English Meaning of രാശി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രാശി is as below...

രാശി : rāši S. 1. A heap പര്‍വ്വതോപമങ്ങളാം അന്നരാശികള്‍ KR. 2. a sum ഒട്ടു സംഖ്യ കൂ ടിയതിന്നു രാ. എന്നു പേര്‍ Gan. — fig. accumulation of qualities തപോരാ. ഇവന്‍ Brhmd. പാപരാശികള്‍ വന്നു മൂടുവാന്‍ തുടങ്ങുന്നു SiPu. ഭാഗ്യരാശി Nal. സൌന്ദര്യരാശേ VetC. (Voc). 3. a sign of the zodiac സംവത്സരംകൊണ്ട് ഒ രു രാശി നീങ്ങും Bhg5. (Jupiter). രാ. സൂക്ഷം വരുത്തുന്നുവിപ്രന്‍ SG. settles the horoscope. ഇന്നിതു നാമിപ്പിറന്നൊരു രാ. ചൊല്‍ ഒന്നായി വന്നവാറെങ്ങനേ താന്‍ CG. under what unlucky star are we born! but strange, all are alike afflicted. രണ്ടും ഒരു രാ. വന്നുദിച്ചു TP. both diviners hit on the same sign. രാ. വെ ക്ക to try one's fortune. — Lucky signs are സ്ഥിരരാ. (ഇടവ, ചിങ്ങ, വൃശ്ചിക, കുംഭ), unreliable. ചരരാ. (മേട, കര്‍ക്കട, തുലാ, മക ര), middling ഉഭയരാ. (മിഥുന, കന്നി, ധനു, മീനം). രാശികം (2) as there is a ത്രൈരാ., so a പ ഞ്ച —, സപ്ത —, നവ —, ഏകാദശരാശികം CS. rule of proportion. രാശിക്കൂറു (1) poor, light soil, opp. പശിമ — KU. — രാ'റുളള പൊന്നു alloyed gold, opp. പ ശിമ — 633 [gold of any degree of fineness is said to be either രാ. or പാശിമ —]. (3) a sign of the zodiac. പകല്‍ ൧൦ നാഴികയോ ളം അഷ്ടമരാ. കഴിയേണം TR. (for a Rāja's journey അഷ്ടമരാ. is very much dreaded). രാശിചക്രം the zodiac രാ'ത്തിന്‍ വേഗത്താല്‍ Bhg5.; also രാശിമണ്ഡലം. രാശിപ്പണം (= രായപ്പ —) a coin said to have been made the Kēraḷa currency by Parašu Rāma KM. = 10 ചക്രം or = 1/3 Rup. രാശീകരിക്ക (1) to accumulate V2. രാശീശന്‍, — ശ്വരന്‍ (3) the planet in a sign രാ'പൊരുത്തം astrol. രാശ്യന്തരം (2) difference between 2 sums. Gan.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രസം
rasam S. (L. ros). 1. Juice, as of plants ഇഞ്ചിര., കുങ്കുമര. VetC. (= ചാറു); esp. = കളളു f. i. ര. മധുരമായുളളു, പുളിച്ച രസമായ്വന്നാല്‍ GP 2. chyle ഉപജീവിച്ച ദ്രവ്യത്തിന്‍ സാരാം ശം ര. ആയതു Nid., also called രക്തവെളളം essential fluid, said to amount to 7 Ańńā/?/is Brhmd. 3. taste, flavour ഇരിന്പുര. കുതിര അ റിയും prov. ഇരതങ്ങള്‍ അറിയരുതാതേ MM. (a symptom). fig. നവനവര, ഇടയിട കലര്‍ന്ന നേ ത്രം Bhr. new tastes, emotions, charms; there are esp. nine tastes or sentiments in æsthetics ശൃംഗാരം etc.; കാമര. പൂണ്ടിരിക്ക VetC. to live in love. കാമസത്തോടു വസിക്ക Bhg. കലഹ ര. നടിച്ചു CC. 4. liking തമ്മില്‍ ചില സംഗ തിവശാല്‍ ര. ഇല്ലാതേ വന്നു MR. were estranged. കൊല്ലിക്ക നിണക്കു ര. Bhr. 5. quicksilver രസഗുളിക etc. രസകര്‍പ്പൂരം (5) crude calomel. രസക്കേടു insipidity, dislike. രസജ്ഞന്‍ distinguishing tastes, in eating or in poetry. ഭാജനര. ChVr. a gormand. — നാവിന്നില്ല രസജ്ഞത Nid. രസദം procuring tastes നവര. ആട്ടം RS. രസല്‍ (part. of രസിക്ക) liking; രസദ്വിത്ത മാര്‍ f. pl. greedy. Brhmd. രസധാതു = 2. 