English Meaning of രണ്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രണ്ടു is as below...

രണ്ടു : raṇḍụ (T. ഇരണ്ടു, C. എരഡു Te. രെണ്ടു fr. ഇരു q. v.). Two ര. വാക്കില്ലെനിക്കു Nal. അവര്‍ പറഞ്ഞ വാക്കു ൨ പ്രകാരമായി TR. did not agree. പറഞ്ഞാല്‍ ഇല്ല ര. Bhr. no equivocation. രണ്ടില്ലതിന്നു AR. no word to be lost about it. രണ്ടില്ലാതൊന്നാം Bhr. unique, sole. ര. എന്നു ഭാവിച്ചിരിക്കേണ്ട ChVr. we will be a united family. ഇക്കാര്യം രണ്ടാല്‍ ഒന്നു തിരി യുന്നതിന്‍റെ ഇടെക്കു TR. till the matter be decided one way or the other. രണ്ടെന്നാലും ചൊന്നാല്‍ ആയതു തീര്‍ക്കാം CrArj. (i. e. എന്നാല്‍ സാദ്ധ്യമോ അസാദ്ധ്യമോ എന്നു വിചാരിയാ തേ) tell briefly. രണ്ടിങ്കലും Mud. രണ്ടേരണ്ടു only 2. രണ്ടാക 1. to be divided, disunited. സത്യം മ യോക്തം മറിച്ചു ര'യ്വരാ AR. I shall keep my oath. 2. to bo doubled ശക്തിയും ഒ ന്നിന്നു ര'ായി ചമഞ്ഞിതിരിവര്‍ക്കും KR. രണ്ടാക്ക to bisect, disunite. രണ്ടാം second. ര. തരം 2nd sort. ര. പണി doing over again (prov.) ര. ചോറു 2nd course of rice. ര. മുഹൂര്‍ത്തം a matrimonial ceremony of Brahmans. രണ്ടാമതു 2ndly, again കയറി ര'തും VetC. — രണ്ടാമത്തേ secondary, the second, ര'ത്തേ തു. — രണ്ടാമന്‍ an assistant. രണ്ടായിരം Bhg. 2000 = ൦രംരായിരം. രണ്ടിക്ക 1. to be divided, disagree. 2. (loc.) = ഇരട്ടിക്ക. രണ്ടുതറ N. pr. a district near Talachcri TR. രണ്ടുനേരം twice a day. രണ്ടുപക്ഷം two parties or opinions; doubtful. രണ്ടുംകെട്ട neither good nor bad. ര. നേരം twilight. — രണ്ടുംകെട്ടവന്‍ a vagabond. രണ്ടെക്കുരണ്ടുകണ്ടം പോക്കി TP. cut him just into 2 pieces. രണ്ടൊന്നു doing 2 things at the same time.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രത്നം
ratnam S. (property). 1. A jewel, gem. രത്നങ്ങള്‍ ധരിക്കുന്നോര്‍ക്കു വിഷഭയം വരാ GP.
