English Meaning of രോഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രോഷം is as below...

രോഷം : rōšam S. (രൂഷ്). Wrath, fury ഉളളി ലടങ്ങാത രോ. Bhr. രോഷേണ പൊരുതു AR. മറയരുതു രോ. ChVr. എന്‍രോ. തീര്‍ത്തീടുവന്‍ AR. revenge. ജ്വലിച്ചു രോഷാഗ്നി Mud. denV. രോഷിക്ക to be wroth ഇവരെ രോ'ച്ചു കുല ചെയ്താല്‍ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രക്തം
raktam S. (രഞ്ജ്). 1. Dyed; red. 2. attached to അവള്‍ എന്നില്‍ രക്തയല്ല വിരക്തയ ത്രേ; (in Cpds. സ്ത്രീരക്തന്‍ = സക്തന്‍). 3. blood, in the human body 4 അഞ്ഞാഴി; also pl. രക്തങ്ങള്‍ വര്‍ഷിച്ചു KR. (a bad omen). ഒഴുകീ ടിന രക്തക്കളി കണ്ടു ചിരിച്ചു Bhg. flow of blood. ര. ചൊരിക, കളക etc. രക്തച്ചൊരിച്ചല്‍ flow of blood, bleeding. രക്തപായി a blood-drinker. ര. കള്‍ നൃത്തമാ ടി Brhmd. demons. രക്തപിത്തം hemorrhage, plethora with liver affections Nid., jaundice. രക്തപ്രസാദം lustiness, healthy mien ര'മുളള സുമുഖത po. വെളളം ര'ത്തിന്നുത്തമം Nid. രക്തബീജം 1. born from blood ര'ന്മാര്‍ അസം ഖ്യം ഉണ്ടായി DM. 2. of red grains, pomegranate. രക്തമോക്ഷണം venesection. രക്തവാര്‍ച്ച issue of blood. രക്തസംബന്ധം consanguinity. രക്തസാക്ഷി witness of a murder; a martyr. രക്തസ്രാവം bloody flux. a. med. രത്തസ്ലാവം. രക്തക്ഷയം impoverished blood. രക്താന്തനേത്രന്‍ AR. with blood-shot eyes. രക്താഭിഷിക്തന്‍ Sk. covered with blood, wounded all over ര'നായി AR. രക്താംബരം (1) red cloth. രക്തി S. (2) attachment, = രാഗം. രക്തേശ്വരി a Paradēvata. രക്തോല്പലം S. red lotus, Nymphæ rubra.
രഭസം
rabhasam S. (രഭ് to catch, clutch; L. robur, labor). Vehemence, eagerness മനസി തിരളും ഒരു ര., അകമലരില്‍ നിറയും ര'വും അമര്‍ത്തു Mud. അതിര. PT. very quickly. രഭ സതരം ഇവിടേ വരുവാന്‍ Bhr.
രാസം
rāsam S. (രസ). A festive dance of cowherds രാസമായുളള ലീല, രാസക്രീഡാസമീ രിതാ CG. രാസകേളി Bhg 10. രാസഭം S. an ass; & രാ'നായ്വന്നു CG.
രോഹം
rōham S. (രുഹ്). 1. Ascending രോഹാ വരോഹം വിചാരിക്ക ChVr. the ups & downs of life. 2. a bud. രോഹി a tall tree (ആല്‍); a gazelle. രോഹിണി (f. red = രോഹിത). 1. the 4th Nakšatra, with Aldebaran ചിങ്ങമാം മാസ വും അഷ്ടമിരോ. നാള്‍ Bhg. CG. K/?/šṇa's birthday. അഷ്ടമിരോ. നോന്പുണ്ടെനിക്കു VetC. 2. N. pr. f. Balarāma's mother.
