English Meaning of രാഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രാഗം is as below...

രാഗം : rāgam S. (രഞ്ജ്). 1. Dye, colour രാഗമു ളേളാന്നിലേ രാഗം ചെല്ലൂ CG. women prefer in winter red clothes. 2. affection, love, ന മ്മിലേ രാ'ങ്ങള്‍ Bhr. our mutual love. പര സ്ത്രീ ഗമനം ചെയ്യേണം എന്നു വികല്പിച്ചുരുന്ന ചിത്തപ്രവര്‍ത്തിക്കു രാ. എന്നു പേര്‍ Vednt. രോഗമല്ലേതുമേ രാ'മത്രേ CG. ക്ഷീണരാ. V2. chastity. ഉളളിലേ രാ. മെല്ലേ പുറത്തു പരന്നു CG. (also jealousy). നിഖിലജനരാ. വരുത്തു ന്നവന്‍ അവനിപാലന്‍ ChVr. a king is who gains the hearts. രാഗമാര്‍ന്നോരോജനം Mud. 3. affection, passion അഷ്ടരാഗങ്ങള്‍ വിട്ടു Bhg. 8 or 16 viz. രാഗം, ദ്വേഷം, കാമം (also avarice), ക്രോധം (resentment), ലോഭം, മോ ഹം, മദം (from എെശ്വര്യബഹുത്വം), മാത്സര്യം, moreover ൦രംഷ്യ, അസൂയ, ഡംഭം, ദപ്പം, അഹ ങ്കാരം, ഇഛ്ശ, ഭക്തി, ശ്രദ്ധ Sid D. രാ. മുതല്‍ അഹങ്കാരം അന്ത്യമായി 13 ചിത്തവൃത്തികളെ മു മുക്ഷുക്കള്‍ അശേഷം വിടുക വേണ്ടിയതുഇഛ്ശ ഭക്തി ശ്രദ്ധകളെ ആവശ്യമായി ചെയ്യേണം Vednt. 4. tune ആ രാ'ത്തില്‍ ചെല്വു, പാടേണ്ടു KU. നാകനാരീജനേ രാ Nal. (? there are 32 tunes V1.). നേരററ രാഗങ്ങള്‍ ഓരോന്നു പാ ടി CG. രാഗക്കാര്‍ (4) songsters; singing birds MC. രാഗഛായ (1) red colour. രാഗദ്വേഷാദികള്‍ = 3. രാഗവാന്‍ m., രാഗവതിയായുളേളാര്‍ എനിക്കു KR. f. loving fondly. രാഗഹീനന്‍ V2. chaste, pure-minded. രാഗാദി = 3. sins രാ. വിഹിനന്‍ Bhg. രാ. പറക angrily, passionately. രാ. ക്കാര്‍ illnatured, passionate persons. രാഗി l. a lover രാ. കളാം ഞങ്ങള്‍ CG. 2. C. Tu. M. Te. Eleusine coracana = മുത്താറി (Tdbh. of രാജിക).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രാശി
rāši S. 1. A heap പര്‍വ്വതോപമങ്ങളാം അന്നരാശികള്‍ KR. 2. a sum ഒട്ടു സംഖ്യ കൂ ടിയതിന്നു രാ. എന്നു പേര്‍ Gan. — fig. accumulation of qualities തപോരാ. ഇവന്‍ Brhmd. പാപരാശികള്‍ വന്നു മൂടുവാന്‍ തുടങ്ങുന്നു SiPu. ഭാഗ്യരാശി Nal. സൌന്ദര്യരാശേ VetC. (Voc). 3. a sign of the zodiac സംവത്സരംകൊണ്ട് ഒ രു രാശി നീങ്ങും Bhg5. (Jupiter). രാ. സൂക്ഷം വരുത്തുന്നുവിപ്രന്‍ SG. settles the horoscope. ഇന്നിതു നാമിപ്പിറന്നൊരു രാ. ചൊല്‍ ഒന്നായി വന്നവാറെങ്ങനേ താന്‍ CG. under what unlucky star are we born! but strange, all are alike afflicted. രണ്ടും ഒരു രാ. വന്നുദിച്ചു TP. both diviners hit on the same sign. രാ. വെ ക്ക to try one's fortune. — Lucky signs are സ്ഥിരരാ. (ഇടവ, ചിങ്ങ, വൃശ്ചിക, കുംഭ), unreliable. ചരരാ. (മേട, കര്‍ക്കട, തുലാ, മക ര), middling ഉഭയരാ. (മിഥുന, കന്നി, ധനു, മീനം). രാശികം (2) as there is a ത്രൈരാ., so a പ ഞ്ച —, സപ്ത —, നവ —, ഏകാദശരാശികം CS. rule of proportion. രാശിക്കൂറു (1) poor, light soil, opp. പശിമ — KU. — രാ'റുളള പൊന്നു alloyed gold, opp. പ ശിമ — 633 [gold of any degree of fineness is said to be either രാ. or പാശിമ —]. (3) a sign of the zodiac. പകല്‍ ൧൦ നാഴികയോ ളം അഷ്ടമരാ. കഴിയേണം TR. (for a Rāja's journey അഷ്ടമരാ. is very much dreaded). രാശിചക്രം the zodiac രാ'ത്തിന്‍ വേഗത്താല്‍ Bhg5.; also രാശിമണ്ഡലം. രാശിപ്പണം (= രായപ്പ —) a coin said to have been made the Kēraḷa currency by Parašu Rāma KM. = 10 ചക്രം or = 1/3 Rup. രാശീകരിക്ക (1) to accumulate V2. രാശീശന്‍, — ശ്വരന്‍ (3) the planet in a sign രാ'പൊരുത്തം astrol. രാശ്യന്തരം (2) difference between 2 sums. Gan.