4. വ്യാധി ഉണ്ടാകകൊണ്ട വൃക്ഷ ങ്ങള്‍ക്കു ര. വും ഉണ്ടു VCh. രസന the tongue, also നന്നായി പരന്ന രസ നവും VCh. രസനസ്തംഭനം അറിഞ്ഞു KR. രസഭംഗം = രസക്കേടു, രസക്ഷയം. രസഭസ്മം (5) calomel. രസംകുന്നന്‍ (3) a kind of plantain, കുന്നന്‍. രസവല്‍ juicy, savoury. രസവാദം (4) alchimy. — ര'ക്കാരന്‍, രസവാദി an alchimist, chemist, physician, also രസ സിദ്ധന്‍. രസസ്ഥാനം a bedroom. രസാഞ്ജനം (4) a collyrium. രസാതലം (രസ = earth) a hell, പാതാളം Bhg. രസായനം 1. an elixir, fig. ര'മായുളള കഥാമൃ തം Sk. രാമതത്വാമൃതമാം ര. AR. 2. chemistry. രസാള curds with sugar & spices, = പച്ചടി GP 56. ര. യും പച്ചമാംസവും Bhr. രസാളാ ദി യോഗങ്ങള്‍ SiPu. രസാളം a mango tree; = prec. V1. രസികം tasteful. — രസികന്‍ a pleasant companion, a man of taste പാനം ചെയ്തു കൊ ള്‍ക ര'ന്മാര്‍ Bhg. — എന്നുടെ രസികത്വം നീ ധരിച്ചീടും Nal. denV. രസിക്ക 1. to taste, relish, enjoy oneself ഓരോന്നു ചൊല്ലി രസിച്ചു KR. joked. 2. = രമിക്ക f. i. കളഭമൊഴിയോടു ര'ണം KR. 3. to roar. part. pass. രസിതം rattling of thunder. CV. രസിപ്പിക്ക to coax, please, entertain.
രാഗം
rāgam S. (രഞ്ജ്). 1. Dye, colour രാഗമു ളേളാന്നിലേ രാഗം ചെല്ലൂ CG. women prefer in winter red clothes. 2. affection, love, ന മ്മിലേ രാ'ങ്ങള്‍ Bhr. our mutual love. പര സ്ത്രീ ഗമനം ചെയ്യേണം എന്നു വികല്പിച്ചു വ രുന്ന ചിത്തപ്രവര്‍ത്തിക്കു രാ. എന്നു പേര്‍ Vednt. രോഗമല്ലേതുമേ രാ'മത്രേ CG. ക്ഷീണരാ. V2. chastity. ഉളളിലേ രാ. മെല്ലേ പുറത്തു പരന്നു CG. (also jealousy). നിഖിലജനരാ. വരുത്തു ന്നവന്‍ അവനിപാലന്‍ ChVr. a king is who gains the hearts. രാഗമാര്‍ന്നോരോജനം Mud. 3. affection, passion അഷ്ടരാഗങ്ങള്‍ വിട്ടു Bhg. 8 or 16 viz. രാഗം, ദ്വേഷം, കാമം (also avarice), ക്രോധം (resentment), ലോഭം, മോ ഹം, മദം (from എെശ്വര്യബഹുത്വം), മാത്സര്യം, moreover ൦രംഷ്യ, അസൂയ, ഡംഭം, ദപ്പം, അഹ ങ്കാരം, ഇഛ്ശ, ഭക്തി, ശ്രദ്ധ Sid D. രാ. മുതല്‍ അഹങ്കാരം അന്ത്യമായി 13 ചിത്തവൃത്തികളെ മു മുക്ഷുക്കള്‍ അശേഷം വിടുക വേണ്ടിയതു — ഇഛ്ശ ഭക്തി ശ്രദ്ധകളെ ആവശ്യമായി ചെയ്യേണം Vednt. 4. tune ആ രാ'ത്തില്‍ ചെല്വു, പാടേണ്ടു KU. നാകനാരീജനേ രാ Nal. (? there are 32 tunes V1.). നേരററ രാഗങ്ങള്‍ ഓരോന്നു പാ ടി CG. രാഗക്കാര്‍ (4) songsters; singing birds MC. രാഗഛായ (1) red colour. രാഗദ്വേഷാദികള്‍ = 3. രാഗവാന്‍ m., രാഗവതിയായുളേളാര്‍ എനിക്കു KR. f. loving fondly. രാഗഹീനന്‍ V2. chaste, pure-minded. രാഗാദി = 3. sins രാ. വിഹിനന്‍ Bhg. രാ. പറക angrily, passionately. രാ. ക്കാര്‍ illnatured, passionate persons. രാഗി l. a lover രാ. കളാം ഞങ്ങള്‍ CG. 2. C. Tu. M. Te. Eleusine coracana = മുത്താറി (Tdbh. of രാജിക).
