English Meaning of രാജസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രാജസം is as below...

രാജസം : rāǰasam S. (രജസ്സ്). The 2nd quality, ostentatiousness കേരളസന്ന്യാസികള്‍ രാ. പ്ര മാണിക്കുന്നു Auach. രാ. കര്‍മ്മമല്ലോ Bhg. (സ ത്വം = ജ്ഞാനം, താമസം = അജ്ഞാനം). രാജസക്കാരന്‍ ostentatious. (രാജ): രാജസൂയം a sacrifice performed by universal monarchs രാ'യജ്ഞാ പൂരിച്ചു CG. ൩൪ മാസംകൊണ്ട് ഒടുങ്ങുന്നൊരു രാ. Bhr 2. രാ. ചെയ്തു, രാ'യക്രതു കഴിക്ക Bhg. രാജസ്ഥാനം kingship; a palace, court. രാജഹംസം = അരയന്നം a flamingo. രാജാംഗം what constitutes a real king, land, people, revenues, etc. പുരാണമായിട്ടു നവാ വും രാജാങ്കവുമായി TR. (said of Nizam). രാജാജ്ഞ royal authority, രാ. യില്‍ തന്നേ ഇ രിക്കേണം VyM. an obedient subject. രാജാതിരാജര്‍ a sovereign കൊടകുരാ‍. TR. (fr. അധിരാജന്‍). രാജാധിപത്യം rule, രാ. വന്ന കൊല്ലം TrP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രോമം
rōmam S. (രുഹ്). Hair of the whole body. മൂന്നരക്കോടി രോമങ്ങള്‍ Brhmd. (in man). പക്ഷരോമങ്ങള്‍ Bhg. plumage. — രോ മാ എടുത്തു പിടിക്ക, രോമങ്ങള്‍ ഏച്ചു നില്ക്ക V1. horripilation. രോമകൂപം S. a pore of the skin രോ'ങ്ങളൂ ടെ വേദനഘോരമായി or വേദനനിരവധി
രഥം
ratham S. (ഋ, L. rota). A chariot, car രഥത്തെ യോജിക്ക KR. ചേര്‍ക്ക രഥങ്ങളില്‍ അ ശ്വങ്ങള്‍ Sk. രഥത്തെ മണ്ടിക്ക Sk., നടത്തി Bhr. — മഹാരഥന്‍ q. v. (opp. ഞാന്‍ അര്‍ദ്ധര ഥനല്ല Bhr. half champion). രഥകാരന്‍ S. a carpenter. രഥതേര്‍ force of chariots വാരണവാജിര'രാ ളാം പട CrArj. രഥനേതാവിനെ ഉണര്‍ത്തി KR. the driver, charioteer. രഥാംഗം a wheel, also രഥപാദം. രഥി, രഥികന്‍ seated in a chariot. രഥോത്സവം procession with an idol-car, as at Subrahmaṇya = തേര്‍വലി. രഥ്യ S. number of chariots (= തേര്‍കൂട്ടം V2.); a carriage road ര. കള്‍ തര്‍ത്തു തളിച്ചൊക്ക യും ഒരുപോലേ KR.
രോഗം
rōġam S. (രുജ്). Disease; 44,448 in number VCh. രോ. എന്നും ഇളെച്ചീടാ PR. incurable. രോഗത്തില്‍ കിടന്നു വലഞ്ഞു MR. രോ. കയനേ ഉണ്ടു No. vu. രോഗശാന്തി cure, recovery നമ്മുടെ ശരീരത്തി ന്‍റെ രോ. കള്‍ ഒക്കയും കണ്ടു TR. the means employed. രോഗി sick (രോഗഗ്രസ്തന്‍, രോഗാര്‍ത്തന്‍); f. രോഗിണി. രോഗേതരം Sah. health.
രംഘനം
raṇghanam S. Moving swiftly; death ര'ത്തിന്നുളള ബന്ധനം ഖണ്ഡിച്ചു PT 2.
രാതി
rāδi S. Favor; favorable (opp. അരാതി).
രുധിരം
rudhiram S. (L. rufus, rutilus). Blood ഒഴുകി രുധിരോദവും, രുധിരജലം Mud. തീ ണ്ടായിരുന്ന രു. ഗര്‍ഭം അഴിഞ്ഞുപോയി ശേഷി ച്ച രു. നിന്നതു a. med. — രുധിരവാര്‍ച്ച = ഉതി രം വാര്‍ച്ച, രക്തസ്രാവം.
രജതം
raǰaδam S. (= അര്‍ജ). White, silver (L. argentum). രജതഗിരി Sk. Himālaya. രജനി S. 1. night. — ര. കരന്‍ moon. ര. ചരന്‍ a Rākšasa. 2. turmeric. രജപുത്രന്‍ = രാജപുത്രന്‍ a Rājput. രജസ്സു S. 1. air, vapour; pollen, dust പാദര. കള്‍ ഏററു Bhg. 2. the menses പത്നിക്കു ര. അടങ്ങിയാല്‍ Bhr. 3. the quality of passion, intermediate between സത്യം & ത മസ്സു (ക്രോധം, അഭിമാനം, ബഹുഭാഷിത്വം, ഡംഭം, മാത്സര്യം — രാജസഗുണം VCh.) രജസ്വല (2) f. a woman in her courses. രജോഗുണം (3) the 2nd quality Bhg. ര ജോഗുണി one who has it.
രചന
raǰana S. (രച്). Making (the hair); arrangement, literary composition. (V1. invention). denV. രചിക്ക to construct, compose ഗദ്യപ്ര ബന്ധം ര. to write in prose. — രചിതം part. pass.
രാവണന്‍
rāvaṇaǹ S. (രവം). The king of Lanka KR. രാവണനാടു, രാണാടു, രാമനാടു the 11th നാടു of Kēraḷa (with കരഗ്രാമം KU.). രാവണാട്ടു കരേ അദാലത്തില്‍ TR. രാവാരി = യാവാരി (Tdbh. of വ്യാപാരി). N. pr. A caste രായ ചാത്തുനായര്‍ TR — ൭൧ന്നോളം പ റന്പടക്കി രാവരിച്ചോണ്ടിരുന്നു TR. (= വ്യാപ രിക്ക, നടക്ക); al. രാവാരിക്ക to cultivate. രാവു, sec രാ.
രോപം
rōbam S. (രുഹ് Caus.). An arrow. രോപണം raising. denV. രോപിക്ക VCh. cicatrizing.
Sponsor Books Adv
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Random Fonts
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35889
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296193
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15743

close