രാശി
rāši S. 1. A heap പര്‍വ്വതോപമങ്ങളാം അന്നരാശികള്‍ KR. 2. a sum ഒട്ടു സംഖ്യ കൂ ടിയതിന്നു രാ. എന്നു പേര്‍ Gan. — fig. accumulation of qualities തപോരാ. ഇവന്‍ Brhmd. പാപരാശികള്‍ വന്നു മൂടുവാന്‍ തുടങ്ങുന്നു SiPu. ഭാഗ്യരാശി Nal. സൌന്ദര്യരാശേ VetC. (Voc). 3. a sign of the zodiac സംവത്സരംകൊണ്ട് ഒ രു രാശി നീങ്ങും Bhg5. (Jupiter). രാ. സൂക്ഷം വരുത്തുന്നുവിപ്രന്‍ SG. settles the horoscope. ഇന്നിതു നാമിപ്പിറന്നൊരു രാ. ചൊല്‍ ഒന്നായി വന്നവാറെങ്ങനേ താന്‍ CG. under what unlucky star are we born! but strange, all are alike afflicted. രണ്ടും ഒരു രാ. വന്നുദിച്ചു TP. both diviners hit on the same sign. രാ. വെ ക്ക to try one's fortune. — Lucky signs are സ്ഥിരരാ. (ഇടവ, ചിങ്ങ, വൃശ്ചിക, കുംഭ), unreliable. ചരരാ. (മേട, കര്‍ക്കട, തുലാ, മക ര), middling ഉഭയരാ. (മിഥുന, കന്നി, ധനു, മീനം). രാശികം (2) as there is a ത്രൈരാ., so a പ ഞ്ച —, സപ്ത —, നവ —, ഏകാദശരാശികം CS. rule of proportion. രാശിക്കൂറു (1) poor, light soil, opp. പശിമ — KU. — രാ'റുളള പൊന്നു alloyed gold, opp. പ ശിമ — 633 [gold of any degree of fineness is said to be either രാ. or പാശിമ —]. (3) a sign of the zodiac. പകല്‍ ൧൦ നാഴികയോ ളം അഷ്ടമരാ. കഴിയേണം TR. (for a Rāja's journey അഷ്ടമരാ. is very much dreaded). രാശിചക്രം the zodiac രാ'ത്തിന്‍ വേഗത്താല്‍ Bhg5.; also രാശിമണ്ഡലം. രാശിപ്പണം (= രായപ്പ —) a coin said to have been made the Kēraḷa currency by Parašu Rāma KM. = 10 ചക്രം or = 1/3 Rup. രാശീകരിക്ക (1) to accumulate V2. രാശീശന്‍, — ശ്വരന്‍ (3) the planet in a sign രാ'പൊരുത്തം astrol. രാശ്യന്തരം (2) difference between 2 sums. Gan.
രശ്മി
rašmi S. 1. A ray, beam സൂര്യനെ വേ റിട്ടു ര. ഗമിക്കും KR. (inseparable). രത്നങ്ങളു ടെ ര. കള്‍ CG. 2. a rein (രശന).
രവം
ravam S. (രു) Sound (യുദ്ധരവം Bhg.) രവണം crying.; a camel.
രാമച്ചം
rāmaččam (S. C. ലാമച്ചം, ലാമജ്ജകം?). Cuscus grass. GP 76. Andropogon mnricatum.
രന്പം
rambam T. C. (loc.) Much. രന്പിക്ക (loc.) = രമിക്ക.
രേണു
rēṇu S. Dust പാദരേ. ക്കള്‍, രേ. സംഘ ങ്ങള്‍ ഗണിക്കാകിലാം Bhg. രേണുക S. the mother of Parašu Rāma, Brhmd. രേതസ്സ് S. (രി) flow; semen. ഊര്‍ദ്ധ്വരേതസ്സാം മുനി Bhr. high-born. രേഫം S. (rattling) the letter ര.
രാജന്‍
rājaǹ S. (രജസ്സ് or ഋജ്, L. regere). A king ജനകരാ., മഹാരാ., യുവരാ. KR.; so esp. in Cpds. രാക്ഷസരാ. AR., കാട്ടാളരാജനോടു Mud. രാജന്മാര്‍.