English Meaning of രഞ്ചകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രഞ്ചകം is as below...

രഞ്ചകം : rańǰaγam T. So. (H. രഞ്ജക priming powder). A powder-horn V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രൂക്ഷം
rūkšam S. 1. Rough, rugged, harsh കണ്‍ രൂ'മായി ചുവന്നു Nid. രൂ'മാം ശബ്ദങ്ങള്‍ Nal. (in jungle). രൂക്ഷമാനസനായ രാക്ഷസന്‍ Mud. സൂക്ഷിച്ചുകൊള്‍ എന്നു രൂ'മായുളള വാക്കു CG. രൂക്ഷകര്‍മ്മം Bhg. awful. (sour, ദ്രാക്ഷ 515). 2. powerful, the virtue of a medicine കുതിര പ്പാല്‍ രൂ GP. രൂക്ഷത S. uncouthness രൂ. ാഭാവംകൊണ്ടു കിംഫലം AR. രൂ. മായുളള (in print രൂക്ഷ ങ്ങളായുളള) മുഷ്ടികള്‍ ഏററു CG.
രാഹു
rāhu S. (രഭ്). A Daitya, that 'seizes' sun or moon & causes eclipses; ascending node (8th planet, invisible). ചന്ദ്രനെക്കാലാല്‍ ഗ്രസിപ്പതിന്നടുക്കും രാ. കണക്കനേ KR 6. രാ. ഗ്രാഹം, രാ. വേള an eclipse.
രാധ
rādha S. 1. N. pr. f. CG. CC. രാധാവല്ല ഭന്‍ K/?/šna. 2. വൈശാഖം. രാദ്ധം (part. pass. of രാധ്) accomplished.
രൂഢം
rūḍham S. (part. pass. രുഹ്). Grown; notorious മൂഢര്‍ എന്നതു രൂഢമല്ലോ CG. രൂഢി S. notoriety = പ്രസിദ്ധി, traditional signification.
രജ്ജൂ
raǰǰu S. (സ്രജ). A rope, cord ര. സപ്പ ധീപോലേ Bhg.
രോമം
rōmam S. (രുഹ്). Hair of the whole body. മൂന്നരക്കോടി രോമങ്ങള്‍ Brhmd. (in man). പക്ഷരോമങ്ങള്‍ Bhg. plumage. — രോ മാ എടുത്തു പിടിക്ക, രോമങ്ങള്‍ ഏച്ചു നില്ക്ക V1. horripilation. രോമകൂപം S. a pore of the skin രോ'ങ്ങളൂ ടെ വേദനഘോരമായി or വേദനനിരവധി
രുദ്ധം
ruddham S. (part. pass. of രുധ്). Obstructed, checked. — രുദ്ധനായ നിരുദ്ധന്‍ CG. imprisoned.
രട്ടു
raṭṭụ 5. Coarse, thick cloth (& ഇരട്ടുകള്‍ po. double-threaded sack-cloth), ര. കൊണ്ട് ഒരു വിധം മാറാപ്പു Nal.
രസ്ത
P. rasta, A road രസ്ഥ മുട്ടിച്ചു Ti.
രോചകം
rōǰaγam S. (രുച്). Pleasing, stomachic ഗോരോചനം ഉണ്ടാക്കുന്നവര്‍ രോചക ന്മാര്‍ KR. druggist? രോചനം S. 1. sharpening the appetite മദ്യം രോ. GP. 2. splendid, so രോചനീയാകാ രന്‍ SiPu. രോചസ്സു (S. — ചിസ്സ്) light ഭാനുവിന്‍ രോ. കള്‍കൊണ്ടു KR. പ്രാലേയരോ. പോലേ സുഖാഗമം Nal.
Sponsor Books Adv
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Veliyum Thanalum
Unknown
Download This Book
Kuru Kuru Swahah
Unknown
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Random Fonts
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14120
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999

close