English Meaning of രസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രസം is as below...

രസം : rasam S. (L. ros). 1. Juice, as of plants ഇഞ്ചിര., കുങ്കുമര. VetC. (= ചാറു); esp. = കളളു f. i. ര. മധുരമായുളളു, പുളിച്ച രസമായ്വന്നാല്‍ GP 2. chyle ഉപജീവിച്ച ദ്രവ്യത്തിന്‍ സാരാം ശം ര. ആയതു Nid., also called രക്തവെളളം essential fluid, said to amount to 7 Ańńā/?/is Brhmd. 3. taste, flavour ഇരിന്പുര. കുതിര അ റിയും prov. ഇരതങ്ങള്‍ അറിയരുതാതേ MM. (a symptom). fig. നവനവര, ഇടയിട കലര്‍ന്ന നേ ത്രം Bhr. new tastes, emotions, charms; there are esp. nine tastes or sentiments in æsthetics ശൃംഗാരം etc.; കാമര. പൂണ്ടിരിക്ക VetC. to live in love. കാമസത്തോടു വസിക്ക Bhg. കലഹ ര. നടിച്ചു CC. 4. liking തമ്മില്‍ ചില സംഗ തിവശാല്‍ ര. ഇല്ലാതേ വന്നു MR. were estranged. കൊല്ലിക്ക നിണക്കു ര. Bhr. 5. quicksilver രസഗുളിക etc. രസകര്‍പ്പൂരം (5) crude calomel. രസക്കേടു insipidity, dislike. രസജ്ഞന്‍ distinguishing tastes, in eating or in poetry. ഭാജനര. ChVr. a gormand. — നാവിന്നില്ല രസജ്ഞത Nid. രസദം procuring tastes നവര. ആട്ടം RS. രസല്‍ (part. of രസിക്ക) liking; രസദ്വിത്ത മാര്‍ f. pl. greedy. Brhmd. രസധാതു = 2. 4. വ്യാധി ഉണ്ടാകകൊണ്ട വൃക്ഷ ങ്ങള്‍ക്കു ര. വും ഉണ്ടു VCh. രസന the tongue, also നന്നായി പരന്ന രസ നവും VCh. രസനസ്തംഭനം അറിഞ്ഞു KR. രസഭംഗം = രസക്കേടു, രസക്ഷയം. രസഭസ്മം (5) calomel. രസംകുന്നന്‍ (3) a kind of plantain, കുന്നന്‍. രസവല്‍ juicy, savoury. രസവാദം (4) alchimy. — ര'ക്കാരന്‍, രസവാദി an alchimist, chemist, physician, also രസ സിദ്ധന്‍. രസസ്ഥാനം a bedroom. രസാഞ്ജനം (4) a collyrium. രസാതലം (രസ = earth) a hell, പാതാളം Bhg. രസായനം 1. an elixir, fig. ര'മായുളള കഥാമൃ തം Sk. രാമതത്വാമൃതമാം ര. AR. 2. chemistry. രസാള curds with sugar & spices, = പച്ചടി GP 56. ര. യും പച്ചമാംസവും Bhr. രസാളാ ദി യോഗങ്ങള്‍ SiPu. രസാളം a mango tree; = prec. V1. രസികം tasteful. — രസികന്‍ a pleasant companion, a man of taste പാനം ചെയ്തു കൊ ള്‍ക ര'ന്മാര്‍ Bhg. — എന്നുടെ രസികത്വം നീ ധരിച്ചീടും Nal. denV. രസിക്ക 1. to taste, relish, enjoy oneself ഓരോന്നു ചൊല്ലി രസിച്ചു KR. joked. 2. = രമിക്ക f. i. കളഭമൊഴിയോടു ര'ണം KR. 3. to roar. part. pass. രസിതം rattling of thunder. CV. രസിപ്പിക്ക to coax, please, entertain.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രാവണന്‍
rāvaṇaǹ S. (രവം). The king of Lanka KR. രാവണനാടു, രാണാടു, രാമനാടു the 11th നാടു of Kēraḷa (with കരഗ്രാമം KU.). രാവണാട്ടു കരേ അദാലത്തില്‍ TR. രാവാരി = യാവാരി (Tdbh. of വ്യാപാരി). N. pr. A caste രായ ചാത്തുനായര്‍ TR — ൭൧ന്നോളം പ റന്പടക്കി രാവരിച്ചോണ്ടിരുന്നു TR. (= വ്യാപ രിക്ക, നടക്ക); al. രാവാരിക്ക to cultivate. രാവു, sec രാ.
