English Meaning of രുക്ക്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രുക്ക് is as below...

രുക്ക് : ruk 1. S. ruj (to break). — രോഗം Sickness. 2. S. ruč splendour, lustre = ലോച, L. lux. രുഗ്മം (S. rukmam) gold as ornament രു. അ ണിഞ്ഞ കട്ടില്‍ CG. — രുഗ്മി m., രുഗ്മിണി f. N. pr. Bhg. രുചി S. 1. light, beauty. 2. taste ചങ്ങലരു ചി ആന അറിയും prov. അതില്‍ വളരേ രു. ഉണ്ടു is savory, I relish it. രു. നോക്കു ക to try. 3. liking, wish ഹൃദയരുചി ആചരിക്ക VetC. ധനരുചിയോടു വരിക Bhg. longing after presents. പരസ്ത്രീരു ചി പാരം നിണക്കു RS. യുദ്ധരുചി കിഞ്ചന നമുക്കു ChVr. മനസിയം പ്രതിരുചി ഭവതി VetC. whom she prefers. — opp. അതില്‍ രുചികേടു. രുചികരം S. palatable, savory, well seasoned. denV. രുചിക്ക 1. To be to one's taste, to please. രുചിക്കും വെളളം good drinking water. എന്നോടു സഖ്യം രുചിക്കുന്നെങ്കില്‍ കൈ തരുന്നേന്‍ KR. ഇതു നിങ്ങള്‍ക്കു രുചിക്കില്‍ KR. 2. to approve അവന്‍ രുചിച്ചനന്തരം KR. രുചിരം S. delicious, charming; often Compar. രുചിരതരപുഷ്പപുരി Mud. രുചിരതരനേ ത്ര VetC. fine-eyed f. രുച്യം S. = രുചിരം V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രവം
ravam S. (രു) Sound (യുദ്ധരവം Bhg.) രവണം crying.; a camel.
രണ്ടു
raṇḍụ (T. ഇരണ്ടു, C. എരഡു Te. രെണ്ടു fr. ഇരു q. v.). Two ര. വാക്കില്ലെനിക്കു Nal. അവര്‍ പറഞ്ഞ വാക്കു ൨ പ്രകാരമായി TR. did not agree. പറഞ്ഞാല്‍ ഇല്ല ര. Bhr. no equivocation. രണ്ടില്ലതിന്നു AR. no word to be lost about it. രണ്ടില്ലാതൊന്നാം Bhr. unique, sole. ര. എന്നു ഭാവിച്ചിരിക്കേണ്ട ChVr. we will be a united family. ഇക്കാര്യം രണ്ടാല്‍ ഒന്നു തിരി യുന്നതിന്‍റെ ഇടെക്കു TR. till the matter be decided one way or the other. രണ്ടെന്നാലും ചൊന്നാല്‍ ആയതു തീര്‍ക്കാം CrArj. (i. e. എന്നാല്‍ സാദ്ധ്യമോ അസാദ്ധ്യമോ എന്നു വിചാരിയാ തേ) tell briefly. രണ്ടിങ്കലും Mud. രണ്ടേരണ്ടു only 2. രണ്ടാക 1. to be divided, disunited. സത്യം മ യോക്തം മറിച്ചു ര'യ്വരാ AR. I shall keep my oath. 2. to bo doubled ശക്തിയും ഒ ന്നിന്നു ര'ായി ചമഞ്ഞിതിരിവര്‍ക്കും KR. രണ്ടാക്ക to bisect, disunite. രണ്ടാം second. ര. തരം 2nd sort. ര. പണി doing over again (prov.) ര. ചോറു 2nd course of rice. ര. മുഹൂര്‍ത്തം a matrimonial ceremony of Brahmans. രണ്ടാമതു 2ndly, again കയറി ര'തും VetC. — രണ്ടാമത്തേ secondary, the second, ര'ത്തേ തു. — രണ്ടാമന്‍ an assistant. രണ്ടായിരം Bhg. 2000 = ൦രംരായിരം. രണ്ടിക്ക 1. to be divided, disagree. 2. (loc.) = ഇരട്ടിക്ക. രണ്ടുതറ N. pr. a district near Talachcri TR. രണ്ടുനേരം twice a day. രണ്ടുപക്ഷം two parties or opinions; doubtful. രണ്ടുംകെട്ട neither good nor bad. ര. നേരം twilight. — രണ്ടുംകെട്ടവന്‍ a vagabond. രണ്ടെക്കുരണ്ടുകണ്ടം പോക്കി TP. cut him just into 2 pieces. രണ്ടൊന്നു doing 2 things at the same time.
