English Meaning of രജതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രജതം is as below...

രജതം : raǰaδam S. (= അര്‍ജ). White, silver (L. argentum). രജതഗിരി Sk. Himālaya. രജനി S. 1. night. — ര. കരന്‍ moon. ര. ചരന്‍ a Rākšasa. 2. turmeric. രജപുത്രന്‍ = രാജപുത്രന്‍ a Rājput. രജസ്സു S. 1. air, vapour; pollen, dust പാദര. കള്‍ ഏററു Bhg. 2. the menses പത്നിക്കു ര. അടങ്ങിയാല്‍ Bhr. 3. the quality of passion, intermediate between സത്യം & ത മസ്സു (ക്രോധം, അഭിമാനം, ബഹുഭാഷിത്വം, ഡംഭം, മാത്സര്യം — രാജസഗുണം VCh.) രജസ്വല (2) f. a woman in her courses. രജോഗുണം (3) the 2nd quality Bhg. ര ജോഗുണി one who has it.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രോമന്ഥം
rōmantham S. Ruminating = തേക്കി അരെക്ക.
രുഷ
ruša S. Rage രുഷാ ഗമിച്ചാന്‍ CC. in rage. — രുഷ്ടനായി നിന്നു നോക്കി CG. enraged. (part. pass. of രുഷ്).
രശ്മി
rašmi S. 1. A ray, beam സൂര്യനെ വേ റിട്ടു ര. ഗമിക്കും KR. (inseparable). രത്നങ്ങളു ടെ ര. കള്‍ CG. 2. a rein (രശന).
രീതി
rīδi S. (രീ to run), l. Going, way, usage ചരിതരീതികള്‍ ഉരചെയ്ക Bhr. details. സ ന്താനഗോപാലരീതിയില്‍ po. measure or rhythm. തുളളപ്പാട്ടിന്‍ രീ. യില്‍ ചൊല്ക etc. അ വന്‍ നല്ല രീതിയുളളവന്‍ = പരിചയം; ആര്‍ക്കറി യാം നിന്‍റെ ദുര്‍ന്നയരീതികള്‍ Mud. evil designs. 2. rite, principle or sentence വേദി കള്‍ കൂടി ശാസ്ത്രരീതികള്‍ പഠിക്ക KR. കര്‍മ്മം വൈദികരീതിയില്‍ ചൊന്നവണ്ണം CG. എന്നുളള രീതി മനസി പതിഞ്ഞു Bhg. — രീതിപ്പെടുത്തു ക to arrange (= വഴി). 3. calx of brass, rust, alloy V1.
രാത്രി
rātri S. (രാ, തിരി). 1. Night. അര്‍ദ്ധരാ. midnight. 2. at night മാപ്പിളളമാരുടെ ഉപ ദ്രവം രാ. യായിരുന്നു ഇപ്പോള്‍ പകല്‍ പിടിച്ചു പറിയും തുടങ്ങി TR. — (vu. ഇരത്തിരി No. Cher̀umars, ചാത്തിരി, ലാസ്ത്രി Mpl.). രാത്രിചരന്‍ a night-walker, fiend KR.; also രാ ത്രിഞ്ചരന്‍. രാത്രിജംa star. രാത്രിന്ദിവം, രാത്രൌ ദിവാപി VetC. always.
രസ്ത
P. rasta, A road രസ്ഥ മുട്ടിച്ചു Ti.
രായര്‍
rāyar, (Tdbh. of രാജ‍ന്‍ pl. hon.). l. Title of some Northern Brahmans. 2. the Rāyar, dynasty of Ānagundi, esp. ആനകുന്തികൃഷ്ണ രായര് A.D. 1508-30 KU. 3. N. pr. of Nāyar, also രാരു, രാരപ്പന്‍, രാരിച്ചന്‍, രാരുണ്ണി etc. രായപ്പണം an old coin (33½ Reals, Port.), now രാശി. രായസം C. M., രായശം T. secretaryship in native governments, രാ. എഴുത്തുകള്‍ എടുത്തു തരുവാന്‍ TR. (Palg. Rāj.), രായസക്കാര്‍ So., രായസന്മാര്‍ VyM. writers. രാരി V1. A root; silver weight = 12½ gold-fanam. രാരപ്പന്‍, രാരു etc. N. pr. see രായര്‍ 3. രാവണ = ദാവണ, (V1. ചാവണ) or യാപന. The cloth given by a king to his servants, troops, as payment = മുണ്ടും പുടവയും KU. — also 350,000 നായര്‍ക്കു രാവനത്തലയും കൊടുത്തു (Col. KU.).
