English Meaning of രാജി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രാജി is as below...

രാജി : rāji S. I. A line, row. II. Ar. rāżi, contented, agreed. രാ. കൊടുക്ക to settle a complaint by amicable arrangement. രാ. ആക്കി compromised it. രാജി കൊടുത്തു കളയേണം jud. രാ. ആക to be reconciled. എന്നോടു രാ. വാങ്ങി, രാ. ബോധിപ്പിച്ചു MR. retracted the case, (sec ന്യൂനം 588).— രാജിക്കടലാസ്സു, രാജി നാമം etc. (jud.). (രാജ): രാജികം caused by (bad) government, as distress. രാജിതം (part. pass.) shining, beaming, lustrous, f.i. രാ'കൌസ്തുഭം AR. രാജിലം (രാജി) striped; Amphisbæna V1. രാജീവം a lotus; a large fish; a crane. രാജേന്ദ്രന്‍ an eminent prince. രാജ്ഞി a queen, (Tdbh. റാണി). രാജ്യം 1. Government, അവനു രാ. വന്നു Bhr. devolved on him. സര്‍ക്കാര്‍ക്കു രാ. ചെന്നപ്പോള്‍ TR. രാജ്യഭാരത്തെ വഹിക്ക KR. അന്നു രാജ്യ ഭാരം ചെയ്യുന്ന നമ്മുടെ ജ്യേഷ്ഠന്‍ TR. — രാജാ ധിപത്യം നല്കി VetC, — ലഭിക്കSiPu.,വന്ന കൊല്ലം TrP. — ബാലനു രാജ്യാഭിഷേകം ചെ യ്ക (അവനെ KU.) to crown.രാജ്യാര്‍ത്ഥി KR. looking for the crown. 2. a kingdom, country, in India ൧൮ രാ'ങ്ങളും KR., vu. 56 രാ. (exclusive of Kēraḷa), even വയനാട്ടു രാ. TR. (= നാടു, ദേശം). രാജ്യക്കാര്‍ inhabitants. രാജ്യപരിവര്‍ത്തനം a political revolution. രാട്ടാമതു ശിപ്പായ്മാര്‍ TR. Guards? രാണി Tdbh. of രാജ്ഞി 5. A queen. രാണുവം T. C. Te. An army (രണം?) V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രങ്കന്‍
raṇgaǹ S. A beggar, miser. I.
രാജന്‍
rājaǹ S. (രജസ്സ് or ഋജ്, L. regere). A king ജനകരാ., മഹാരാ., യുവരാ. KR.; so esp. in Cpds. രാക്ഷസരാ. AR., കാട്ടാളരാജനോടു Mud. രാജന്മാര്‍.— Nom. രാജാ, രാജാക്കന്മാര്‍ In Kēr. 18 kings (5 Kšatriya, 8 Sāmanta, 4-6 Veḷḷāḷas) KU. നാട്ടിലേക്കു രാജാവല്ലോ കല്പിച്ചതു TR. രാജപക്ഷം പ്രജാപക്ഷം prov. TR. രാജകം having a king; ദുഷ്ടരാജകരാജ്യം KR. (see അരാജകം). രാജകരം royal hand or taxes പൊന്നാരത്തേ വീടും വകയും രാ'ത്തിങ്കല്‍ അടങ്ങിയിരിക്കു ന്നു TR. belongs now to the king. രാജകാര്യം affairs of state; news. മാജകുമാരന്‍ a prince. രാജകുയില്‍ a black bird MC. രാജക്കുരു a carbuncle, Hyd. = ശരാവിക. രാജചിഹ്നം symbols of royalty, regalia (18 in Kēr. വെഞ്ചാമര, ചിരുതവിളി etc. KU.). രാ'ങ്ങള്‍ നല്കി Bhr. (to the successor); also രാജലിംഗം V1. രാജചോദ്യം B. tyranny. രാജതം S. (രജത) made of silver. abstr. N. രാജത്വം royalty, royal manners രാ ജ്യവും രാ'വും ഒക്കവേ ഉപേക്ഷിക്കും Nal. കംസപിതാവിനു യദുരാ. കൊടുത്തു) Anj. (രാജിതം Nasr. CatR.). രാജദ്രോഹം high treason. — രാ'ഹി a rebel. രാജദ്വാരം royal presence, അന്യായം അറി വാനായി രാ'ത്തില്‍ ചെന്നു Chintar. to complain. രാജധര്‍മ്മം royal duty. രാജധാനി residence of a king കോട്ടയുടെ നടുവില്‍ രാ. ഉണ്ടാകേണം VyM.; N. മതില കത്തു രാ. ഉണ്ടാക്കി KU. കുലരാ. hereditary residence; in Kēr. 18 KU. — also capital city. രാജനയങ്ങള്‍ politics, Bhr. രാജന്യന്‍ a Kšatriya രാജന്യകുലം KR. രാജപ്പട്ടം royal diadem; royalty രാ'ത്തില്‍ ഇരുത്തുക TP. രാ. വാണു. രാജപുത്രന്‍ a prince, Kšatriya, Rājput. രാജപുരുഷന്‍ Mud. = രാജഭൃത്യന്‍. രാജഭണ്ഡാരം royal treasury or property ഇ പ്പശു രാ. അല്ല, രാ'രപ്പശു Brhmd. രാജഭോഗം 1. income of state, taxes. ചതുര്‍ഭാഗം രാ. Bhr. originally belonging to Brahmans KU. രാ'മായ സക്കാര്‍നികിതി MR. 2. royal insignia രാ'ങ്ങള്‍ = 18 ആചാരം, വിരുതു, രാജചിഹ്നം KU. 3. Rāja's share രാ. വക = പത്തിന്നു രണ്ടു TR. രാജമാന്യം T. loc. royal രാ'ന്യരാജശ്രീ NN. To His Excell. NN. (TR. etc.; abr. രാ. രാ.). രാജമാര്‍ഗ്ഗം a highway, also രാജവീഥി. രാജമിഴി Palg. a defying look കുരുടനോടു രാ. മിഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ prov. രാജയക്ഷ്മാവു incurable consumption; also രാ' ക്ഷമപിടിപ്പെട്ടു മരിച്ചേന്‍ Si Pu. രാജക്ഷയം, രായക്കിഴയം a. med. രാജയോഗം 1. kingly luck. 2. royal assembly. രാജരാജന്‍ king of kings; God, Bhg. രാജര്‍ഷി a royal or Kšatriya ascetic. രാജവളളി Momordica = പാവല്‍. രാജവിരല്‍ the middle finger. രാജശ്രീ His Excel (shorter than രാജമാന്യം).
രഘു
(=ലഘു rash). N. pr. A king. — ര. വംശം the Ayōdhya dynasty, N. pr. the epos of Kāḷidāsa. രഘുപതി, രഘുനന്ദനന്‍ etc. Rāma KR.
രോമകം
S. Rome. Bhg 5. രോമ id. — ക്കാരന്‍, — പ്പളളി, — മതം; രോമന്‍ കത്തൊലിക്ക & — ക്കു Roman Catholic.
രോമന്ഥം
rōmantham S. Ruminating = തേക്കി അരെക്ക.
രസം
rasam S. (L. ros). 1. Juice, as of plants ഇഞ്ചിര., കുങ്കുമര. VetC. (= ചാറു); esp. = കളളു f. i. ര. മധുരമായുളളു, പുളിച്ച രസമായ്വന്നാല്‍ GP 2. chyle ഉപജീവിച്ച ദ്രവ്യത്തിന്‍ സാരാം ശം ര. ആയതു Nid., also called രക്തവെളളം essential fluid, said to amount to 7 Ańńā/?/is Brhmd. 3. taste, flavour ഇരിന്പുര. കുതിര അ റിയും prov. ഇരതങ്ങള്‍ അറിയരുതാതേ MM. (a symptom). fig. നവനവര, ഇടയിട കലര്‍ന്ന നേ ത്രം Bhr. new tastes, emotions, charms; there are esp. nine tastes or sentiments in æsthetics ശൃംഗാരം etc.; കാമര. പൂണ്ടിരിക്ക VetC. to live in love. കാമസത്തോടു വസിക്ക Bhg. കലഹ ര. നടിച്ചു CC. 4. liking തമ്മില്‍ ചില സംഗ തിവശാല്‍ ര. ഇല്ലാതേ വന്നു MR. were estranged. കൊല്ലിക്ക നിണക്കു ര. Bhr. 5. quicksilver രസഗുളിക etc. രസകര്‍പ്പൂരം (5) crude calomel. രസക്കേടു insipidity, dislike. രസജ്ഞന്‍ distinguishing tastes, in eating or in poetry. ഭാജനര. ChVr. a gormand. — നാവിന്നില്ല രസജ്ഞത Nid. രസദം procuring tastes നവര. ആട്ടം RS. രസല്‍ (part. of രസിക്ക) liking; രസദ്വിത്ത മാര്‍ f. pl. greedy. Brhmd. രസധാതു = 2. 