രവാന
P. ravāna, A passport, custom-house certificate.
രേവ
rēva S. Narmada രേവയില്‍ സ്നാനം Brhmd. രേവതി (f. wealthy) the 27th Nakšatra, in Pisces. രേഷിതം S. (& രേഷണം) The howl of jackal etc. V1.
രപ്പോടത്ത്
E. report ര. എഴുതിച്ചെയ്തു jud.
രാജസം
rāǰasam S. (രജസ്സ്). The 2nd quality, ostentatiousness കേരളസന്ന്യാസികള്‍ രാ. പ്ര മാണിക്കുന്നു Auach. രാ. കര്‍മ്മമല്ലോ Bhg. (സ ത്വം = ജ്ഞാനം, താമസം = അജ്ഞാനം). രാജസക്കാരന്‍ ostentatious. (രാജ): രാജസൂയം a sacrifice performed by universal monarchs രാ'യജ്ഞാ പൂരിച്ചു CG. ൩൪ മാസംകൊണ്ട് ഒടുങ്ങുന്നൊരു രാ. Bhr 2. രാ. ചെയ്തു, രാ'യക്രതു കഴിക്ക Bhg. രാജസ്ഥാനം kingship; a palace, court. രാജഹംസം = അരയന്നം a flamingo. രാജാംഗം what constitutes a real king, land, people, revenues, etc. പുരാണമായിട്ടു നവാ വും രാജാങ്കവുമായി TR. (said of Nizam). രാജാജ്ഞ royal authority, രാ. യില്‍ തന്നേ ഇ രിക്കേണം VyM. an obedient subject. രാജാതിരാജര്‍ a sovereign കൊടകുരാ‍. TR. (fr. അധിരാജന്‍). രാജാധിപത്യം rule, രാ. വന്ന കൊല്ലം TrP.
രക്ഷ
rakša S. (Gr. /?/lex, L. arceo). 1. Preserving, protection കുഡുംബര. ചെയ്യേണം VyM. യാഗരക്ഷ AR. പുരര. KR. defence of city. ഭൂതര. Bhg. care for living beings. അനുഭവ ങ്ങള്‍ വെച്ചതു ര. ചെയ്യാതേ MR. inattentive to his plants. എല്ലാ കാര്യത്തിന്നും ര. യായിട്ടുളള കുന്പഞ്ഞി TR. 2. remedy ര. ചെയ്തു തുടങ്ങി CG. tried every means. പല ര. കള്‍ ചെയ്യിപ്പിച്ചു വിപ്രന്മാരെക്കൊണ്ടു Bhg. ചില രക്ഷകള്‍ ചെ യ്തു Mud. (for ഗര്‍ഭരക്ഷ). ആകുന്ന ര. കള്‍ ചെയ്തു കൊള്‍ക Bhr. cure; salvation as through an incarnation, Bhg. 3. an amulet, charm (ര. എഴുതുക on ōla), കഴുത്തില്‍ ര. a talisman; ashes rubbed on the forehead. 4. Imp. രക്ഷ മാം ഭ ക്തപ്രിയ Sk. save me! രക്ഷകന്‍ 1. preserving, saving ര'നായി CG., ആര്‍ത്തര. KR. saviour of the afflicted, ദീന ര. Sk. 2. a governor V1. രക്ഷണം protection, preservation കൃത്യര. ചെ യ്ക Nal. (observe); of ധനം PT 1. = സൂക്ഷി ക്ക; ഗേഹരക്ഷണത്തിന്നു PT. = പാലിപ്പാന്‍ government, also രക്ഷണ V1. രക്ഷണ്യം (S., through T.) salvation, mod. Christ. രക്ഷത്തലം an asylum, കളളന്മാര്‍ക്കു ര. കൊടുക്ക യില്ല TR. harbour no thieves. abstr.N. രക്ഷത്വം state of Rākšasas ര. ഉണ്ടാ യിരിവര്‍ക്കും KR. രക്ഷസ്സു (ഋഷ്, രിക്ഷ to hurt) = രാക്ഷസന്‍ a
രഹദാരി
P. rāhdāri, Collection of duties on roads; passport specifying that the duties are paid, free access; (also രാധാരി).
രൊക്കു
(H. rūkhāni). A carpenter's plane രൊ. കൊണ്ടു മിനുക്ക, also ലൊക്കിടുക V1. 2.
രെമീശന്‍
E. remission, ഉറുപ്പിക രെ. നി ര്‍ത്തി MR.
Sponsor Books Adv
Jyothisa Gurunathan
Neelakandapilla
Download This Book
Nail Diary
Pottekkatt
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Vasumathi
Kumaran Moorkothu
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Random Fonts
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9696
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52704
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30100
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273

close