English Meaning of രഥം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രഥം is as below...

രഥം : ratham S. (ഋ, L. rota). A chariot, car രഥത്തെ യോജിക്ക KR. ചേര്‍ക്ക രഥങ്ങളില്‍ അ ശ്വങ്ങള്‍ Sk. രഥത്തെ മണ്ടിക്ക Sk., നടത്തി Bhr. — മഹാരഥന്‍ q. v. (opp. ഞാന്‍ അര്‍ദ്ധര ഥനല്ല Bhr. half champion). രഥകാരന്‍ S. a carpenter. രഥതേര്‍ force of chariots വാരണവാജിര'രാ ളാം പട CrArj. രഥനേതാവിനെ ഉണര്‍ത്തി KR. the driver, charioteer. രഥാംഗം a wheel, also രഥപാദം. രഥി, രഥികന്‍ seated in a chariot. രഥോത്സവം procession with an idol-car, as at Subrahmaṇya = തേര്‍വലി. രഥ്യ S. number of chariots (= തേര്‍കൂട്ടം V2.); a carriage road ര. കള്‍ തര്‍ത്തു തളിച്ചൊക്ക യും ഒരുപോലേ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രാധ
rādha S. 1. N. pr. f. CG. CC. രാധാവല്ല ഭന്‍ K/?/šna. 2. വൈശാഖം. രാദ്ധം (part. pass. of രാധ്) accomplished.
രായര്‍
rāyar, (Tdbh. of രാജ‍ന്‍ pl. hon.). l. Title of some Northern Brahmans. 2. the Rāyar, dynasty of Ānagundi, esp. ആനകുന്തികൃഷ്ണ രായര് A.D. 1508-30 KU. 3. N. pr. of Nāyar, also രാരു, രാരപ്പന്‍, രാരിച്ചന്‍, രാരുണ്ണി etc. രായപ്പണം an old coin (33½ Reals, Port.), now രാശി. രായസം C. M., രായശം T. secretaryship in native governments, രാ. എഴുത്തുകള്‍ എടുത്തു തരുവാന്‍ TR. (Palg. Rāj.), രായസക്കാര്‍ So., രായസന്മാര്‍ VyM. writers. രാരി V1. A root; silver weight = 12½ gold-fanam. രാരപ്പന്‍, രാരു etc. N. pr. see രായര്‍ 3. രാവണ = ദാവണ, (V1. ചാവണ) or യാപന. The cloth given by a king to his servants, troops, as payment = മുണ്ടും പുടവയും KU. — also 350,000 നായര്‍ക്കു രാവനത്തലയും കൊടുത്തു (Col. KU.).
രാമാനം
rāmānam 1. (രാ) Night V1. 2. (P. rāh, road?) equipage, accoutrements രാ. ഒ ളിച്ചു Ti. = സാമാനം, also താമാന്‍.
രസ്ത
P. rasta, A road രസ്ഥ മുട്ടിച്ചു Ti.
രാവണന്‍
rāvaṇaǹ S. (രവം). The king of Lanka KR. രാവണനാടു, രാണാടു, രാമനാടു the 11th നാടു of Kēraḷa (with കരഗ്രാമം KU.). രാവണാട്ടു കരേ അദാലത്തില്‍ TR. രാവാരി = യാവാരി (Tdbh. of വ്യാപാരി). N. pr. A caste രായ ചാത്തുനായര്‍ TR — ൭൧ന്നോളം പ റന്പടക്കി രാവരിച്ചോണ്ടിരുന്നു TR. (= വ്യാപ രിക്ക, നടക്ക); al. രാവാരിക്ക to cultivate. രാവു, sec രാ.
രൌദ്രം
raudram S. (രൌദ്ര). Terrific. രൌദ്രമാ യി നോക്കി threatening. രൌദ്രകര്‍മ്മങ്ങള്‍ (as മന്ത്രവാദം), ഭര്‍ത്താവു രൌദ്രന്‍ എന്നാകിലും VCh. irascible. രൌപ്യം S. = രൂപ്യം Silvery.
രഹസ്സു
rahas S. (രഹ് to quit). Loneliness, secrecy അന്യായമല്ലോ രഹസ്സല്ലാപം നമ്മില്‍ Bhr. — (Loc.) രഹസികഥനം secret communication. രഹസി ചെന്നു കണ്ടു Bhr. in secret. രഹസ്യം 1. secret. 2. a secret, mystery, Bhg. 3. assignation; connection with a mistress അവളെ അരികത്തു ര'ത്തിന്നു ചെന്നു TR. — രഹസ്യക്കാരന്‍ a lover, paramour (esp. with Sūdra females). അവന്‍റെ രഹസ്യ വീടു etc. രഹിതം (part. pass.) left, bereft ന്യായര. MR.
രമ്യം
ramyam S. (രമ്). Delightful, charming ജനങ്ങള്‍ക്കു തമ്മില്‍ ര. ഇല്ല kindliness. രമ്യത contentment.
രഞ്ജനം
rańǰanam S. 1. Colouring, dyeing. 2. conciliating, delighting. രഞ്ജന = prec. 2. union, attachment. ജനര. popularity. സ്വഭാവര. V2. sympathy. ഗു ണങ്ങള്‍ക്കു തന്നോടു ര. ഉണ്ടാക്കി വെക്കേണം Bhg. denV. രഞ്ജിക്ക 1. to adhere. 2. to attach oneself, to be attached പ്രജകള്‍ അവനോ ടു ര' ച്ചില്ല Brhmd. ര'പ്പു ലോകം തങ്കല്‍ Bhr. VN. രഞ്ജിപ്പു union, reconciliation. CV. രഞ്ജിപ്പിക്ക 1. to attach, join പലകള്‍ (sic) ചമച്ചു നന്നായി ര'ച്ചുണ്ടാക്കേണം ജ്ഞാനമാ യുളേളാര്‍ ഓടം VCh. പ്രജകളെ ര'ച്ചു Brhmd. മ്ലേഛ്ശ രേ ര'ച്ചു Mud. gained over. ജനത്തെ തങ്കലേ ര'ച്ചു Bhr. made himself popular. 2. to reconcile ഭിന്നരായ മന്ത്രികള്‍ ഉണ്ടാ കിലോ ര'ച്ചരുളേണം VCh.
രോപം
rōbam S. (രുഹ് Caus.). An arrow. രോപണം raising. denV. രോപിക്ക VCh. cicatrizing.
Sponsor Books Adv
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Dharmaraj
Ramanpilla
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Vanjibirudh
Ramappisharody
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Random Fonts
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296199

close