രജതം
raǰaδam S. (= അര്‍ജ). White, silver (L. argentum). രജതഗിരി Sk. Himālaya. രജനി S. 1. night. — ര. കരന്‍ moon. ര. ചരന്‍ a Rākšasa. 2. turmeric. രജപുത്രന്‍ = രാജപുത്രന്‍ a Rājput. രജസ്സു S. 1. air, vapour; pollen, dust പാദര. കള്‍ ഏററു Bhg. 2. the menses പത്നിക്കു ര. അടങ്ങിയാല്‍ Bhr. 3. the quality of passion, intermediate between സത്യം & ത മസ്സു (ക്രോധം, അഭിമാനം, ബഹുഭാഷിത്വം, ഡംഭം, മാത്സര്യം — രാജസഗുണം VCh.) രജസ്വല (2) f. a woman in her courses. രജോഗുണം (3) the 2nd quality Bhg. ര ജോഗുണി one who has it.
രുദിതം
rud/?/iδam S. (part. pass. of രുദ്). Weeping സീതേടെ രു. കേട്ടിട്ടു RS. — രുദിച്ചു KR. = രോദിച്ചു.
രസ്ത
P. rasta, A road രസ്ഥ മുട്ടിച്ചു Ti.
രഘു
(=ലഘു rash). N. pr. A king. — ര. വംശം the Ayōdhya dynasty, N. pr. the epos of Kāḷidāsa. രഘുപതി, രഘുനന്ദനന്‍ etc. Rāma KR.
രാമം
rāmam S. 1. Dark. 2. beautiful. രാമ 1. a fine girl V1. 2. N. pr. f. രാമന്‍ N. pr. of l. പരശുരാ. Brhmd. 2. ശ്രീ രാ. KR. 3. ബലരാ. Bhg. Voc. രാമരാമേ തി ജപിക്കയില്ലാരുമേ Sah. — (vu. ചാമന്‍, Mpl. ലാമന്‍). രാമങ്കണ്ടന്‍, രാമാണ്ടി N. pr. m. Palg. രാമചന്ദ്രന്‍ = ശ്രീരാമന്‍, vu. രാമേന്ദ്രന്‍. രാമച്ചീത്താ(ര്‍)മരം (T. ഇരാ — the bullock's heart, Anona reticulata, Winsl.) Palg. the soursop, Anona muricata. രാമന്തളി N. pr. French fort on Mount ഏഴി A. D. 1750. TR. രാമായണം the epic history of Rāma രാ. പാ ടി കേള്‍പിക്ക, രാ. കഥ പാടി, രാ. ഭാരതം കൊത്തിയ വള TP. (also രാ. വള V2. a bracelet with mythological figures). രാ. മു ഴുവന്‍ വായിച്ചിട്ടു രാമനു സീത ആര്‍ എന്നു ചോദിക്ക prov. — The.whole R. is to be read esp. during Karkaḍaγm No., V/?/ščiγam
രിംഖണം
riṇkhaṇam S. Slipping, crawling അങ്കണം തന്നിലേ രിംഘണം ചെയ്തു CG. (an infant).