രംഗം
raṇġam S. (രഞ്ജ്). 1. Colour, dye. 2. a stage, theatre; also രംഗസ്ഥലം, Tdbh. അരങ്ങു 47. മല്ലന്മാര്‍ ര. തന്നില്‍ ചെന്നു തുടങ്ങിനാര്‍ CG. (spectators are മഞ്ചങ്ങളില്‍). സ്വയംവരത്തി ന്നു ര. തീര്‍ത്തു Brhmd.; also an area, battle-field. ചിത്തര. area of the mind. കല്യാണാലയമായ ര. Bhr. = ശ്രീരംഗം. രംഗനാഥന്‍ Višṇu. രംഗപ്രവേശം going on the stage.
രുക്ക്
ruk 1. S. ruj (to break). — രോഗം Sickness. 2. S. ruč splendour, lustre = ലോച, L. lux. രുഗ്മം (S. rukmam) gold as ornament രു. അ ണിഞ്ഞ കട്ടില്‍ CG. — രുഗ്മി m., രുഗ്മിണി f. N. pr. Bhg. രുചി S. 1. light, beauty. 2. taste ചങ്ങലരു ചി ആന അറിയും prov. അതില്‍ വളരേ രു. ഉണ്ടു is savory, I relish it. രു. നോക്കു ക to try. 3. liking, wish ഹൃദയരുചി ആചരിക്ക VetC. ധനരുചിയോടു വരിക Bhg. longing after presents. പരസ്ത്രീരു ചി പാരം നിണക്കു RS. യുദ്ധരുചി കിഞ്ചന നമുക്കു ChVr. മനസിയം പ്രതിരുചി ഭവതി VetC. whom she prefers. — opp. അതില്‍ രുചികേടു. രുചികരം S. palatable, savory, well seasoned. denV. രുചിക്ക 1. To be to one's taste, to please. രുചിക്കും വെളളം good drinking water. എന്നോടു സഖ്യം രുചിക്കുന്നെങ്കില്‍ കൈ തരുന്നേന്‍ KR. ഇതു നിങ്ങള്‍ക്കു രുചിക്കില്‍ KR. 2. to approve അവന്‍ രുചിച്ചനന്തരം KR. രുചിരം S. delicious, charming; often Compar. രുചിരതരപുഷ്പപുരി Mud. രുചിരതരനേ ത്ര VetC. fine-eyed f. രുച്യം S. = രുചിരം V1.
രസം
rasam S. (L. ros). 1. Juice, as of plants ഇഞ്ചിര., കുങ്കുമര. VetC. (= ചാറു); esp. = കളളു f. i. ര. മധുരമായുളളു, പുളിച്ച രസമായ്വന്നാല്‍ GP 2. chyle ഉപജീവിച്ച ദ്രവ്യത്തിന്‍ സാരാം ശം ര. ആയതു Nid., also called രക്തവെളളം essential fluid, said to amount to 7 Ańńā/?/is Brhmd. 3. taste, flavour ഇരിന്പുര. കുതിര അ റിയും prov. ഇരതങ്ങള്‍ അറിയരുതാതേ MM. (a symptom). fig. നവനവര, ഇടയിട കലര്‍ന്ന നേ ത്രം Bhr. new tastes, emotions, charms; there are esp. nine tastes or sentiments in æsthetics ശൃംഗാരം etc.; കാമര. പൂണ്ടിരിക്ക VetC. to live in love. കാമസത്തോടു വസിക്ക Bhg. കലഹ ര. നടിച്ചു CC. 4. liking തമ്മില്‍ ചില സംഗ തിവശാല്‍ ര. ഇല്ലാതേ വന്നു MR. were estranged. കൊല്ലിക്ക നിണക്കു ര. Bhr. 5. quicksilver രസഗുളിക etc. രസകര്‍പ്പൂരം (5) crude calomel. രസക്കേടു insipidity, dislike. രസജ്ഞന്‍ distinguishing tastes, in eating or in poetry. ഭാജനര. ChVr. a gormand. — നാവിന്നില്ല രസജ്ഞത Nid. രസദം procuring tastes നവര. ആട്ടം RS. രസല്‍ (part. of രസിക്ക) liking; രസദ്വിത്ത മാര്‍ f. pl. greedy. Brhmd. രസധാതു = 2. 