രാധ
rādha S. 1. N. pr. f. CG. CC. രാധാവല്ല ഭന്‍ K/?/šna. 2. വൈശാഖം. രാദ്ധം (part. pass. of രാധ്) accomplished.
രോഷം
rōšam S. (രൂഷ്). Wrath, fury ഉളളി ലടങ്ങാത രോ. Bhr. രോഷേണ പൊരുതു AR. മറയരുതു രോ. ChVr. എന്‍രോ. തീര്‍ത്തീടുവന്‍ AR. revenge. ജ്വലിച്ചു രോഷാഗ്നി Mud. denV. രോഷിക്ക to be wroth ഇവരെ രോ'ച്ചു കുല ചെയ്താല്‍ KR.
രാജസം
rāǰasam S. (രജസ്സ്). The 2nd quality, ostentatiousness കേരളസന്ന്യാസികള്‍ രാ. പ്ര മാണിക്കുന്നു Auach. രാ. കര്‍മ്മമല്ലോ Bhg. (സ ത്വം = ജ്ഞാനം, താമസം = അജ്ഞാനം). രാജസക്കാരന്‍ ostentatious. (രാജ): രാജസൂയം a sacrifice performed by universal monarchs രാ'യജ്ഞാ പൂരിച്ചു CG. ൩൪ മാസംകൊണ്ട് ഒടുങ്ങുന്നൊരു രാ. Bhr 2. രാ. ചെയ്തു, രാ'യക്രതു കഴിക്ക Bhg. രാജസ്ഥാനം kingship; a palace, court. രാജഹംസം = അരയന്നം a flamingo. രാജാംഗം what constitutes a real king, land, people, revenues, etc. പുരാണമായിട്ടു നവാ വും രാജാങ്കവുമായി TR. (said of Nizam). രാജാജ്ഞ royal authority, രാ. യില്‍ തന്നേ ഇ രിക്കേണം VyM. an obedient subject. രാജാതിരാജര്‍ a sovereign കൊടകുരാ‍. TR. (fr. അധിരാജന്‍). രാജാധിപത്യം rule, രാ. വന്ന കൊല്ലം TrP.
രുജൂ
Ar. ruǰū' (turning towards). Conviction; brought home to, proved (jud.).
രഘു
(=ലഘു rash). N. pr. A king. — ര. വംശം the Ayōdhya dynasty, N. pr. the epos of Kāḷidāsa. രഘുപതി, രഘുനന്ദനന്‍ etc. Rāma KR.
രൌദ്രം
raudram S. (രൌദ്ര). Terrific. രൌദ്രമാ യി നോക്കി threatening. രൌദ്രകര്‍മ്മങ്ങള്‍ (as മന്ത്രവാദം), ഭര്‍ത്താവു രൌദ്രന്‍ എന്നാകിലും VCh. irascible. രൌപ്യം S. = രൂപ്യം Silvery.
രാജി
rāji S. I. A line, row. II. Ar. rāżi, contented, agreed. രാ. കൊടുക്ക to settle a complaint by amicable arrangement. രാ. ആക്കി compromised it. രാജി കൊടുത്തു കളയേണം jud. രാ. ആക to be reconciled. എന്നോടു രാ. വാങ്ങി, രാ. ബോധിപ്പിച്ചു MR. retracted the case, (sec ന്യൂനം 588).— രാജിക്കടലാസ്സു, രാജി നാമം etc. (jud.). (രാജ): രാജികം caused by (bad) government, as distress. രാജിതം (part. pass.) shining, beaming, lustrous, f.i. രാ'കൌസ്തുഭം AR. രാജിലം (രാജി) striped; Amphisbæna V1. രാജീവം a lotus; a large fish; a crane. രാജേന്ദ്രന്‍ an eminent prince. രാജ്ഞി a queen, (Tdbh. റാണി). രാജ്യം 1. Government, അവനു രാ. വന്നു Bhr. devolved on him. സര്‍ക്കാര്‍ക്കു രാ. ചെന്നപ്പോള്‍ TR. രാജ്യഭാരത്തെ വഹിക്ക KR. അന്നു രാജ്യ ഭാരം ചെയ്യുന്ന നമ്മുടെ ജ്യേഷ്ഠന്‍ TR. — രാജാ ധിപത്യം നല്കി VetC, — ലഭിക്കSiPu., — വന്ന കൊല്ലം TrP. — ബാലനു രാജ്യാഭിഷേകം ചെ യ്ക (അവനെ KU.) to crown. — രാജ്യാര്‍ത്ഥി KR. looking for the crown. 2. a kingdom, country, in India ൧൮ രാ'ങ്ങളും KR., vu. 56 രാ. (exclusive of Kēraḷa), even വയനാട്ടു രാ. TR. (= നാടു, ദേശം). രാജ്യക്കാര്‍ inhabitants. രാജ്യപരിവര്‍ത്തനം a political revolution. രാട്ടാമതു ശിപ്പായ്മാര്‍ TR. Guards? രാണി Tdbh. of രാജ്ഞി 5. A queen. രാണുവം T. C. Te. An army (രണം?) V1.
രാമാനം
rāmānam 1. (രാ) Night V1. 2. (P. rāh, road?) equipage, accoutrements രാ. ഒ ളിച്ചു Ti. = സാമാനം, also താമാന്‍.
രന്പം
rambam T. C. (loc.) Much. രന്പിക്ക (loc.) = രമിക്ക.
Sponsor Books Adv
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Sheelam
Govindapilla
Download This Book
Alayoli
Unknown
Download This Book
Alayunna Mahaatmavu
Unknown
Download This Book
Random Fonts
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 14479
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 11487
ML High Bangla Font
ML High
Download
View Count : 12483
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 4236
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 11870

close
Please like, if you love this website