English Meaning of ദുഷി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദുഷി is as below...

ദുഷി : duši (fr. S. ദുഷ്, G. dys) Bad; abuse നീ ചനാരി ചൊല്ലുന്ന ദുഷിപോലേ Nasr. po. ദുഷിപര്‍വ്വം a Nasrāṇi poem against idolatry, proscribed by heathen governments (also called നിഷിദ്ധപര്‍വ്വം Fra Paol.) ദുഷിവാക്കു abuse ദു. തുടങ്ങി CC.; എത്ര ദു. കള്‍ പറഞ്ഞു കടുകോപി ChVr. ദുഷിക്ക S. 1. v. n. to be corrupted. രക്തം ദുഷിച്ചി ട്ടുള്ള ദണ്ഡം TR.; ദുഷിച്ച രക്തം bad blood from scurvy etc.; വാക്കുശ്ലോകം ദുഷിച്ചുപോ യി (gram.) 2. v. a. = ദൂഷിക്ക to vilify, abuse രാമനെ ദുഷിക്കുന്ന നിന്നുടെ നാക്കു KR.; ദുഷിച്ചു പറക=ദുഷി പറക. (ദുഷ്) ദുഷ്കരം difficult to be done. നിനക്കു രാ ജ്യലാഭം ദു'മല്ല Nal. Easy. അന്യ ദു. Brhmd. difficult for others. ദുഷ്കര്‍മ്മം sin, crime— ദുഷ്കര്‍മ്മി an evil-doer. ദുഷ്കാര്യം bad business. ദുഷ്കാലം hard time, ദു:ക്ഷാമ ദു. എങ്ങും ഇല്ല Si Pu.; അവള്‍ക്കു ദു. ഉണ്ടു SiPu. she will have a bad time. ദു. ഒക്കവേ നീങ്ങി Nal. ദുഷ്കീര്‍ത്തി infamy കീര്‍ത്തിയെ ദു. യായിച്ചമെ ച്ചേന്‍ Brhmd.; ദു. യെക്കാള്‍ മരിക്കല്ലോ നല്ലൂ RS.; ദു. ദം VetC. dishonouring. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദശം
dašam S. (L. decem). Ten. ഒന്നും ദശയു മായി (sic) കോടി Sk. = ഏകാദശകോടി (or ദ ശവും). ദശകന്ധരന്‍ VCh. ten-necked = ദശഗ്രീ വന്‍, ദശമുഖന്‍, ദശവദനന്‍, ദശാസ്യന്‍ AR. Rāvaṇa. ദശമി the tenth lunar day. ദശമൂലം see മൂലം. ദശരഥന്‍ Rāman's father, (king of Ayōdhya). ദശാംശം a tenth, tithe. ദശായിരം Sk. = ദശസഹസ്രം 10,000. ദശാവതാരം the 10 Avatāras.
ദാരം
dāram S. 1. A hole (ദര്‍). 2. pl. ദാരങ്ങള്‍ wife (also Sing. aM. എന്നോടു ദാരത്തേയും ക വര്‍ന്നു RC). ചന്ദ്രന്‍റെ ദാരങ്ങളായവള്‍ Nal.; ദാ രങ്ങളോടു പറഞ്ഞു VetC. ദാരദാനമഹാപുണ്യം KR. meritorious gift of a wife. ദാരകര്‍മ്മം കഴി പ്പിക്ക SiPu. marriage. ദാരകന്‍ S. a son, boy ആരണന്തന്നുടെ ദാ'ന്മാര്‍ CG. ദാരണം (l) splitting ക്രകചംകൊണ്ടു ദാ. ചെയ്ക Asht. to saw asunder. അസ്ത്രങ്ങള്‍കൊണ്ടു ശരീ രങ്ങള്‍ ദാ. ചെയ്തു Nal. ദാരാദത്തം? Gift, as of a wife, or = ഉദകം ചെ യ്തു (= ധാരാ?). പറന്പും പൊന്നും കോവിലുക്കാ യിട്ട് ദാ. ചെയ്തു TR. (inscription in a Palghat temple).
ദൊട്ടി
doṭṭi (C. Te. ദൊഡ്ഡി) A cattle-pound, in ദൊട്ടിപ്പാഷാണം, see പാ —.
ദ്വൈപായനന്‍
dvaibāyanaǹ S. (ദ്വീപ). (the islander), Vyāsa; also കൃഷ്ണദ്വൈപായ നന്‍ Bhr.