രങ്കു
S. a deer; spotted axis. കളിക്കും ര. പ്പൈതല്‍ CG. II.
രാഷ്ട്രം
rāšṭram S. = രാജ്യം A realm, f. i. of 100 provinces V1. രാ'ങ്ങള്‍ നഗരങ്ങള്‍ Bhr. പരരാഷ്ട്രമര്‍ദ്ദനം Bhr. രാഷ്ട്രികന്‍ an inhabitant പൌരാര'ര്‍ ഏവരും KR.
രാശി
rāši S. 1. A heap പര്‍വ്വതോപമങ്ങളാം അന്നരാശികള്‍ KR. 2. a sum ഒട്ടു സംഖ്യ കൂ ടിയതിന്നു രാ. എന്നു പേര്‍ Gan. — fig. accumulation of qualities തപോരാ. ഇവന്‍ Brhmd. പാപരാശികള്‍ വന്നു മൂടുവാന്‍ തുടങ്ങുന്നു SiPu. ഭാഗ്യരാശി Nal. സൌന്ദര്യരാശേ VetC. (Voc). 3. a sign of the zodiac സംവത്സരംകൊണ്ട് ഒ രു രാശി നീങ്ങും Bhg5. (Jupiter). രാ. സൂക്ഷം വരുത്തുന്നുവിപ്രന്‍ SG. settles the horoscope. ഇന്നിതു നാമിപ്പിറന്നൊരു രാ. ചൊല്‍ ഒന്നായി വന്നവാറെങ്ങനേ താന്‍ CG. under what unlucky star are we born! but strange, all are alike afflicted. രണ്ടും ഒരു രാ. വന്നുദിച്ചു TP. both diviners hit on the same sign. രാ. വെ ക്ക to try one's fortune. — Lucky signs are സ്ഥിരരാ. (ഇടവ, ചിങ്ങ, വൃശ്ചിക, കുംഭ), unreliable. ചരരാ. (മേട, കര്‍ക്കട, തുലാ, മക ര), middling ഉഭയരാ. (മിഥുന, കന്നി, ധനു, മീനം). രാശികം (2) as there is a ത്രൈരാ., so a പ ഞ്ച —, സപ്ത —, നവ —, ഏകാദശരാശികം CS. rule of proportion. രാശിക്കൂറു (1) poor, light soil, opp. പശിമ — KU. — രാ'റുളള പൊന്നു alloyed gold, opp. പ ശിമ — 633 [gold of any degree of fineness is said to be either രാ. or പാശിമ —]. (3) a sign of the zodiac. പകല്‍ ൧൦ നാഴികയോ ളം അഷ്ടമരാ. കഴിയേണം TR. (for a Rāja's journey അഷ്ടമരാ. is very much dreaded). രാശിചക്രം the zodiac രാ'ത്തിന്‍ വേഗത്താല്‍ Bhg5.; also രാശിമണ്ഡലം. രാശിപ്പണം (= രായപ്പ —) a coin said to have been made the Kēraḷa currency by Parašu Rāma KM. = 10 ചക്രം or = 1/3 Rup. രാശീകരിക്ക (1) to accumulate V2. രാശീശന്‍, — ശ്വരന്‍ (3) the planet in a sign രാ'പൊരുത്തം astrol. രാശ്യന്തരം (2) difference between 2 sums. Gan.
Sponsor Books Adv
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Rohanta And Nandriya
Unknown
Download This Book
Sheelam
Govindapilla
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Random Fonts
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52696
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34023
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23677
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35749
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525

close