English Meaning of രൌദ്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രൌദ്രം is as below...

രൌദ്രം : raudram S. (രൌദ്ര). Terrific. രൌദ്രമാ യി നോക്കി threatening. രൌദ്രകര്‍മ്മങ്ങള്‍ (as മന്ത്രവാദം), ഭര്‍ത്താവു രൌദ്രന്‍ എന്നാകിലും VCh. irascible. രൌപ്യം S. = രൂപ്യം Silvery.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രൊക്കം
rokkam T. M. C. Tu. (Te. രൂക, S. രോകം? lustre). Ready money ആറുപണം രൊഖം കൊടുത്തു, കൈരൊഖ൦ പണം (jud. So. Can.); No. M. റൊക്കം (ജാമീന്‍ 406).
രല്ലകം
rallaγam S. = കന്പിളി.
രാക്ഷസന്‍
rākšasaǹ S. = രക്ഷസ്സ്, അരക്കന്‍ (46.). A demon, fiend ഇങ്ങുന്നു കുലപ്പെട്ട നര ന്മാര്‍ എല്ലാവരും അങ്ങു രാ'രായി Bhg5. The മുപ്പത്തായിരം (KU.), the rulers of Ambikāpura (KM.), etc. are said to be of Rākšasa origin. രാക്ഷസം fiendish, f. രാക്ഷസിയായാള്‍ KR. നിന്‍ ബുദ്ധി രാ'സിയത്രേ Bhr. രാക്ഷസോ ദ്വാഹം Bhg. marriage by abduction.
രെമീശന്‍
E. remission, ഉറുപ്പിക രെ. നി ര്‍ത്തി MR.
രാമച്ചം
rāmaččam (S. C. ലാമച്ചം, ലാമജ്ജകം?). Cuscus grass. GP 76. Andropogon mnricatum.
രങ്കന്‍
raṇgaǹ S. A beggar, miser. I.
രദം
rad/?/am, രദനം S. (L. rodo, rado). A tooth. രനൂകാമന്‍ S. Lecherous, PR. (രന്തും = രമി പ്പാന്‍ VetC.) രന്ധനം S. overpowering, destroying. രന്ധ്രം S. a hole, fissure PT. (fr. രദ് to rend).
രോഹിതം
rōhiδam S. (രുധിര). Red; blood.
രേവ
rēva S. Narmada രേവയില്‍ സ്നാനം Brhmd. രേവതി (f. wealthy) the 27th Nakšatra, in Pisces. രേഷിതം S. (& രേഷണം) The howl of jackal etc. V1.
രാജന്‍
rājaǹ S. (രജസ്സ് or ഋജ്, L. regere). A king ജനകരാ., മഹാരാ., യുവരാ. KR.; so esp. in Cpds. രാക്ഷസരാ. AR., കാട്ടാളരാജനോടു Mud. രാജന്മാര്‍.— Nom. രാജാ, രാജാക്കന്മാര്‍ In Kēr. 18 kings (5 Kšatriya, 8 Sāmanta, 4-6 Veḷḷāḷas) KU. നാട്ടിലേക്കു രാജാവല്ലോ കല്പിച്ചതു TR. രാജപക്ഷം പ്രജാപക്ഷം prov. TR. രാജകം having a king; ദുഷ്ടരാജകരാജ്യം KR. (see അരാജകം). രാജകരം royal hand or taxes പൊന്നാരത്തേ വീടും വകയും രാ'ത്തിങ്കല്‍ അടങ്ങിയിരിക്കു ന്നു TR. belongs now to the king. രാജകാര്യം affairs of state; news. മാജകുമാരന്‍ a prince. രാജകുയില്‍ a black bird MC. രാജക്കുരു a carbuncle, Hyd. = ശരാവിക. രാജചിഹ്നം symbols of royalty, regalia (18 in Kēr. വെഞ്ചാമര, ചിരുതവിളി etc. KU.). രാ'ങ്ങള്‍ നല്കി Bhr. (to the successor); also രാജലിംഗം V1. രാജചോദ്യം B. tyranny. രാജതം S. (രജത) made of silver. abstr. N. രാജത്വം royalty, royal manners രാ ജ്യവും രാ'വും ഒക്കവേ ഉപേക്ഷിക്കും Nal. കംസപിതാവിനു യദുരാ. കൊടുത്തു) Anj. (രാജിതം Nasr. CatR.). രാജദ്രോഹം high treason. — രാ'ഹി a rebel. രാജദ്വാരം royal presence, അന്യായം അറി വാനായി രാ'ത്തില്‍ ചെന്നു Chintar. to complain. രാജധര്‍മ്മം royal duty. രാജധാനി residence of a king കോട്ടയുടെ നടുവില്‍ രാ. ഉണ്ടാകേണം VyM.; N. മതില കത്തു രാ. ഉണ്ടാക്കി KU. കുലരാ. hereditary residence; in Kēr. 18 KU. — also capital city. രാജനയങ്ങള്‍ politics, Bhr. രാജന്യന്‍ a Kšatriya രാജന്യകുലം KR. രാജപ്പട്ടം royal diadem; royalty രാ'ത്തില്‍ ഇരുത്തുക TP. രാ. വാണു. രാജപുത്രന്‍ a prince, Kšatriya, Rājput. രാജപുരുഷന്‍ Mud. = രാജഭൃത്യന്‍. രാജഭണ്ഡാരം royal treasury or property ഇ പ്പശു രാ. അല്ല, രാ'രപ്പശു Brhmd. രാജഭോഗം 1. income of state, taxes. ചതുര്‍ഭാഗം രാ. Bhr. originally belonging to Brahmans KU. രാ'മായ സക്കാര്‍നികിതി MR. 2. royal insignia രാ'ങ്ങള്‍ = 18 ആചാരം, വിരുതു, രാജചിഹ്നം KU. 3. Rāja's share രാ. വക = പത്തിന്നു രണ്ടു TR. രാജമാന്യം T. loc. royal രാ'ന്യരാജശ്രീ NN. To His Excell. NN. (TR. etc.; abr. രാ. രാ.). രാജമാര്‍ഗ്ഗം a highway, also രാജവീഥി. രാജമിഴി Palg. a defying look കുരുടനോടു രാ. മിഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ prov. രാജയക്ഷ്മാവു incurable consumption; also രാ' ക്ഷമപിടിപ്പെട്ടു മരിച്ചേന്‍ Si Pu. രാജക്ഷയം, രായക്കിഴയം a. med. രാജയോഗം 1. kingly luck. 2. royal assembly. രാജരാജന്‍ king of kings; God, Bhg. രാജര്‍ഷി a royal or Kšatriya ascetic. രാജവളളി Momordica = പാവല്‍. രാജവിരല്‍ the middle finger. രാജശ്രീ His Excel (shorter than രാജമാന്യം).
Sponsor Books Adv
Sheelam
Govindapilla
Download This Book
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Balakatha Sakhi
Unknown
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Random Fonts
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 4743
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 5884
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 42718
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 11958
ML-NILA06 Bangla Font
ML-NILA06
Download
View Count : 6117

close
Please like, if you love this website