English Meaning of ദേവന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദേവന്‍ is as below...

ദേവന്‍ : dēvaǹ S. (ദിവ്, L. Deus) The heavenly, Deity, ദേവനും ഒന്നേ ഉള്ളു Bhg 9. — pl. ദേ വകള്‍ & ദേവന്മാര്‍. ദേവകാര്യം, see Tdbh. ദേവാരം. ദേവകി CG. the mother of K/?/shṇa. ദേവഖാതം a natural pond. ദേവത a Deity. ദേവതാഗോഷ്ടി possession, ദേ വതാപീഡ Nid. a cause of fever. ദേവതോ പദ്രവം KU. different diseases ascribed to demons. ദേവത്വം divinity, അസുരകള്‍ ദേ. കൊതിച്ചു Bhr. ദേവദത്തന്‍ God-given; N. pr. of men. ദേവദാരു Pinus Deodar, ദേ. വാല്‍ രണ്ടു യൂപം KR.; Tdbh. തേവതാരം. ദേവദാസി a temple-prostitute = തേവടിയാള്‍, ഒരു വേശ്യാംഗനാ ദേ. SiPu. ദേവദൂതന്‍ a God's messenger, ശിവകിങ്കരന്മാ രാം മഹാത്മാക്കള്‍ ദേവദൂതര്‍ SiPu —an angel, sent down with a വിമാനം to fetch saints CG. ദേവദേവന്‍ AR. God of Gods.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദൌര്‍ബല്യം
daurbalyam S. (ദുര്‍ബ്ബല). അവകാ ശത്തിന്നു ദൌ. വരുത്തുക MR. To invalidate. ത മ്മിലുള്ള ദൌ'ല്യപ്രാബല്യവും ഓര്‍ക്ക KR. the merits & demerits of a case. ദൌര്‍ഭാഗ്യം S. = ദുര്‍ഭാഗ്യം, ദുര്‍ഭഗത്വം.
ദ്വയം
dvayam S. (ദ്വി) Double, a pair.
ദൃപ്തന്‍
d/?/ptaǹ S. (ദര്‍പ) Proud, ബലം ഉണ്ടാക കൊണ്ടതിദൃപ്തന്മാരായി KR.—ദൃപ്തി pride. Bhr.
ദര്‍ഭ
darbha S. (ദര്‍ഭം) Poa cynosuroideB (= കുശ). ബ്രാഹ്മണരുടെ ശേഷക്രിയെക്കു ദര്‍ഭപ്പുല്ലും തുള സിയും Anach. ദര്‍ഭകള്‍ വിരിക്ക Bhg. to spread holy grass, as for a dying Brahman to lie on. — a kind: ആററുദര്‍ഭ‍ Saccharum spontaneum, (ആററുതെര്‍പ്പയുടെ വേര്‍ a. med.). ദര്‍ഭം S. tuft of grass, വിരിച്ച ദര്‍ഭങ്ങളില്‍ ശയി ച്ചാര്‍ slept on grass; also കുശദര്‍ഭകളില്‍ ശ യിച്ചു KR. ദര്‍ഭാസനം, f. i. ദ'നസ്ഥിതനായി Bhg.
ദോഹം
dōham S. (ദുഹ്) Milking, & ദോഹനം.
ദമനം
damanam S. (ദമ്, L. domo) Taming, restraining; also punishing പിഴെക്കു തക്കതു ദമനം ഏവര്‍ക്കും KR. ദമം self-restraint, self-command, modesty (in KeiN. defined as ബഹിഷ്കരണനിയമനം, in Bhg. ഇന്രിയസംയമനം). Previous page Next page
ദ്വേഷം
dvēšam S. (ദ്വിഷ്). Hatred അപകാ രം ചെയ്താല്‍ പ്രത്യപകാരം ചെയ്യേണം എന്നു വികല്പിച്ചു വരുന്ന ചിത്തപ്രവൃത്തിക്കു ദ്വേഷം എന്നു പേര്‍ SidD. നമുക്കു കുന്പഞ്ഞി ദ്വേ. ഉണ്ടാ ക്കി TR. irritated the H. C. against me. ദ്വേഷി a hater അവര്‍ ബ്രാഹ്മണദ്വേഷികളാ യ്ചമഞ്ഞു KU.; മാധവദ്വോഷികള്‍ CG. denV. ദ്വേഷിക്ക to hate. ദ്വേഷ്യം 1. odious. S. 2. M. anger, rage ആ ദേഷ്യം (sic) മനസ്സില്‍ വെച്ചു TR. ദ്വേഷ്യക്കാരന്‍ passionate. ദ്വേഷ്യപ്പെടുക to be angry.
ദിശി
diši S. 1. Loc. of ദിക്, ദിശ്, as ദിശിദി ശി in every direction. ശിരസ്സുകള്‍ ദിശി ദിശി വെട്ടിത്തെറിപ്പിച്ചു KR. 2. Nom. നാനാദിശിയി ലുള്ളവര്‍ PatR., നാനാദിശികളില്‍ ക്രീഡിച്ചു Bhg.; ൦രംശാനദിശിയൂടേ കുഴിച്ചു KR. Also ദി ശ = ദിക്കു.
ദ്യോതം
dyōδam S. (ദ്യുല്‍) Splendour CC.
ദ്വീപം
dvībam S. (ദ്വി + അപ്) Tdbh.ദീവു, തീ വു an island. 1. Ceylon. ദ്വീപുപിലാവു Artocarpus incisifolia, the bread-fruit tree from Ceylon. 2. the Laccadives ൧൮ ദ്വീപു KU. conquered by Kōlattiri and governed by the Bībi of Cannanore for a yearly tribute of 18000 fanam. ദ്വീപിലേ മേല്‍ ഇരിക്കുന്ന ജന്മവകാശം, ദ്വീ പിലേ കച്ചോടത്തിന്‍റെ ലാഭം TR. 3. one of the 7 continents. Bhg 5. ദ്വീപയഷ്ടി (1) an imported staff, the emblem of a minister, ദ്വീ. യും നല്കി PT1. ദ്വീപാന്തരം another island, ദ്വീ'ങ്ങളില്‍ പോ ലും വസിപ്പവര്‍ Nal. ദ്വീപി a leoparḍ. കാന്താരദ്വീപിസിംഹാദി കള്‍ RS. & ദ്വീപികാചര്‍മ്മം Genov. ദ്വീപുച്ചക്ക (1) a bread-fruit.
Sponsor Books Adv
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Bapu Ki Baten
Unknown
Download This Book
Random Fonts
Chilanka Bangla Font
Chilanka
Download
View Count : 172864
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
ML Prakash Bangla Font
ML Prakash
Download
View Count : 17828
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27672
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174

close