധം ഉണ്ടാക്ക id., chiefly by giving milk to drink, instead of the ജന്മനീര്‍. Anach. ദത്തോല a deed of adoption.
ദൂര്‍വ്വ
dūrva S. Panicum dactylon; also = കറുക.
ദുഷി
duši (fr. S. ദുഷ്, G. dys) Bad; abuse നീ ചനാരി ചൊല്ലുന്ന ദുഷിപോലേ Nasr. po. ദുഷിപര്‍വ്വം a Nasrāṇi poem against idolatry, proscribed by heathen governments (also called നിഷിദ്ധപര്‍വ്വം Fra Paol.) ദുഷിവാക്കു abuse ദു. തുടങ്ങി CC.; എത്ര ദു. കള്‍ പറഞ്ഞു കടുകോപി ChVr. ദുഷിക്ക S. 1. v. n. to be corrupted. രക്തം ദുഷിച്ചി ട്ടുള്ള ദണ്ഡം TR.; ദുഷിച്ച രക്തം bad blood from scurvy etc.; വാക്കുശ്ലോകം ദുഷിച്ചുപോ യി (gram.) 2. v. a. = ദൂഷിക്ക to vilify, abuse രാമനെ ദുഷിക്കുന്ന നിന്നുടെ നാക്കു KR.; ദുഷിച്ചു പറക=ദുഷി പറക. (ദുഷ്) ദുഷ്കരം difficult to be done. നിനക്കു രാ ജ്യലാഭം ദു'മല്ല Nal. Easy. അന്യ ദു. Brhmd. difficult for others. ദുഷ്കര്‍മ്മം sin, crime— ദുഷ്കര്‍മ്മി an evil-doer. ദുഷ്കാര്യം bad business. ദുഷ്കാലം hard time, ദു:ക്ഷാമ ദു. എങ്ങും ഇല്ല Si Pu.; അവള്‍ക്കു ദു. ഉണ്ടു SiPu. she will have a bad time. ദു. ഒക്കവേ നീങ്ങി Nal. ദുഷ്കീര്‍ത്തി infamy കീര്‍ത്തിയെ ദു. യായിച്ചമെ ച്ചേന്‍ Brhmd.; ദു. യെക്കാള്‍ മരിക്കല്ലോ നല്ലൂ RS.; ദു. ദം VetC. dishonouring. Previous page Next page
ദഭ്രം
dabhram S. (ദഭ്, G. dapnō, L. damnum) Little, poor, ദഭുബുദ്ധി Bhg.
Sponsor Books Adv
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Convention Geethangal
P.V.P.A
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Random Fonts
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47100
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25032
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13745

close