English Meaning of രാജന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രാജന്‍ is as below...

രാജന്‍ : rājaǹ S. (രജസ്സ് or ഋജ്, L. regere). A king ജനകരാ., മഹാരാ., യുവരാ. KR.; so esp. in Cpds. രാക്ഷസരാ. AR., കാട്ടാളരാജനോടു Mud. രാജന്മാര്‍.— Nom. രാജാ, രാജാക്കന്മാര്‍ In Kēr. 18 kings (5 Kšatriya, 8 Sāmanta, 4-6 Veḷḷāḷas) KU. നാട്ടിലേക്കു രാജാവല്ലോ കല്പിച്ചതു TR. രാജപക്ഷം പ്രജാപക്ഷം prov. TR. രാജകം having a king; ദുഷ്ടരാജകരാജ്യം KR. (see അരാജകം). രാജകരം royal hand or taxes പൊന്നാരത്തേ വീടും വകയും രാ'ത്തിങ്കല്‍ അടങ്ങിയിരിക്കു ന്നു TR. belongs now to the king. രാജകാര്യം affairs of state; news. മാജകുമാരന്‍ a prince. രാജകുയില്‍ a black bird MC. രാജക്കുരു a carbuncle, Hyd. = ശരാവിക. രാജചിഹ്നം symbols of royalty, regalia (18 in Kēr. വെഞ്ചാമര, ചിരുതവിളി etc. KU.). രാ'ങ്ങള്‍ നല്കി Bhr. (to the successor); also രാജലിംഗം V1. രാജചോദ്യം B. tyranny. രാജതം S. (രജത) made of silver. abstr. N. രാജത്വം royalty, royal manners രാ ജ്യവും രാ'വും ഒക്കവേ ഉപേക്ഷിക്കും Nal. കംസപിതാവിനു യദുരാ. കൊടുത്തു) Anj. (രാജിതം Nasr. CatR.). രാജദ്രോഹം high treason. — രാ'ഹി a rebel. രാജദ്വാരം royal presence, അന്യായം അറി വാനായി രാ'ത്തില്‍ ചെന്നു Chintar. to complain. രാജധര്‍മ്മം royal duty. രാജധാനി residence of a king കോട്ടയുടെ നടുവില്‍ രാ. ഉണ്ടാകേണം VyM.; N. മതില കത്തു രാ. ഉണ്ടാക്കി KU. കുലരാ. hereditary residence; in Kēr. 18 KU. — also capital city. രാജനയങ്ങള്‍ politics, Bhr. രാജന്യന്‍ a Kšatriya രാജന്യകുലം KR. രാജപ്പട്ടം royal diadem; royalty രാ'ത്തില്‍ ഇരുത്തുക TP. രാ. വാണു. രാജപുത്രന്‍ a prince, Kšatriya, Rājput. രാജപുരുഷന്‍ Mud. = രാജഭൃത്യന്‍. രാജഭണ്ഡാരം royal treasury or property ഇ പ്പശു രാ. അല്ല, രാ'രപ്പശു Brhmd. രാജഭോഗം 1. income of state, taxes. ചതുര്‍ഭാഗം രാ. Bhr. originally belonging to Brahmans KU. രാ'മായ സക്കാര്‍നികിതി MR. 2. royal insignia രാ'ങ്ങള്‍ = 18 ആചാരം, വിരുതു, രാജചിഹ്നം KU. 3. Rāja's share രാ. വക = പത്തിന്നു രണ്ടു TR. രാജമാന്യം T. loc. royal രാ'ന്യരാജശ്രീ NN. To His Excell. NN. (TR. etc.; abr. രാ. രാ.). രാജമാര്‍ഗ്ഗം a highway, also രാജവീഥി. രാജമിഴി Palg. a defying look കുരുടനോടു രാ. മിഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ prov. രാജയക്ഷ്മാവു incurable consumption; also രാ' ക്ഷമപിടിപ്പെട്ടു മരിച്ചേന്‍ Si Pu. രാജക്ഷയം, രായക്കിഴയം a. med. രാജയോഗം 1. kingly luck. 2. royal assembly. രാജരാജന്‍ king of kings; God, Bhg. രാജര്‍ഷി a royal or Kšatriya ascetic. രാജവളളി Momordica = പാവല്‍. രാജവിരല്‍ the middle finger. രാജശ്രീ His Excel (shorter than രാജമാന്യം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രമീശന്‍
