English Meaning of രൂപം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രൂപം is as below...

രൂപം : rūbam S. (Tdbh. ഉരുവു, perh. fr. ഉറു പ്പു). 1. Form രൂപങ്ങള്‍ ൧൨: ദീര്‍ഘം ചതുരശ്രം സ്ഥൂലഹ്രസ്വവൃത്തം അണുനീലം കൃഷ്ണകപില ശുക്ലപീതരക്തം VCh.; a figure. രൂ. എഴുതുക to paint, എന്‍റെ രൂ. എഴുതിഎടുത്തു drew my likeness. രൂ. കുത്തിയവള TR. 2. appearance, beauty, natural state. രൂ. കെട്ടവന്‍ degraded. 3. inflection of nouns & verbs സിദ്ധരൂപം. 4. a whole, esp. number (opp. അവയവം fraction). തികഞ്ഞിരിക്കുന്ന ഒന്നിന്നു രൂ. എന്നു പേര്‍ Gan. 1, 2, 3 are രൂപങ്ങള്‍ CS. 5. perfection രൂ. ഇല്ലാഞ്ഞാല്‍ VyM. if not clearly proved. രൂപകം S. a drama; a mode of beating time; a coin (see രൂപാ); = രൂപന്‍ f. i. ബോധ രൂപകജയ VilvP. രൂപക്കേടു a lodge for an idol. രൂപക്കേടു deformity, disorder. രൂപഗുണം beauty. രൂപനിരൂപണം ചെയ്ക SiPu. meditation on all the members of a God. രൂപന്‍ (1. 2) in the shape of, consisting of ഓ ന്തൂരൂപനായി CC. ബീഭത്സരൂപരായി KR. സത്യരൂ. Bhg. altogether true. രൂപമാക (1. 2. 5) to get a shape, become a whole. കാര്യം രൂ'കുന്നതിന്നു മുന്പേ TR. to be arranged, settled. രൂപമായി = വെടിപ്പായി. — The opp. രൂപമല്ലാതേ വരിക to get unsettled. ആയ്തു രൂ'തേ കണ്ടു പോയാല്‍ TR. if it cannot be effected. രൂപമാക്ക (1) to model. (2. 5) കണക്കു രൂ'ക്കി arranged. കാര്യം രൂ'ക്കിത്തരാം TR. I shall settle. രൂപവാന്‍ (2) well shaped രൂ'ങ്കല്‍ അഭിരുചി Nasr. രൂപശാസ്ത്രം (1) a dramatic work. രൂപാ(യി) a coin, Rupee ൦രംരണ്ടു രൂ. പ്രതിഗ്ര ഹം, പൊന്‍ രൂ. കൊടുത്തു PT. (No. ഉറുപ്പിക 143.). — Kinds: സൂര്‍ത്തി- (2 ഉണ്ട- or തുട്ടുരൂ., പരന്നസൂര്‍ത്തി), കുന്പനി-, വണ്ടിക്കുന്പനി-, തലവണ്ടി or വെളളിത്തലവണ്ടി രൂ. doc. (with a head,), കുളന്പു- (Ceylon); പൊന്നുരൂ (£). രൂപി 1. having a shape, handsome ബീഭത്സ രൂപികള്‍ KR. — fem. ഘോരരൂപിണി, കാ മരൂപിണി AR.; abstr. N. രൂപിത്വം ഉ ണ്ടെന്നുളള ഗര്‍വ്വം KR. beauty. 2. = സ്വ രൂപി consisting of; a Goddess is ആനന്ദ രൂപിണി DM. made up of joy. denV. രൂപിക്ക to bring into a shape, express or prove; = നിരൂപിക്ക or സ്വരൂ —, f. i. അ രുള്‍ ചെയ്തതെല്ലാം രൂപിച്ചു ഞാന്‍ Bhg 12. laid it up, got it clear. രൂപീകരിക്ക V1. to depict, declare, inform, conceive. രൂപേണ (Instr.) by means of, രേഖാരൂ. തെ ളിഞ്ഞു proved by documents. ആധാരരൂ. ന ടക്കുന്നവന്‍ MR. cultivating on the strength of title-deeds. രൂപ്യം 1. handsome. 2. wrought silver കാ ഞ്ചനരൂപ്യങ്ങള്‍ AR. coins; Tdbh. ഉറുപ്പിക Rupee.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രമ്യം
ramyam S. (രമ്). Delightful, charming ജനങ്ങള്‍ക്കു തമ്മില്‍ ര. ഇല്ല kindliness. രമ്യത contentment.
