English Meaning of രമ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രമ is as below...

രമ : rama S. A wife; Lakšmi, രമാപതി Višṇu. രമണം S. 1. delighting രമണാനി പറഞ്ഞു കൊണ്ടു CC. (pl. n.), hence രമണകദ്വീപില്‍ Bhg. (island in Yamuna). 2. dalliance. രമണന്‍ a lover, husband. രമണി a wife, mistress. VetC. രമണപ്പൂ Rh. Sterculia guttata. രമണീയം delightful ബഹുര'മായ സ്ഥലം Arb.; (also E. = revenue). denV. രമിക്ക 1. To be delighted, to rest. അന്യചിന്തനം വെടിഞ്ഞന്വഹം രമിക്കുന്നു Nal. amuse themselves. നാസ്തികന്മാരാല്‍ ര'ന്നു ക ലി Bhr. ലോകപാലകന്മാര്‍ രമിക്കുന്നതും രമി പ്പിക്കുന്നതും കണ്ടു KU. 2. sexual sport. എ ന്നോടു ര. KR. also അവനോട ഒരുമിച്ചു കാമം രമിച്ചു PT. (play Kāma). CV. രമിപ്പിക്ക 1. to delight, entertain ജന ങ്ങളെ തണുത്തു നോക്കിയും രമിപ്പിച്ചു നന്നാ യി KR. (of Rāma). സുന്ദരിമാരെ ര. Bhg. to amuse. 2. sexually അവനെ ര. Brhmd. (a woman). പിന്നേ സുഖം ര'ക്കുന്നതുണ്ടു ഞാന്‍ Si Pu. എന്നെ നീ കാമം ര'ക്കിനി മുദാ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രങ്കു
H. (Tdbh. of രംഗം). Colour. രങ്കിടുക to paint, dye.
രഥം
ratham S. (ഋ, L. rota). A chariot, car രഥത്തെ യോജിക്ക KR. ചേര്‍ക്ക രഥങ്ങളില്‍ അ ശ്വങ്ങള്‍ Sk. രഥത്തെ മണ്ടിക്ക Sk., നടത്തി Bhr. — മഹാരഥന്‍ q. v. (opp. ഞാന്‍ അര്‍ദ്ധര ഥനല്ല Bhr. half champion). രഥകാരന്‍ S. a carpenter. രഥതേര്‍ force of chariots വാരണവാജിര'രാ ളാം പട CrArj. രഥനേതാവിനെ ഉണര്‍ത്തി KR. the driver, charioteer. രഥാംഗം a wheel, also രഥപാദം. രഥി, രഥികന്‍ seated in a chariot. രഥോത്സവം procession with an idol-car, as at Subrahmaṇya = തേര്‍വലി. രഥ്യ S. number of chariots (= തേര്‍കൂട്ടം V2.); a carriage road ര. കള്‍ തര്‍ത്തു തളിച്ചൊക്ക യും ഒരുപോലേ KR.
രുദ്ധം
ruddham S. (part. pass. of രുധ്). Obstructed, checked. — രുദ്ധനായ നിരുദ്ധന്‍ CG. imprisoned.
രങ്കു
S. a deer; spotted axis. കളിക്കും ര. പ്പൈതല്‍ CG. II.
രണം
raṇam S. (delight, noise). Battle, ര. ത രിക Bhg. deign to fight with me! രണമുഖ ത്തു ധൂളിക്ക Tantr. battle-fleld. കൊന്നാന്‍ ര ണാങ്കണേ Bhg. രണാജിരേ, രണാന്തേ AR. രണശിരസി AR. മഹാരണേ Mud. (Loc.) ര ണക്ഷോണി Brhmd. രണരണകം S. regret. രണിതം S. (part. pass. of രണ്‍) sound രണി തധനുരൊച്ച ChVr. രണോത്സവം marvellous combat ര. കണ്ടു തെ ളിഞ്ഞു KR. (Gods). പാണ്ഡവന്മാരും കുരുവീ രരും തുടങ്ങി ര Bhr.
രപ്പോടത്ത്
E. report ര. എഴുതിച്ചെയ്തു jud.
രക്തം
raktam S. (രഞ്ജ്). 1. Dyed; red. 2. attached to അവള്‍ എന്നില്‍ രക്തയല്ല വിരക്തയ ത്രേ; (in Cpds. സ്ത്രീരക്തന്‍ = സക്തന്‍). 3. blood, in the human body 4 അഞ്ഞാഴി; also pl. രക്തങ്ങള്‍ വര്‍ഷിച്ചു KR. (a bad omen). ഒഴുകീ ടിന രക്തക്കളി കണ്ടു ചിരിച്ചു Bhg. flow of blood. ര. ചൊരിക, കളക etc. രക്തച്ചൊരിച്ചല്‍ flow of blood, bleeding. രക്തപായി a blood-drinker. ര. കള്‍ നൃത്തമാ ടി Brhmd. demons. രക്തപിത്തം hemorrhage, plethora with liver affections Nid., jaundice. രക്തപ്രസാദം lustiness, healthy mien ര'മുളള സുമുഖത po. വെളളം ര'ത്തിന്നുത്തമം Nid. രക്തബീജം 1. born from blood ര'ന്മാര്‍ അസം ഖ്യം ഉണ്ടായി DM. 2. of red grains, pomegranate. രക്തമോക്ഷണം venesection. രക്തവാര്‍ച്ച issue of blood. രക്തസംബന്ധം consanguinity. രക്തസാക്ഷി witness of a murder; a martyr. രക്തസ്രാവം bloody flux. a. med. രത്തസ്ലാവം. രക്തക്ഷയം impoverished blood. രക്താന്തനേത്രന്‍ AR. with blood-shot eyes. രക്താഭിഷിക്തന്‍ Sk. covered with blood, wounded all over ര'നായി AR. രക്താംബരം (1) red cloth. രക്തി S. (2) attachment, = രാഗം. രക്തേശ്വരി a Paradēvata. രക്തോല്പലം S. red lotus, Nymphæ rubra.
രല്ലകം
rallaγam S. = കന്പിളി.
രാതി
rāδi S. Favor; favorable (opp. അരാതി).
രശീതി
E. receipt & രെശീതി വാങ്ങുക TR. (= ശീട്ടു).
Sponsor Books Adv
Nammude Drishyakala
Pisharody
Download This Book
Changanasseri
Narayana Pilla
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Biochemistry
Pilla K.R.C
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Random Fonts
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24106
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28305
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
Thoolika Bangla Font
Thoolika
Download
View Count : 48750

close