English Meaning of രോമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രോമം is as below...

രോമം : rōmam S. (രുഹ്). Hair of the whole body. മൂന്നരക്കോടി രോമങ്ങള്‍ Brhmd. (in man). പക്ഷരോമങ്ങള്‍ Bhg. plumage. — രോ മാ എടുത്തു പിടിക്ക, രോമങ്ങള്‍ ഏച്ചു നില്ക്ക V1. horripilation. രോമകൂപം S. a pore of the skin രോ'ങ്ങളൂ ടെ വേദനഘോരമായി or വേദനനിരവധി

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രങ്കന്‍
raṇgaǹ S. A beggar, miser. I.
രന്പം
rambam T. C. (loc.) Much. രന്പിക്ക (loc.) = രമിക്ക.
രുദ്രന്‍
rudraǹ S. (roaring). Rudra, a form of Siva; his wife രുദ്രാണി Si Pu. രുദ്രാക്ഷം S. berries of Elæocarpus lanceolatus, used as beads for rosaries രുത്തിറാ ക്കത്തോളം വണ്ണത്തില്‍, ഉത്തറാക്കത്തിന്‍റെ മണിയോളം a. med. രു'ധാരണം V1. wearing a rosary. അരുദ്രാക്ഷന്‍ opp. സരു'ന്‍ ആയാല്‍ രുദ്രതുല്യന്‍ Si Pu. — രുദ്രാക്ഷക്കടു ക്കന്‍ = പാണ്ടിക്കടുക്കന്‍. രുദ്രാക്ഷമാല rosary of Shaivas MR.; also രു' ദാമം ധരിച്ചാല്‍ മഹാവ്യാധി നീങ്ങും Si Pu. രുദ്രികള്‍ the six Brahmans that perform the യോഗ്യം sacrifice.
രജകന്‍
raǰaγaǹ S. (രഞ്ജ്). 1. A washerman Bhg. 2. N. pr. a low caste sage = വെളുത്തേടന്‍.
രോപം
rōbam S. (രുഹ് Caus.). An arrow. രോപണം raising. denV. രോപിക്ക VCh. cicatrizing.
രുജൂ
Ar. ruǰū' (turning towards). Conviction; brought home to, proved (jud.).
രാവണന്‍
rāvaṇaǹ S. (രവം). The king of Lanka KR. രാവണനാടു, രാണാടു, രാമനാടു the 11th നാടു of Kēraḷa (with കരഗ്രാമം KU.). രാവണാട്ടു കരേ അദാലത്തില്‍ TR. രാവാരി = യാവാരി (Tdbh. of വ്യാപാരി). N. pr. A caste രായ ചാത്തുനായര്‍ TR — ൭൧ന്നോളം പ റന്പടക്കി രാവരിച്ചോണ്ടിരുന്നു TR. (= വ്യാപ രിക്ക, നടക്ക); al. രാവാരിക്ക to cultivate. രാവു, sec രാ.
രേണു
rēṇu S. Dust പാദരേ. ക്കള്‍, രേ. സംഘ ങ്ങള്‍ ഗണിക്കാകിലാം Bhg. രേണുക S. the mother of Parašu Rāma, Brhmd. രേതസ്സ് S. (രി) flow; semen. ഊര്‍ദ്ധ്വരേതസ്സാം മുനി Bhr. high-born. രേഫം S. (rattling) the letter ര.
രാഗം
rāgam S. (രഞ്ജ്). 1. Dye, colour രാഗമു ളേളാന്നിലേ രാഗം ചെല്ലൂ CG. women prefer in winter red clothes. 2. affection, love, ന മ്മിലേ രാ'ങ്ങള്‍ Bhr. our mutual love. പര സ്ത്രീ ഗമനം ചെയ്യേണം എന്നു വികല്പിച്ചു വ രുന്ന ചിത്തപ്രവര്‍ത്തിക്കു രാ. എന്നു പേര്‍ Vednt. രോഗമല്ലേതുമേ രാ'മത്രേ CG. ക്ഷീണരാ. V2. chastity. ഉളളിലേ രാ. മെല്ലേ പുറത്തു പരന്നു CG. (also jealousy). നിഖിലജനരാ. വരുത്തു ന്നവന്‍ അവനിപാലന്‍ ChVr. a king is who gains the hearts. രാഗമാര്‍ന്നോരോജനം Mud. 3. affection, passion അഷ്ടരാഗങ്ങള്‍ വിട്ടു Bhg. 8 or 16 viz. രാഗം, ദ്വേഷം, കാമം (also avarice), ക്രോധം (resentment), ലോഭം, മോ ഹം, മദം (from എെശ്വര്യബഹുത്വം), മാത്സര്യം, moreover ൦രംഷ്യ, അസൂയ, ഡംഭം, ദപ്പം, അഹ ങ്കാരം, ഇഛ്ശ, ഭക്തി, ശ്രദ്ധ Sid D. രാ. മുതല്‍ അഹങ്കാരം അന്ത്യമായി 13 ചിത്തവൃത്തികളെ മു മുക്ഷുക്കള്‍ അശേഷം വിടുക വേണ്ടിയതു — ഇഛ്ശ ഭക്തി ശ്രദ്ധകളെ ആവശ്യമായി ചെയ്യേണം Vednt. 4. tune ആ രാ'ത്തില്‍ ചെല്വു, പാടേണ്ടു KU. നാകനാരീജനേ രാ Nal. (? there are 32 tunes V1.). നേരററ രാഗങ്ങള്‍ ഓരോന്നു പാ ടി CG. രാഗക്കാര്‍ (4) songsters; singing birds MC. രാഗഛായ (1) red colour. രാഗദ്വേഷാദികള്‍ = 3. രാഗവാന്‍ m., രാഗവതിയായുളേളാര്‍ എനിക്കു KR. f. loving fondly. രാഗഹീനന്‍ V2. chaste, pure-minded. രാഗാദി = 3. sins രാ. വിഹിനന്‍ Bhg. രാ. പറക angrily, passionately. രാ. ക്കാര്‍ illnatured, passionate persons. രാഗി l. a lover രാ. കളാം ഞങ്ങള്‍ CG. 2. C. Tu. M. Te. Eleusine coracana = മുത്താറി (Tdbh. of രാജിക).
രോമന്ഥം
rōmantham S. Ruminating = തേക്കി അരെക്ക.
Sponsor Books Adv
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Sreekrishnan
Govindamenon
Download This Book
Simhabhoomi
Pottekkatt
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Random Fonts
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31363
MLU-Panini Bangla Font
MLU-Panini
Download
View Count : 47578
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190819
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312

close