Malayalam to English Dictionary: പ്രവര്‍ത്തിക്കുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കൌശലം
kaušalam S. (കുശല) 1. Welfare കൌശലപ്രശ്നം ചെയ്തു KR. 2. cleverness, art, പണികൌശലങ്ങള്‍ ornamented works, clever contrivances. ബുദ്ധികൌശലം കൊണ്ടു സാധിക്കാം സമസ്തവും Nal. with cunning. കൌശലക്കാരന്‍ 1.a clever & expert workman. കുന്പഞ്ഞിയവര്‍കള്‍ക്കു പ്രവര്‍ത്തിക്കുന്ന കൌശല ക്കാരന്മാര്‍ TR. artists & artisans. 2. inventor, contriver; schemer. ‍കൌശല്യം S. = കൌശലം f. i. തേരാളികളുടെ യുദ്ധകൌ. AR.
രാഗം
rāgam S. (രഞ്ജ്). 1. Dye, colour രാഗമു ളേളാന്നിലേ രാഗം ചെല്ലൂ CG. women prefer in winter red clothes. 2. affection, love, ന മ്മിലേ രാ'ങ്ങള്‍ Bhr. our mutual love. പര സ്ത്രീ ഗമനം ചെയ്യേണം എന്നു വികല്പിച്ചു വ രുന്ന ചിത്തപ്രവര്‍ത്തിക്കു രാ. എന്നു പേര്‍ Vednt. രോഗമല്ലേതുമേ രാ'മത്രേ CG. ക്ഷീണരാ. V2. chastity. ഉളളിലേ രാ. മെല്ലേ പുറത്തു പരന്നു CG. (also jealousy). നിഖിലജനരാ. വരുത്തു ന്നവന്‍ അവനിപാലന്‍ ChVr. a king is who gains the hearts. രാഗമാര്‍ന്നോരോജനം Mud. 3. affection, passion അഷ്ടരാഗങ്ങള്‍ വിട്ടു Bhg. 8 or 16 viz. രാഗം, ദ്വേഷം, കാമം (also avarice), ക്രോധം (resentment), ലോഭം, മോ ഹം, മദം (from എെശ്വര്യബഹുത്വം), മാത്സര്യം, moreover ൦രംഷ്യ, അസൂയ, ഡംഭം, ദപ്പം, അഹ ങ്കാരം, ഇഛ്ശ, ഭക്തി, ശ്രദ്ധ Sid D. രാ. മുതല്‍ അഹങ്കാരം അന്ത്യമായി 13 ചിത്തവൃത്തികളെ മു മുക്ഷുക്കള്‍ അശേഷം വിടുക വേണ്ടിയതു — ഇഛ്ശ ഭക്തി ശ്രദ്ധകളെ ആവശ്യമായി ചെയ്യേണം Vednt. 4. tune ആ രാ'ത്തില്‍ ചെല്വു, പാടേണ്ടു KU. നാകനാരീജനേ രാ Nal. (? there are 32 tunes V1.). നേരററ രാഗങ്ങള്‍ ഓരോന്നു പാ ടി CG. രാഗക്കാര്‍ (4) songsters; singing birds MC. രാഗഛായ (1) red colour. രാഗദ്വേഷാദികള്‍ = 3. രാഗവാന്‍ m., രാഗവതിയായുളേളാര്‍ എനിക്കു KR. f. loving fondly. രാഗഹീനന്‍ V2. chaste, pure-minded. രാഗാദി = 3. sins രാ. വിഹിനന്‍ Bhg. രാ. പറക angrily, passionately. രാ. ക്കാര്‍ illnatured, passionate persons. രാഗി l. a lover രാ. കളാം ഞങ്ങള്‍ CG. 2. C. Tu. M. Te. Eleusine coracana = മുത്താറി (Tdbh. of രാജിക).
Random Fonts
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 22981
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10840
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 15830
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 5526
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 9324
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 8221
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 11192
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 9733
Aruna Normal Bangla Font
Aruna Normal
Download
View Count : 8743
ML Prakash Bangla Font
ML Prakash
Download
View Count : 7910

close
Please like, if you love this website