English to Malayalam Dictionary: literary

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Alliteration
അനുപ്രാസം; ശബ്‌ധാവര്‍ത്തനം; ശബ്‌ദാവര്‍ത്തനം
Illiteracy
അജ്ഞത; നിരക്ഷിതത്വം; നിരക്ഷരത; അക്ഷരശൂന്യത; എഴുത്തറിയായ്‌മ
Illiterate
എഴുത്തറിയാത്ത; അശിക്ഷിത; നിരക്ഷരനായ; പഠിപ്പില്ലാത്ത; എഴുത്തും വായനയും ശീലമില്ലാത്ത; അക്ഷരജ്ഞാനമില്ലാത്ത
Illiterate Person
നിരക്ഷരന്‍; പാമരന്‍
Illiterateness
നിരക്ഷരത
Literacy
അക്ഷരജ്ഞാരം; സാക്ഷാരത്വം; അക്ഷരജ്ഞാനം; ഭാഷാസമ്പന്നത; എഴുതാനും വായിക്കാനുമുളള കഴിവ്; വിദ്വത്വം; ഭാഷാപടുത്വം; സാക്ഷരത; എഴുതാനും വായിക്കാനുമുള്ള കഴിവ്‌
Literal
പദാനുപദമായ; ശബ്ദാര്‍ത്ഥപ്രകാരം; വിദ്യാഭ്യാസം ഉള്ള; ശബ്‌ദാനുസൃതമായ; അക്ഷരാര്‍ത്ഥത്തിലുള്ള; ശബ്‌ദാര്‍ത്ഥപ്രകാരം; അനലംകൃതമായ; വിരസമായ
Literally
അക്ഷരംപ്രതിയായി; സത്യമായിട്ടും; ശരിക്കും; വാക്കുവാക്കായി; ശബ്ദാര്‍ത്ഥപ്രകാരമായി; അക്ഷരം പ്രതിയായി; അക്ഷരാര്‍ത്ഥത്തില്‍; യഥാര്‍ത്ഥത്തില്‍; പദാനുപദമായി
Literary
സാഹിത്യസംബന്ധിയായ; സാഹിത്യമയമായ; ഗ്രന്ഥരചനാപരമായ; സാഹിത്യപരമായി; സാഹിത്യപരമായ; ഔപചാരികമായ (പഴയ) സാഹിത്യത്തില്‍ ഉള്ള; സാഹിത്യവിഷയകമായ
Literary Composition
സാഹിത്യരചന
Literary Language
സാഹിത്യഭാഷ
Literary Man
സാഹിത്യകാരന്‍
Literary Matter
സാഹിത്യവിഷയം
Literate
വായിക്കാനും എഴുതാനും കഴിവുളള; സാക്ഷരനായ; പഠിപ്പുള്ള; പഠിപ്പുള്ളവന്‍; എഴുതാനും വായിക്കാനും അറിയാവുന്ന
Literati
സാഹിത്യജ്ഞാനികള്‍ എന്നു സ്വയം കരുതുന്നവര്‍; വിദ്യാസമ്പന്നന്‍; പണ്‌ഡിതരുടെ കൂട്ടം
Literature
ഒരു പ്രത്യേക രാജ്യത്തെ /കാലഘട്ടത്തെ സാഹിത്യരചനകള്‍ മുഴുവനും; ഒരു പ്രത്യേക വിഷയസംബന്ധിയായ സകല രചനകളും; സാഹിത്യം; ഗ്രന്ഥരചനാപ്രവൃത്തി; വാങ്‌മയം; സാഹിത്യരചനകള്‍; വിജ്ഞാനത്തിന്‍റെ ഏതെങ്കിലും വിഭാഗത്തിലെ സാഹിത്യസന്പത്ത്; ഗ്രന്ഥസഞ്ചയം; ഒരു രാജ്യത്തിലെയോ കാലഘട്ടത്തിലെയോ സാഹിത്യസമ്പത്ത്‌; അച്ചടിച്ച മാറ്റര്‍
Modern Literature
ആധുനിക സാഹിത്യം
Obliterate
നശിപ്പിക്കുക; വെട്ടിക്കളയുക; ഇല്ലാതാക്കുക; മായ്‌ച്ചുകളയുക; അഴിക്കുക; തുടച്ചു കളയുക; തുടച്ചുമാറ്റുക
Obliteration
തുടയ്ക്കല്‍; തുടച്ചു വൃത്തിയാക്കുക; മായ്ക്കല്‍
Transliterate
ലിപി മാറ്റിയെഴുതുക; അന്യഭാഷാക്ഷരത്തിലെഴുതുക
Transliteration
ഇതര ഭാഷാ ലിപിയിലെഴുതല്‍; ലിപ്യന്തരണം; ലിപ്യന്തര രചന
Random Fonts
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52775
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32821
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13723
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155722
Kartika Bangla Font
Kartika
Download
View Count : 200075
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622

close