English to Malayalam Dictionary: poetry

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Sacred Poetical Work
കാവ്യരൂപത്തിലുള്ള വിശുദ്ധഗ്രന്ഥം
Great Poet
മഹാനായ കവി
Malayalam Poet
മലയാളകവി
Poet
കവി; കാവ്യകാരന്‍; കവിഭാവനയുള്ളയാള്‍
Poet Laureate
രാജകവി; ആസ്ഥാനകവി
Poet-laureate
കവിശ്രഷ്‌ഠന്‍; ഭരണകൂടം കവിയായി പ്രഖ്യാപിച്ച്‌ ആദരിച്ച ആള്‍
Poet-triniy
കവിത്രയങ്ങള്‍
Poetaster
ക്ഷുദ്രകവി; ദുഷ്‌കവി
Poetess
കവയിത്രി; കവിതക്കാരത്തി
Poetic
കാവ്യോചിതമായ; കാവ്യാത്മകമായ; കവികളെക്കുറിച്ചുള്ള; കവിതയെക്കുറിച്ചുള്ള; കാവ്യഭാഷയിലുള്ള; കവികള്‍ക്കു ചേര്‍ന്ന; ഭാവനാപരമായ
Poetic Inspiration
കാവ്യപ്രചോദനം
Poetic Justice
കാവ്യനീതി
Poetic Licence
പദ്യസ്വാതന്ത്യം; കവിനിരങ്കുശത്വം; ഉച്ഛൃഖലത്വം; നിരങ്കുശത്വം
Poetic Syllable
കാവ്യവൃത്തം
Poetic, Poetical
കാവ്യാത്മകമായ; കവിതയെക്കുറിച്ചുള്ള; കാവ്യോചിതമായ; കവിതാരൂപത്തിലുള്ള
Poetically
കവിതയായി; പദ്യരൂപത്തില്‍; കാവ്യാത്മകമായി
Poeticize
പ്രതിപാദ്യത്തെ കാവ്യാത്മകമാക്കുക
Poetics
കാവ്യശാസ്‌ത്രം; കാവ്യമീമാംസ
Poetize
സങ്കല്‍പിക്കുക; കാവ്യം രചിക്കുക
Poetry
കാവ്യം; കവിത; കവിതാവിദ്യ; പാട്ട്; പദ്യം; കവിതാസഞ്ചയം; കാവ്യസാഹിത്യം; കാവ്യകല; കാവ്യധര്‍മ്മം
Sanskrit Poet
സംസ്‌കൃതകവി
Tamil Poet
തമിഴ്‌കവി
Random Fonts
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64190
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51758
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39294
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56449
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13636
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30478

close