— Nom. രാജാ, രാജാക്കന്മാര്‍ In Kēr. 18 kings (5 Kšatriya, 8 Sāmanta, 4-6 Veḷḷāḷas) KU. നാട്ടിലേക്കു രാജാവല്ലോ കല്പിച്ചതു TR. രാജപക്ഷം പ്രജാപക്ഷം prov. TR. രാജകം having a king; ദുഷ്ടരാജകരാജ്യം KR. (see അരാജകം). രാജകരം royal hand or taxes പൊന്നാരത്തേ വീടും വകയും രാ'ത്തിങ്കല്‍ അടങ്ങിയിരിക്കു ന്നു TR. belongs now to the king. രാജകാര്യം affairs of state; news. മാജകുമാരന്‍ a prince. രാജകുയില്‍ a black bird MC. രാജക്കുരു a carbuncle, Hyd. = ശരാവിക. രാജചിഹ്നം symbols of royalty, regalia (18 in Kēr. വെഞ്ചാമര, ചിരുതവിളി etc. KU.). രാ'ങ്ങള്‍ നല്കി Bhr. (to the successor); also രാജലിംഗം V1. രാജചോദ്യം B. tyranny. രാജതം S. (രജത) made of silver. abstr. N. രാജത്വം royalty, royal manners രാ ജ്യവും രാ'വും ഒക്കവേ ഉപേക്ഷിക്കും Nal. കംസപിതാവിനു യദുരാ. കൊടുത്തു) Anj. (രാജിതം Nasr. CatR.). രാജദ്രോഹം high treason. — രാ'ഹി a rebel. രാജദ്വാരം royal presence, അന്യായം അറി വാനായി രാ'ത്തില്‍ ചെന്നു Chintar. to complain. രാജധര്‍മ്മം royal duty. രാജധാനി residence of a king കോട്ടയുടെ നടുവില്‍ രാ. ഉണ്ടാകേണം VyM.; N. മതില കത്തു രാ. ഉണ്ടാക്കി KU. കുലരാ. hereditary residence; in Kēr. 18 KU. — also capital city. രാജനയങ്ങള്‍ politics, Bhr. രാജന്യന്‍ a Kšatriya രാജന്യകുലം KR. രാജപ്പട്ടം royal diadem; royalty രാ'ത്തില്‍ ഇരുത്തുക TP. രാ. വാണു. രാജപുത്രന്‍ a prince, Kšatriya, Rājput. രാജപുരുഷന്‍ Mud. = രാജഭൃത്യന്‍. രാജഭണ്ഡാരം royal treasury or property ഇ പ്പശു രാ. അല്ല, രാ'രപ്പശു Brhmd. രാജഭോഗം 1. income of state, taxes. ചതുര്‍ഭാഗം രാ. Bhr. originally belonging to Brahmans KU. രാ'മായ സക്കാര്‍നികിതി MR. 2. royal insignia രാ'ങ്ങള്‍ = 18 ആചാരം, വിരുതു, രാജചിഹ്നം KU. 3. Rāja's share രാ. വക = പത്തിന്നു രണ്ടു TR. രാജമാന്യം T. loc. royal രാ'ന്യരാജശ്രീ NN. To His Excell. NN. (TR. etc.; abr. രാ. രാ.). രാജമാര്‍ഗ്ഗം a highway, also രാജവീഥി. രാജമിഴി Palg. a defying look കുരുടനോടു രാ. മിഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ prov. രാജയക്ഷ്മാവു incurable consumption; also രാ' ക്ഷമപിടിപ്പെട്ടു മരിച്ചേന്‍ Si Pu. രാജക്ഷയം, രായക്കിഴയം a. med. രാജയോഗം 1. kingly luck. 2. royal assembly. രാജരാജന്‍ king of kings; God, Bhg. രാജര്‍ഷി a royal or Kšatriya ascetic. രാജവളളി Momordica = പാവല്‍. രാജവിരല്‍ the middle finger. രാജശ്രീ His Excel (shorter than രാജമാന്യം).
രാവണന്‍
rāvaṇaǹ S. (രവം). The king of Lanka KR. രാവണനാടു, രാണാടു, രാമനാടു the 11th നാടു of Kēraḷa (with കരഗ്രാമം KU.). രാവണാട്ടു കരേ അദാലത്തില്‍ TR. രാവാരി = യാവാരി (Tdbh. of വ്യാപാരി). N. pr. A caste രായ ചാത്തുനായര്‍ TR — ൭൧ന്നോളം പ റന്പടക്കി രാവരിച്ചോണ്ടിരുന്നു TR. (= വ്യാപ രിക്ക, നടക്ക); al. രാവാരിക്ക to cultivate. രാവു, sec രാ.
രങ്കന്‍
raṇgaǹ S. A beggar, miser. I.
Sponsor Books Adv
Darbar Sangeetam
Shukla Shrilal
Download This Book
Prabhandha Manjari
David
Download This Book
Anthology Of Indian Poetry
Unknown
Download This Book
Biochemistry
Pilla K.R.C
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Random Fonts
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13867
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454

close