രേഖ
rēkha S. (= ലേഖ). 1. A line, stroke as made with ashes on the forehead ശ്രീയും മൂന്നു രേഖാഫലം Si Pu. — ജലരേ. 404. 2. a writ, document, തന്പുരാട്ടി അവര്‍കളുടെ കോവിലക ത്തേക്കു ചേര്‍ന്ന രേ. jud. കൃത്രിമരേ. false doc. MR. രേ., സാക്ഷി, അനുഭവം the 3 proofs of a claim. രേഖാമൂലം ഏല്പിക്ക, രേഖാരൂപേണ തീര്‍പ്പു വരുത്തി MR. 3. a little ഭ്രാന്തിന്‍റെ രേ. V2. a touch of madness. രേചകം S. (രിച്). A purgative. രേചനം purging.
രംഗം
raṇġam S. (രഞ്ജ്). 1. Colour, dye. 2. a stage, theatre; also രംഗസ്ഥലം, Tdbh. അരങ്ങു 47. മല്ലന്മാര്‍ ര. തന്നില്‍ ചെന്നു തുടങ്ങിനാര്‍ CG. (spectators are മഞ്ചങ്ങളില്‍). സ്വയംവരത്തി ന്നു ര. തീര്‍ത്തു Brhmd.; also an area, battle-field. ചിത്തര. area of the mind. കല്യാണാലയമായ ര. Bhr. = ശ്രീരംഗം. രംഗനാഥന്‍ Višṇu. രംഗപ്രവേശം going on the stage.
രയിത്തന്‍
Ar. ra/?/ayat, A subject, tenant സര്‍ക്കാര്‍ ര'നായി TR. (vu. 'Ryot').
രുധിരം
rudhiram S. (L. rufus, rutilus). Blood ഒഴുകി രുധിരോദവും, രുധിരജലം Mud. തീ ണ്ടായിരുന്ന രു. ഗര്‍ഭം അഴിഞ്ഞുപോയി ശേഷി ച്ച രു. നിന്നതു a. med. — രുധിരവാര്‍ച്ച = ഉതി രം വാര്‍ച്ച, രക്തസ്രാവം.
രംഭ
rambha S. (grasping). 1. One of the Apsaras രംഭോരു ചാരുപ്രിയം Nal. 2. a plantain രംഭതന്‍ബീജം ഏകം നട്ടതു മുളെക്കുന്പോള്‍ — വളം ഇട്ടു പാലനം ചെയ്താല്‍ കുല ഉണ്ടാം Chint.
രശീതി
E. receipt & രെശീതി വാങ്ങുക TR. (= ശീട്ടു).
രായര്‍
rāyar, (Tdbh. of രാജ‍ന്‍ pl. hon.). l. Title of some Northern Brahmans. 2. the Rāyar, dynasty of Ānagundi, esp. ആനകുന്തികൃഷ്ണ രായര് A.D. 1508-30 KU. 3. N. pr. of Nāyar, also രാരു, രാരപ്പന്‍, രാരിച്ചന്‍, രാരുണ്ണി etc. രായപ്പണം an old coin (33½ Reals, Port.), now രാശി. രായസം C. M., രായശം T. secretaryship in native governments, രാ. എഴുത്തുകള്‍ എടുത്തു തരുവാന്‍ TR. (Palg. Rāj.), രായസക്കാര്‍ So., രായസന്മാര്‍ VyM. writers. രാരി V1. A root; silver weight = 12½ gold-fanam. രാരപ്പന്‍, രാരു etc. N. pr. see രായര്‍ 3. രാവണ = ദാവണ, (V1. ചാവണ) or യാപന. The cloth given by a king to his servants, troops, as payment = മുണ്ടും പുടവയും KU. — also 350,000 നായര്‍ക്കു രാവനത്തലയും കൊടുത്തു (Col. KU.).
രൊക്കം
rokkam T. M. C. Tu. (Te. രൂക, S. രോകം? lustre). Ready money ആറുപണം രൊഖം കൊടുത്തു, കൈരൊഖ൦ പണം (jud. So. Can.); No. M. റൊക്കം (ജാമീന്‍ 406).
Sponsor Books Adv
Story Of Svarajya Part-1
Unknown
Download This Book
Alayunna Mahaatmavu
Unknown
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35732
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27666
Indu No-1 Bangla Font
Indu No-1
Download
View Count : 1067786

close