E. remission, ഒരു കൊല്ലത്തേക്കു ര. നിര്‍ത്തുക MR. to remit taxes.
രമ
rama S. A wife; Lakšmi, രമാപതി Višṇu. രമണം S. 1. delighting രമണാനി പറഞ്ഞു കൊണ്ടു CC. (pl. n.), hence രമണകദ്വീപില്‍ Bhg. (island in Yamuna). 2. dalliance. രമണന്‍ a lover, husband. രമണി a wife, mistress. VetC. രമണപ്പൂ Rh. Sterculia guttata. രമണീയം delightful ബഹുര'മായ സ്ഥലം Arb.; (also E. = revenue). denV. രമിക്ക 1. To be delighted, to rest. അന്യചിന്തനം വെടിഞ്ഞന്വഹം രമിക്കുന്നു Nal. amuse themselves. നാസ്തികന്മാരാല്‍ ര'ന്നു ക ലി Bhr. ലോകപാലകന്മാര്‍ രമിക്കുന്നതും രമി പ്പിക്കുന്നതും കണ്ടു KU. 2. sexual sport. എ ന്നോടു ര. KR. also അവനോട ഒരുമിച്ചു കാമം രമിച്ചു PT. (play Kāma). CV. രമിപ്പിക്ക 1. to delight, entertain ജന ങ്ങളെ തണുത്തു നോക്കിയും രമിപ്പിച്ചു നന്നാ യി KR. (of Rāma). സുന്ദരിമാരെ ര. Bhg. to amuse. 2. sexually അവനെ ര. Brhmd. (a woman). പിന്നേ സുഖം ര'ക്കുന്നതുണ്ടു ഞാന്‍ Si Pu. എന്നെ നീ കാമം ര'ക്കിനി മുദാ KR.
രഞ്ചകം
rańǰaγam T. So. (H. രഞ്ജക priming powder). A powder-horn V1.
രഹദാരി
P. rāhdāri, Collection of duties on roads; passport specifying that the duties are paid, free access; (also രാധാരി).
രജകന്‍
raǰaγaǹ S. (രഞ്ജ്). 1. A washerman Bhg. 2. N. pr. a low caste sage = വെളുത്തേടന്‍.
രാ
rā (T. ഇരാ = ഇരവു q.v., C. iraḷ, Tu. irla, Te. rē). 1. Night, also രാവു പോയ്പുലര്‍ന്നപ്പോള്‍ Mud. ൧൦ നാഴിക രാവു ചെന്ന സമയത്തു jud. 2. by night അന്നേത്തേ രാവിന്ദ്രസുഖം ലഭിച്ചു CC. പകല്‍ കാടാക രാവു വീടാകാ prov. (during Tippu's invasion 1788, thro'. കാട്ടുനാ യന്മാര്‍). രാ. വീണ കുഴി, രാവുണ്ടുറങ്ങി Anj. after supper. Dat. പാതിരാക്കു Bhr. രാക്കുണ്ണു night-blindness രാ. കാണാത്തതിന്നു മരുന്നു — എന്നാല്‍ രാ. കാണും a med. രാകൂറു night ര'ററില്‍ രണ്ടുമണി ആകുന്ന സ മയത്തു TR. at two A. M. രാത്തൊണ്ടല്‍ going about by night. — ര'ല്ക്കാ രന്‍ a night-bird, thief, etc. (തെണ്ടല്‍ 479). രാപ്പകല്‍ 1. one full day അഹോരാത്രം. 2. by day & by night, ര'ലായിട്ടു പ്രയത്നം ചെയ്ക TR. incessantly. രാപ്പട്ടുടുത്തവള്‍ KR 5. black silk? രാപ്പനി night-fever (പനി 611). രാപ്പന്നി വെടിവെപ്പാന്‍ TP. = രാവുനായാട്ടു hunting by night. രാപ്പെരുമാററം നടന്നു തുടങ്ങിനാന്‍ (കണ്ണന്‍) CG. = രാത്തെണ്ടല്‍. രാവിലേ it being still dark, very early, in the morning. രാവുപൂ Guettarda pretiosa, Rh. രാവുറക്കം the usual sleep രാ'ത്തിലും കാണുന്നു രാമനെ KR.
രോധം
rōdham S. (രുധ്). Obstruction സൂര്യനു ജീമൂതരോ. ഉണ്ടാക Nal. ശ്വാസരോ. Asht. = ശ്വാസം കഴിച്ചുകൂടായ്ക. രോധനം, രോധിക്ക to obstruct അവന്‍ വന്നു പിണങ്ങുകില്‍ രോധിക്കവേണം നാം CG. withstand. സ്വാലന്‍ കുണ്ഡിനം രോ'ച്ചു SiPu. besieged. രോധസ്സു S. bank, shore. രോധി checking (as മൂത്ര — med.).
രത്നം
ratnam S. (property). 1. A jewel, gem. രത്നങ്ങള്‍ ധരിക്കുന്നോര്‍ക്കു വിഷഭയം വരാ GP.
രചന
raǰana S. (രച്). Making (the hair); arrangement, literary composition. (V1. invention). denV. രചിക്ക to construct, compose ഗദ്യപ്ര ബന്ധം ര. to write in prose. — രചിതം part. pass.
രസ്ത
P. rasta, A road രസ്ഥ മുട്ടിച്ചു Ti.
Sponsor Books Adv
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Daiva Karunyam
Veluppilla
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Random Fonts
ML High Bangla Font
ML High
Download
View Count : 17915
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20772
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635

close