English Meaning of രജ്ജൂ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രജ്ജൂ is as below...

രജ്ജൂ : raǰǰu S. (സ്രജ). A rope, cord ര. സപ്പ ധീപോലേ Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രാശി
rāši S. 1. A heap പര്‍വ്വതോപമങ്ങളാം അന്നരാശികള്‍ KR. 2. a sum ഒട്ടു സംഖ്യ കൂ ടിയതിന്നു രാ. എന്നു പേര്‍ Gan. — fig. accumulation of qualities തപോരാ. ഇവന്‍ Brhmd. പാപരാശികള്‍ വന്നു മൂടുവാന്‍ തുടങ്ങുന്നു SiPu. ഭാഗ്യരാശി Nal. സൌന്ദര്യരാശേ VetC. (Voc). 3. a sign of the zodiac സംവത്സരംകൊണ്ട് ഒ രു രാശി നീങ്ങും Bhg5. (Jupiter). രാ. സൂക്ഷം വരുത്തുന്നുവിപ്രന്‍ SG. settles the horoscope. ഇന്നിതു നാമിപ്പിറന്നൊരു രാ. ചൊല്‍ ഒന്നായി വന്നവാറെങ്ങനേ താന്‍ CG. under what unlucky star are we born! but strange, all are alike afflicted. രണ്ടും ഒരു രാ. വന്നുദിച്ചു TP. both diviners hit on the same sign. രാ. വെ ക്ക to try one's fortune. — Lucky signs are സ്ഥിരരാ. (ഇടവ, ചിങ്ങ, വൃശ്ചിക, കുംഭ), unreliable. ചരരാ. (മേട, കര്‍ക്കട, തുലാ, മക ര), middling ഉഭയരാ. (മിഥുന, കന്നി, ധനു, മീനം). രാശികം (2) as there is a ത്രൈരാ., so a പ ഞ്ച —, സപ്ത —, നവ —, ഏകാദശരാശികം CS. rule of proportion. രാശിക്കൂറു (1) poor, light soil, opp. പശിമ — KU. — രാ'റുളള പൊന്നു alloyed gold, opp. പ ശിമ — 633 [gold of any degree of fineness is said to be either രാ. or പാശിമ —]. (3) a sign of the zodiac. പകല്‍ ൧൦ നാഴികയോ ളം അഷ്ടമരാ. കഴിയേണം TR. (for a Rāja's journey അഷ്ടമരാ. is very much dreaded). രാശിചക്രം the zodiac രാ'ത്തിന്‍ വേഗത്താല്‍ Bhg5.; also രാശിമണ്ഡലം. രാശിപ്പണം (= രായപ്പ —) a coin said to have been made the Kēraḷa currency by Parašu Rāma KM. = 10 ചക്രം or = 1/3 Rup. രാശീകരിക്ക (1) to accumulate V2. രാശീശന്‍, — ശ്വരന്‍ (3) the planet in a sign രാ'പൊരുത്തം astrol. രാശ്യന്തരം (2) difference between 2 sums. Gan.
രസ്ത
P. rasta, A road രസ്ഥ മുട്ടിച്ചു Ti.
രജ്ജൂ
raǰǰu S. (സ്രജ). A rope, cord ര. സപ്പ ധീപോലേ Bhg.
രോമന്ഥം
rōmantham S. Ruminating = തേക്കി അരെക്ക.
രോഹം
rōham S. (രുഹ്). 1. Ascending രോഹാ വരോഹം വിചാരിക്ക ChVr. the ups & downs of life. 2. a bud. രോഹി a tall tree (ആല്‍); a gazelle. രോഹിണി (f. red = രോഹിത). 1. the 4th Nakšatra, with Aldebaran ചിങ്ങമാം മാസ വും അഷ്ടമിരോ. നാള്‍ Bhg. CG. K/?/šṇa's birthday. അഷ്ടമിരോ. നോന്പുണ്ടെനിക്കു VetC. 2. N. pr. f. Balarāma's mother.
രംഗം
raṇġam S. (രഞ്ജ്). 1. Colour, dye. 2. a stage, theatre; also രംഗസ്ഥലം, Tdbh. അരങ്ങു 47. മല്ലന്മാര്‍ ര. തന്നില്‍ ചെന്നു തുടങ്ങിനാര്‍ CG. (spectators are മഞ്ചങ്ങളില്‍). സ്വയംവരത്തി ന്നു ര. തീര്‍ത്തു Brhmd.; also an area, battle-field. ചിത്തര. area of the mind. കല്യാണാലയമായ ര. Bhr. = ശ്രീരംഗം. രംഗനാഥന്‍ Višṇu. രംഗപ്രവേശം going on the stage.
രൂക്ഷം
rūkšam S. 1. Rough, rugged, harsh കണ്‍ രൂ'മായി ചുവന്നു Nid. രൂ'മാം ശബ്ദങ്ങള്‍ Nal. (in jungle). രൂക്ഷമാനസനായ രാക്ഷസന്‍ Mud. സൂക്ഷിച്ചുകൊള്‍ എന്നു രൂ'മായുളള വാക്കു CG. രൂക്ഷകര്‍മ്മം Bhg. awful. (sour, ദ്രാക്ഷ 515). 2. powerful, the virtue of a medicine കുതിര പ്പാല്‍ രൂ GP. രൂക്ഷത S. uncouthness രൂ. ാഭാവംകൊണ്ടു കിംഫലം AR. രൂ. മായുളള (in print രൂക്ഷ ങ്ങളായുളള) മുഷ്ടികള്‍ ഏററു CG.
രോദനം
rōd/?/anam S. (രുദ്). Weeping. — രോ ദിതയായുളള സോദരി CG. lamenting. — രോ ദിക്ക = രുദിക്ക Bhg. രോദസ്സ് S. heaven, sky & രോദസി നിറഞ്ഞു Brhmd.
രാത്രി
rātri S. (രാ, തിരി). 1. Night. അര്‍ദ്ധരാ. midnight. 2. at night മാപ്പിളളമാരുടെ ഉപ ദ്രവം രാ. യായിരുന്നു ഇപ്പോള്‍ പകല്‍ പിടിച്ചു പറിയും തുടങ്ങി TR. — (vu. ഇരത്തിരി No. Cher̀umars, ചാത്തിരി, ലാസ്ത്രി Mpl.). രാത്രിചരന്‍ a night-walker, fiend KR.; also രാ ത്രിഞ്ചരന്‍. രാത്രിജംa star. രാത്രിന്ദിവം, രാത്രൌ ദിവാപി VetC. always.
രാവണന്‍
rāvaṇaǹ S. (രവം). The king of Lanka KR. രാവണനാടു, രാണാടു, രാമനാടു the 11th നാടു of Kēraḷa (with കരഗ്രാമം KU.). രാവണാട്ടു കരേ അദാലത്തില്‍ TR. രാവാരി = യാവാരി (Tdbh. of വ്യാപാരി). N. pr. A caste രായ ചാത്തുനായര്‍ TR — ൭൧ന്നോളം പ റന്പടക്കി രാവരിച്ചോണ്ടിരുന്നു TR. (= വ്യാപ രിക്ക, നടക്ക); al. രാവാരിക്ക to cultivate. രാവു, sec രാ.
Sponsor Books Adv
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Bapu Ki Baten
Unknown
Download This Book
Random Fonts
Jwala Bangla Font
Jwala
Download
View Count : 8633
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 8943
ML-NILA06 Bangla Font
ML-NILA06
Download
View Count : 4868
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3143
Malayalam Bangla Font
Malayalam
Download
View Count : 12468

Please like, if you love this website