4. വ്യാധി ഉണ്ടാകകൊണ്ട വൃക്ഷ ങ്ങള്‍ക്കു ര. വും ഉണ്ടു VCh. രസന the tongue, also നന്നായി പരന്ന രസ നവും VCh. രസനസ്തംഭനം അറിഞ്ഞു KR. രസഭംഗം = രസക്കേടു, രസക്ഷയം. രസഭസ്മം (5) calomel. രസംകുന്നന്‍ (3) a kind of plantain, കുന്നന്‍. രസവല്‍ juicy, savoury. രസവാദം (4) alchimy. — ര'ക്കാരന്‍, രസവാദി an alchimist, chemist, physician, also രസ സിദ്ധന്‍. രസസ്ഥാനം a bedroom. രസാഞ്ജനം (4) a collyrium. രസാതലം (രസ = earth) a hell, പാതാളം Bhg. രസായനം 1. an elixir, fig. ര'മായുളള കഥാമൃ തം Sk. രാമതത്വാമൃതമാം ര. AR. 2. chemistry. രസാള curds with sugar & spices, = പച്ചടി GP 56. ര. യും പച്ചമാംസവും Bhr. രസാളാ ദി യോഗങ്ങള്‍ SiPu. രസാളം a mango tree; = prec. V1. രസികം tasteful. — രസികന്‍ a pleasant companion, a man of taste പാനം ചെയ്തു കൊ ള്‍ക ര'ന്മാര്‍ Bhg. — എന്നുടെ രസികത്വം നീ ധരിച്ചീടും Nal. denV. രസിക്ക 1. to taste, relish, enjoy oneself ഓരോന്നു ചൊല്ലി രസിച്ചു KR. joked. 2. = രമിക്ക f. i. കളഭമൊഴിയോടു ര'ണം KR. 3. to roar. part. pass. രസിതം rattling of thunder. CV. രസിപ്പിക്ക to coax, please, entertain.
രമ
rama S. A wife; Lakšmi, രമാപതി Višṇu. രമണം S. 1. delighting രമണാനി പറഞ്ഞു കൊണ്ടു CC. (pl. n.), hence രമണകദ്വീപില്‍ Bhg. (island in Yamuna). 2. dalliance. രമണന്‍ a lover, husband. രമണി a wife, mistress. VetC. രമണപ്പൂ Rh. Sterculia guttata. രമണീയം delightful ബഹുര'മായ സ്ഥലം Arb.; (also E. = revenue). denV. രമിക്ക 1. To be delighted, to rest. അന്യചിന്തനം വെടിഞ്ഞന്വഹം രമിക്കുന്നു Nal. amuse themselves. നാസ്തികന്മാരാല്‍ ര'ന്നു ക ലി Bhr. ലോകപാലകന്മാര്‍ രമിക്കുന്നതും രമി പ്പിക്കുന്നതും കണ്ടു KU. 2. sexual sport. എ ന്നോടു ര. KR. also അവനോട ഒരുമിച്ചു കാമം രമിച്ചു PT. (play Kāma). CV. രമിപ്പിക്ക 1. to delight, entertain ജന ങ്ങളെ തണുത്തു നോക്കിയും രമിപ്പിച്ചു നന്നാ യി KR. (of Rāma). സുന്ദരിമാരെ ര. Bhg. to amuse. 2. sexually അവനെ ര. Brhmd. (a woman). പിന്നേ സുഖം ര'ക്കുന്നതുണ്ടു ഞാന്‍ Si Pu. എന്നെ നീ കാമം ര'ക്കിനി മുദാ KR.
രഹദാരി
P. rāhdāri, Collection of duties on roads; passport specifying that the duties are paid, free access; (also രാധാരി).
രട്ടു
raṭṭụ 5. Coarse, thick cloth (& ഇരട്ടുകള്‍ po. double-threaded sack-cloth), ര. കൊണ്ട് ഒരു വിധം മാറാപ്പു Nal.
രാവണന്‍
rāvaṇaǹ S. (രവം). The king of Lanka KR. രാവണനാടു, രാണാടു, രാമനാടു the 11th നാടു of Kēraḷa (with കരഗ്രാമം KU.). രാവണാട്ടു കരേ അദാലത്തില്‍ TR. രാവാരി = യാവാരി (Tdbh. of വ്യാപാരി). N. pr. A caste രായ ചാത്തുനായര്‍ TR — ൭൧ന്നോളം പ റന്പടക്കി രാവരിച്ചോണ്ടിരുന്നു TR. (= വ്യാപ രിക്ക, നടക്ക); al. രാവാരിക്ക to cultivate. രാവു, sec രാ.
Sponsor Books Adv
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Unniyachee Charitham
Narayanapilla
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Vasumathi
Kumaran Moorkothu
Download This Book
Random Fonts
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 4676
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 16212
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 12347
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 4205
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 8368

close
Please like, if you love this website