ദശ
daša S. 1. Loose warp-threads, fringes, a wick. 2. the wick of life; state, stage, condition. വൃദ്ധതാദശയിങ്കല്‍ VCh. in old age. ചെയ്യുന്ന ദ ശയില്‍, വരും ദശായാം CC. when he comes. In astr. the position of stars ആരുടെ ദശ? ശനിദശ etc.; നല്ല, ആകാത്ത ദശ good, bad luck. സൂര്യനും ചന്ദ്രനും ഒരു ദശയില്‍ — രാഹു വക്ത്രാന്തരേ — പതിച്ചുഴന്നീടുന്നതില്ലയോ PT. 3. M. T. തച flesh. മാങ്ങയുടെ ദശ (opp. അണ്ടി) Arb., esp. proud flesh. മുറിവു ദശവെക്കുന്നു V1. (അധിമാംസം). ഇതുകൊണ്ടു തെശ പോം പുണ്ണു വറളും MM. — of piles ദശപുറപ്പെട്ടു കാണാം Nid. ദശപ്പു (3) fleshy excrescence Vg. — muscle B. — strong texture, thickness; corpulence V1. ദശാല്‍, ദശാലേ (2) unluckily, accidentally V1. ദശാന്തരം (2) interval of a period. മേവും ദശാ ന്തരേ Bhg. whilst abiding. പോയൊരു ദ ശാന്തരാളേ CC. = പോയപ്പോള്‍. — also lot, luck ദാരുണം ദശാന്തരം ദൈവമേ ഭവിച്ചു മേ Nal. ദശാസന്ധി (2) vu. — ന്ധു the dangerous meeting of two asterisms (ഒരുവനു ഒരു ദശതുടങ്ങി അതു അവസാനിച്ചു മറെറാരു ദശതുടങ്ങുന്പോ ള്‍ അതു ദശാസന്ധി തന്നേ.) — 1041 കന്നിമാസം 7 ൯ ഒരു ദശാസന്ധി ഉണ്ടു അപ്പോള്‍ ഞാന്‍ മരിക്കും എന്നു തോന്നുന്നു (sighed a man); also ദശവെച്ചെടുപ്പു. ദശാഹീനന്‍ unlucky, poor.
ദ്വന്ദ്വം
dvand/?/vam S. (ദ്വ = ദ്വി) l. A pair വീ ക്ഷണ ദ്വ. CG.; സപ്തലോകദ്വ. SitVij. = 14. 2. a pair of opposites ദ്വന്ദ്വജാലങ്ങള്‍ Bhr., as സുഖദുഃഖം, ശീതോഷ്ണം, ജനനമൃതി etc. ദ്വന്ദ ഭ്രമം തീരും Bhg. 3. a duel, fight ദ്വന്ദ്വയുദ്ധ ത്തില്‍ മരിച്ചാര്‍ Bhr. ദ്വന്ദ്വപര്‍വ്വങ്ങള്‍ VCh. both പര്‍വ്വം or വാവു. ദ്വന്ദ്വഹീനന്‍ a neutral person.
ദോശ
dōša M. C. (T. തോച) A cake baked on an iron-plate GP57. (ദോശേക്ക് ഉണങ്ങലരിയും ചെറുപയറും) — ആശയേറും തോശ VetC. — ദോശക്കല്ലു B. a vessel to make cakes.
ദുഹിക്ക
duhikka S. (L. duco, E. tug) To milk, to give milk, ദുഹിക്കാ തന്നേ എന്നും അല്ല ഭക്ഷി ക്ക എന്നും KR. — hence ദുഹി ചെയ്യും അഹി പോലേ prov. ദുഹിതാവു S. (G. thygatër, milker) a daughter, ദുഹിതൃവചനം VetC.
ദൂഷകന്‍
dūšaγaǹ S. (ദുഷ് VC.) Dishonouring. കന്യയുടെ ദൂ'നായ കാമുകന്‍ CG. her seducer. ബോധമില്ലാത ദേവദൂഷകന്മാര്‍ SiPu. blasphemers. ദൂഷണം 1. spoiling. മുക്തി തന്‍ ദൂ. ചെയ്യൊല്ലാ തേ CG. don't endanger your prospects of future bliss. 2. fault അഞ്ചു ദൂ'ങ്ങളും (സ്ത്രീ കളും ദ്യുതങ്ങളും നായാട്ടും മദ്യപാനം ലോക ഗര്‍ഹിതവാക്യം ദണ്ഡനക്യൌര്യങ്ങളും Nal.). 3. slander, censure ദൂ. ദൂഷിച്ചു മണ്ടുന്നവര്‍ക ളെ KR. abused the fugitives.— ദൂഷണക്കാ രന്‍ a slanderer. ദൂഷിക്ക (CV. of ദുഷിക്ക) 1. to spoil. 2. V1. to blame, scorn, abuse മണ്ടുന്ന സേനയെ ദൂ ഷിച്ചു KR.; (V1. has also ദൂഷണിക്ക). ദൂഷിതന്‍ dishonoured, ചണ്ഡാലസ്പര്‍ശം കൊണ്ടു ദൂ. അഹം Mud. — blamed, calumniated. ദൂഷ്യം 1. deserving to be dishonoured or blamed. 2. fault, defect രക്തദൂഷ്യം impurity of blood (=ദുഷിച്ച രക്തം). എനക്ക് ഏതു പ്രകാരം എ ങ്കിലും ദൂ. വരുത്തേണം TR. bring blame on me. നമുക്കു ദൂ. വരരുതല്ലോ TR. I warn you of the consequences. അതില്‍ ഒരു ദൂ. കാണുന്നില്ല unexceptionable. വളരെ ദൂ. വി ചാരിക്കുന്നു defilement, jud. ദൂ. പറക to find fault with. ദൂഷ്യോക്തികള്‍ VetC. calumnies.
ദുബാശി
H. dubhāši, S. ദ്വിഭാഷി An interpreter, foreigner's servant.
Sponsor Books Adv
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Dathakavi
Namboudar
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Mathamgi
Narayanapilla
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Random Fonts
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17127
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28518
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003
Karumbi Bangla Font
Karumbi
Download
View Count : 32568
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019

close