രൂപം
rūbam S. (Tdbh. ഉരുവു, perh. fr. ഉറു പ്പു). 1. Form രൂപങ്ങള്‍ ൧൨: ദീര്‍ഘം ചതുരശ്രം സ്ഥൂലഹ്രസ്വവൃത്തം അണുനീലം കൃഷ്ണകപില ശുക്ലപീതരക്തം VCh.; a figure. രൂ. എഴുതുക to paint, എന്‍റെ രൂ. എഴുതിഎടുത്തു drew my likeness. രൂ. കുത്തിയവള TR. 2. appearance, beauty, natural state. രൂ. കെട്ടവന്‍ degraded. 3. inflection of nouns & verbs സിദ്ധരൂപം. 4. a whole, esp. number (opp. അവയവം fraction). തികഞ്ഞിരിക്കുന്ന ഒന്നിന്നു രൂ. എന്നു പേര്‍ Gan. 1, 2, 3 are രൂപങ്ങള്‍ CS. 5. perfection രൂ. ഇല്ലാഞ്ഞാല്‍ VyM. if not clearly proved. രൂപകം S. a drama; a mode of beating time; a coin (see രൂപാ); = രൂപന്‍ f. i. ബോധ രൂപകജയ VilvP. രൂപക്കേടു a lodge for an idol. രൂപക്കേടു deformity, disorder. രൂപഗുണം beauty. രൂപനിരൂപണം ചെയ്ക SiPu. meditation on all the members of a God. രൂപന്‍ (1. 2) in the shape of, consisting of ഓ ന്തൂരൂപനായി CC. ബീഭത്സരൂപരായി KR. സത്യരൂ. Bhg. altogether true. രൂപമാക (1. 2. 5) to get a shape, become a whole. കാര്യം രൂ'കുന്നതിന്നു മുന്പേ TR. to be arranged, settled. രൂപമായി = വെടിപ്പായി. — The opp. രൂപമല്ലാതേ വരിക to get unsettled. ആയ്തു രൂ'തേ കണ്ടു പോയാല്‍ TR. if it cannot be effected. രൂപമാക്ക (1) to model. (2. 5) കണക്കു രൂ'ക്കി arranged. കാര്യം രൂ'ക്കിത്തരാം TR. I shall settle. രൂപവാന്‍ (2) well shaped രൂ'ങ്കല്‍ അഭിരുചി Nasr. രൂപശാസ്ത്രം (1) a dramatic work. രൂപാ(യി) a coin, Rupee ൦രംരണ്ടു രൂ. പ്രതിഗ്ര ഹം, പൊന്‍ രൂ. കൊടുത്തു PT. (No. ഉറുപ്പിക 143.). — Kinds: സൂര്‍ത്തി- (2 ഉണ്ട- or തുട്ടുരൂ., പരന്നസൂര്‍ത്തി), കുന്പനി-, വണ്ടിക്കുന്പനി-, തലവണ്ടി or വെളളിത്തലവണ്ടി രൂ. doc. (with a head,), കുളന്പു- (Ceylon); പൊന്നുരൂ (£). രൂപി 1. having a shape, handsome ബീഭത്സ രൂപികള്‍ KR. — fem. ഘോരരൂപിണി, കാ മരൂപിണി AR.; abstr. N. രൂപിത്വം ഉ ണ്ടെന്നുളള ഗര്‍വ്വം KR. beauty. 2. = സ്വ രൂപി consisting of; a Goddess is ആനന്ദ രൂപിണി DM. made up of joy. denV. രൂപിക്ക to bring into a shape, express or prove; = നിരൂപിക്ക or സ്വരൂ —, f. i. അ രുള്‍ ചെയ്തതെല്ലാം രൂപിച്ചു ഞാന്‍ Bhg 12. laid it up, got it clear. രൂപീകരിക്ക V1. to depict, declare, inform, conceive. രൂപേണ (Instr.) by means of, രേഖാരൂ. തെ ളിഞ്ഞു proved by documents. ആധാരരൂ. ന ടക്കുന്നവന്‍ MR. cultivating on the strength of title-deeds. രൂപ്യം 1. handsome. 2. wrought silver കാ ഞ്ചനരൂപ്യങ്ങള്‍ AR. coins; Tdbh. ഉറുപ്പിക Rupee.
രോഷം
rōšam S. (രൂഷ്). Wrath, fury ഉളളി ലടങ്ങാത രോ. Bhr. രോഷേണ പൊരുതു AR. മറയരുതു രോ. ChVr. എന്‍രോ. തീര്‍ത്തീടുവന്‍ AR. revenge. ജ്വലിച്ചു രോഷാഗ്നി Mud. denV. രോഷിക്ക to be wroth ഇവരെ രോ'ച്ചു കുല ചെയ്താല്‍ KR.
രോജനാമ
P. rōz-nāma A journal രോ. പ്ര കാരം തിയ്യതി വിവരമായിട്ടു TR.
Sponsor Books Adv
Simhabhoomi
Pottekkatt
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Bangarawdi
Unknown
Download This Book
Random Fonts
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454

close