രജകന്‍
raǰaγaǹ S. (രഞ്ജ്). 1. A washerman Bhg. 2. N. pr. a low caste sage = വെളുത്തേടന്‍.
രാക്ഷസന്‍
rākšasaǹ S. = രക്ഷസ്സ്, അരക്കന്‍ (46.). A demon, fiend ഇങ്ങുന്നു കുലപ്പെട്ട നര ന്മാര്‍ എല്ലാവരും അങ്ങു രാ'രായി Bhg5. The മുപ്പത്തായിരം (KU.), the rulers of Ambikāpura (KM.), etc. are said to be of Rākšasa origin. രാക്ഷസം fiendish, f. രാക്ഷസിയായാള്‍ KR. നിന്‍ ബുദ്ധി രാ'സിയത്രേ Bhr. രാക്ഷസോ ദ്വാഹം Bhg. marriage by abduction.
രങ്കു
H. (Tdbh. of രംഗം). Colour. രങ്കിടുക to paint, dye.
രിംഖണം
riṇkhaṇam S. Slipping, crawling അങ്കണം തന്നിലേ രിംഘണം ചെയ്തു CG. (an infant).
രൂക്ഷം
rūkšam S. 1. Rough, rugged, harsh കണ്‍ രൂ'മായി ചുവന്നു Nid. രൂ'മാം ശബ്ദങ്ങള്‍ Nal. (in jungle). രൂക്ഷമാനസനായ രാക്ഷസന്‍ Mud. സൂക്ഷിച്ചുകൊള്‍ എന്നു രൂ'മായുളള വാക്കു CG. രൂക്ഷകര്‍മ്മം Bhg. awful. (sour, ദ്രാക്ഷ 515). 2. powerful, the virtue of a medicine കുതിര പ്പാല്‍ രൂ GP. രൂക്ഷത S. uncouthness രൂ. ാഭാവംകൊണ്ടു കിംഫലം AR. രൂ. മായുളള (in print രൂക്ഷ ങ്ങളായുളള) മുഷ്ടികള്‍ ഏററു CG.
രതം
raδam S. (part. pass. of രം). Delighting in, intent on സംസാരലീലാരതര്‍ Bhg. രതി S. 1. pleasure ആത്മാവിങ്കലേ രതി VilvP. സ്വധര്‍മ്മത്തില്‍ സദ്രതി ഉണ്ടു KR. ഒന്നിലും ര. കൂടാതേ dejected. 2. Kāma's wife കാ മന്‍റെ വല്ലഭ രതി Bhr., രതിപതി Kāma. 3. coition രതിക്രീഡ SiPu. രതിക്രീഡയാ മരുവും Bhg. നിത്യരതിശീലേന രാജയക്ഷ്മാ വു പിടിച്ചു Bhg.
രാതി
rāδi S. Favor; favorable (opp. അരാതി).
രോജനാമ
P. rōz-nāma A journal രോ. പ്ര കാരം തിയ്യതി വിവരമായിട്ടു TR.
രഞ്ചകം
rańǰaγam T. So. (H. രഞ്ജക priming powder). A powder-horn V1.
Sponsor Books Adv
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Devapriyan
Seetha Chowdhari
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Random Fonts
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32904
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6420
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638

close