rahas S. (രഹ് to quit). Loneliness, secrecy അന്യായമല്ലോ രഹസ്സല്ലാപം നമ്മില്‍ Bhr. — (Loc.) രഹസികഥനം secret communication. രഹസി ചെന്നു കണ്ടു Bhr. in secret. രഹസ്യം 1. secret. 2. a secret, mystery, Bhg. 3. assignation; connection with a mistress അവളെ അരികത്തു ര'ത്തിന്നു ചെന്നു TR. — രഹസ്യക്കാരന് a lover, paramour (esp. with Sūdra females). അവന്റെ രഹസ്യ വീടു etc. രഹിതം (part. pass.) left, bereft ന്യായര. MR.