4. വ്യാധി ഉണ്ടാകകൊണ്ട വൃക്ഷ ങ്ങള്‍ക്കു ര. വും ഉണ്ടു VCh. രസന the tongue, also നന്നായി പരന്ന രസ നവും VCh. രസനസ്തംഭനം അറിഞ്ഞു KR. രസഭംഗം = രസക്കേടു, രസക്ഷയം. രസഭസ്മം (5) calomel. രസംകുന്നന്‍ (3) a kind of plantain, കുന്നന്‍. രസവല്‍ juicy, savoury. രസവാദം (4) alchimy. — ര'ക്കാരന്‍, രസവാദി an alchimist, chemist, physician, also രസ സിദ്ധന്‍. രസസ്ഥാനം a bedroom. രസാഞ്ജനം (4) a collyrium. രസാതലം (രസ = earth) a hell, പാതാളം Bhg. രസായനം 1. an elixir, fig. ര'മായുളള കഥാമൃ തം Sk. രാമതത്വാമൃതമാം ര. AR. 2. chemistry. രസാള curds with sugar & spices, = പച്ചടി GP 56. ര. യും പച്ചമാംസവും Bhr. രസാളാ ദി യോഗങ്ങള്‍ SiPu. രസാളം a mango tree; = prec. V1. രസികം tasteful. — രസികന്‍ a pleasant companion, a man of taste പാനം ചെയ്തു കൊ ള്‍ക ര'ന്മാര്‍ Bhg. — എന്നുടെ രസികത്വം നീ ധരിച്ചീടും Nal. denV. രസിക്ക 1. to taste, relish, enjoy oneself ഓരോന്നു ചൊല്ലി രസിച്ചു KR. joked. 2. = രമിക്ക f. i. കളഭമൊഴിയോടു ര'ണം KR. 3. to roar. part. pass. രസിതം rattling of thunder. CV. രസിപ്പിക്ക to coax, please, entertain.
രൂഢം
rūḍham S. (part. pass. രുഹ്). Grown; notorious മൂഢര്‍ എന്നതു രൂഢമല്ലോ CG. രൂഢി S. notoriety = പ്രസിദ്ധി, traditional signification.
രങ്കു
H. (Tdbh. of രംഗം). Colour. രങ്കിടുക to paint, dye.
രാമം
rāmam S. 1. Dark. 2. beautiful. രാമ 1. a fine girl V1. 2. N. pr. f. രാമന്‍ N. pr. of l. പരശുരാ. Brhmd. 2. ശ്രീ രാ. KR. 3. ബലരാ. Bhg. Voc. രാമരാമേ തി ജപിക്കയില്ലാരുമേ Sah. — (vu. ചാമന്‍, Mpl. ലാമന്‍). രാമങ്കണ്ടന്‍, രാമാണ്ടി N. pr. m. Palg. രാമചന്ദ്രന്‍ = ശ്രീരാമന്‍, vu. രാമേന്ദ്രന്‍. രാമച്ചീത്താ(ര്‍)മരം (T. ഇരാ — the bullock's heart, Anona reticulata, Winsl.) Palg. the soursop, Anona muricata. രാമന്തളി N. pr. French fort on Mount ഏഴി A. D. 1750. TR. രാമായണം the epic history of Rāma രാ. പാ ടി കേള്‍പിക്ക, രാ. കഥ പാടി, രാ. ഭാരതം കൊത്തിയ വള TP. (also രാ. വള V2. a bracelet with mythological figures). രാ. മു ഴുവന്‍ വായിച്ചിട്ടു രാമനു സീത ആര്‍ എന്നു ചോദിക്ക prov. — The.whole R. is to be read esp. during Karkaḍaγm No., V/?/ščiγam
Sponsor Books Adv
Kairalee Koudhukam
Karuppan
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Indian Judiciary
Unknown
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Random Fonts
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 9007
Vidya Normal Bangla Font
Vidya Normal
Download
View Count : 6843
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 19376
Chamheavy Bangla Font
Chamheavy
Download
View Count : 16989
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 9384

close
Please like, if you love this website