English Meaning of രഘു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രഘു is as below...

രഘു : (=ലഘു rash). N. pr. A king. — ര. വംശം the Ayōdhya dynasty, N. pr. the epos of Kāḷidāsa. രഘുപതി, രഘുനന്ദനന്‍ etc. Rāma KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രണം
raṇam S. (delight, noise). Battle, ര. ത രിക Bhg. deign to fight with me! രണമുഖ ത്തു ധൂളിക്ക Tantr. battle-fleld. കൊന്നാന്‍ ര ണാങ്കണേ Bhg. രണാജിരേ, രണാന്തേ AR. രണശിരസി AR. മഹാരണേ Mud. (Loc.) ര ണക്ഷോണി Brhmd. രണരണകം S. regret. രണിതം S. (part. pass. of രണ്‍) sound രണി തധനുരൊച്ച ChVr. രണോത്സവം marvellous combat ര. കണ്ടു തെ ളിഞ്ഞു KR. (Gods). പാണ്ഡവന്മാരും കുരുവീ രരും തുടങ്ങി ര Bhr.
രംഗം
raṇġam S. (രഞ്ജ്). 1. Colour, dye. 2. a stage, theatre; also രംഗസ്ഥലം, Tdbh. അരങ്ങു 47. മല്ലന്മാര്‍ ര. തന്നില്‍ ചെന്നു തുടങ്ങിനാര്‍ CG. (spectators are മഞ്ചങ്ങളില്‍). സ്വയംവരത്തി ന്നു ര. തീര്‍ത്തു Brhmd.; also an area, battle-field. ചിത്തര. area of the mind. കല്യാണാലയമായ ര. Bhr. = ശ്രീരംഗം. രംഗനാഥന്‍ Višṇu. രംഗപ്രവേശം going on the stage.
രായര്‍
rāyar, (Tdbh. of രാജ‍ന്‍ pl. hon.). l. Title of some Northern Brahmans. 2. the Rāyar, dynasty of Ānagundi, esp. ആനകുന്തികൃഷ്ണ രായര് A.D. 1508-30 KU. 3. N. pr. of Nāyar, also രാരു, രാരപ്പന്‍, രാരിച്ചന്‍, രാരുണ്ണി etc. രായപ്പണം an old coin (33½ Reals, Port.), now രാശി. രായസം C. M., രായശം T. secretaryship in native governments, രാ. എഴുത്തുകള്‍ എടുത്തു തരുവാന്‍ TR. (Palg. Rāj.), രായസക്കാര്‍ So., രായസന്മാര്‍ VyM. writers. രാരി V1. A root; silver weight = 12½ gold-fanam. രാരപ്പന്‍, രാരു etc. N. pr. see രായര്‍ 3. രാവണ = ദാവണ, (V1. ചാവണ) or യാപന. The cloth given by a king to his servants, troops, as payment = മുണ്ടും പുടവയും KU. — also 350,000 നായര്‍ക്കു രാവനത്തലയും കൊടുത്തു (Col. KU.).
രശ്മി
rašmi S. 1. A ray, beam സൂര്യനെ വേ റിട്ടു ര. ഗമിക്കും KR. (inseparable). രത്നങ്ങളു ടെ ര. കള്‍ CG. 2. a rein (രശന).
രുഹം
ruham S. Growing. പങ്കേരുഹം morass-grown, lotus.
രോമം
rōmam S. (രുഹ്). Hair of the whole body. മൂന്നരക്കോടി രോമങ്ങള്‍ Brhmd. (in man). പക്ഷരോമങ്ങള്‍ Bhg. plumage. — രോ മാ എടുത്തു പിടിക്ക, രോമങ്ങള്‍ ഏച്ചു നില്ക്ക V1. horripilation. രോമകൂപം S. a pore of the skin രോ'ങ്ങളൂ ടെ വേദനഘോരമായി or വേദനനിരവധി
രോഷം
rōšam S. (രൂഷ്). Wrath, fury ഉളളി ലടങ്ങാത രോ. Bhr. രോഷേണ പൊരുതു AR. മറയരുതു രോ. ChVr. എന്‍രോ. തീര്‍ത്തീടുവന്‍ AR. revenge. ജ്വലിച്ചു രോഷാഗ്നി Mud. denV. രോഷിക്ക to be wroth ഇവരെ രോ'ച്ചു കുല ചെയ്താല്‍ KR.
രുരു
ruru S. A deer; a much dreaded animal സര്‍വ്വജാതികളിലും അതിക്രൂരമായൊരു ജന്തു രു രു Bhg 5. രുശ = രുഷ S. രുശതിവാക്കു V1. A curse.
രങ്കു
H. (Tdbh. of രംഗം). Colour. രങ്കിടുക to paint, dye.
രഞ്ചകം
rańǰaγam T. So. (H. രഞ്ജക priming powder). A powder-horn V1.
Sponsor Books Adv
Sharachandran
Kurup
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Random Fonts
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19796
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416

close