English Meaning of രക്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രക്തം is as below...

രക്തം : raktam S. (രഞ്ജ്). 1. Dyed; red. 2. attached to അവള്‍ എന്നില്‍ രക്തയല്ല വിരക്തയ ത്രേ; (in Cpds. സ്ത്രീരക്തന്‍ = സക്തന്‍). 3. blood, in the human body 4 അഞ്ഞാഴി; also pl. രക്തങ്ങള്‍ വര്‍ഷിച്ചു KR. (a bad omen). ഒഴുകീ ടിന രക്തക്കളി കണ്ടു ചിരിച്ചു Bhg. flow of blood. ര. ചൊരിക, കളക etc. രക്തച്ചൊരിച്ചല്‍ flow of blood, bleeding. രക്തപായി a blood-drinker. ര. കള്‍ നൃത്തമാ ടി Brhmd. demons. രക്തപിത്തം hemorrhage, plethora with liver affections Nid., jaundice. രക്തപ്രസാദം lustiness, healthy mien ര'മുളള സുമുഖത po. വെളളം ര'ത്തിന്നുത്തമം Nid. രക്തബീജം 1. born from blood ര'ന്മാര്‍ അസം ഖ്യം ഉണ്ടായി DM. 2. of red grains, pomegranate. രക്തമോക്ഷണം venesection. രക്തവാര്‍ച്ച issue of blood. രക്തസംബന്ധം consanguinity. രക്തസാക്ഷി witness of a murder; a martyr. രക്തസ്രാവം bloody flux. a. med. രത്തസ്ലാവം. രക്തക്ഷയം impoverished blood. രക്താന്തനേത്രന്‍ AR. with blood-shot eyes. രക്താഭിഷിക്തന്‍ Sk. covered with blood, wounded all over ര'നായി AR. രക്താംബരം (1) red cloth. രക്തി S. (2) attachment, = രാഗം. രക്തേശ്വരി a Paradēvata. രക്തോല്പലം S. red lotus, Nymphæ rubra.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രുധിരം
rudhiram S. (L. rufus, rutilus). Blood ഒഴുകി രുധിരോദവും, രുധിരജലം Mud. തീ ണ്ടായിരുന്ന രു. ഗര്‍ഭം അഴിഞ്ഞുപോയി ശേഷി ച്ച രു. നിന്നതു a. med. — രുധിരവാര്‍ച്ച = ഉതി രം വാര്‍ച്ച, രക്തസ്രാവം.
രോമം
rōmam S. (രുഹ്). Hair of the whole body. മൂന്നരക്കോടി രോമങ്ങള്‍ Brhmd. (in man). പക്ഷരോമങ്ങള്‍ Bhg. plumage. — രോ മാ എടുത്തു പിടിക്ക, രോമങ്ങള്‍ ഏച്ചു നില്ക്ക V1. horripilation. രോമകൂപം S. a pore of the skin രോ'ങ്ങളൂ ടെ വേദനഘോരമായി or വേദനനിരവധി
രുദിതം
rud/?/iδam S. (part. pass. of രുദ്). Weeping സീതേടെ രു. കേട്ടിട്ടു RS. — രുദിച്ചു KR. = രോദിച്ചു.
രഹസ്സു
rahas S. (രഹ് to quit). Loneliness, secrecy അന്യായമല്ലോ രഹസ്സല്ലാപം നമ്മില്‍ Bhr. — (Loc.) രഹസികഥനം secret communication. രഹസി ചെന്നു കണ്ടു Bhr. in secret. രഹസ്യം 1. secret. 2. a secret, mystery, Bhg. 3. assignation; connection with a mistress അവളെ അരികത്തു ര'ത്തിന്നു ചെന്നു TR. — രഹസ്യക്കാരന്‍ a lover, paramour (esp. with Sūdra females). അവന്‍റെ രഹസ്യ വീടു etc. രഹിതം (part. pass.) left, bereft ന്യായര. MR.
രക്ഷ
rakša S. (Gr. /?/lex, L. arceo). 1. Preserving, protection കുഡുംബര. ചെയ്യേണം VyM. യാഗരക്ഷ AR. പുരര. KR. defence of city. ഭൂതര. Bhg. care for living beings. അനുഭവ ങ്ങള്‍ വെച്ചതു ര. ചെയ്യാതേ MR. inattentive to his plants. എല്ലാ കാര്യത്തിന്നും ര. യായിട്ടുളള കുന്പഞ്ഞി TR. 2. remedy ര. ചെയ്തു തുടങ്ങി CG. tried every means. പല ര. കള്‍ ചെയ്യിപ്പിച്ചു വിപ്രന്മാരെക്കൊണ്ടു Bhg. ചില രക്ഷകള്‍ ചെ യ്തു Mud. (for ഗര്‍ഭരക്ഷ). ആകുന്ന ര. കള്‍ ചെയ്തു കൊള്‍ക Bhr. cure; salvation as through an incarnation, Bhg. 3. an amulet, charm (ര. എഴുതുക on ōla), കഴുത്തില്‍ ര. a talisman; ashes rubbed on the forehead. 4. Imp. രക്ഷ മാം ഭ ക്തപ്രിയ Sk. save me! രക്ഷകന്‍ 1. preserving, saving ര'നായി CG., ആര്‍ത്തര. KR. saviour of the afflicted, ദീന ര. Sk. 2. a governor V1. രക്ഷണം protection, preservation കൃത്യര. ചെ യ്ക Nal. (observe); of ധനം PT 1. = സൂക്ഷി ക്ക; ഗേഹരക്ഷണത്തിന്നു PT. = പാലിപ്പാന്‍ government, also രക്ഷണ V1. രക്ഷണ്യം (S., through T.) salvation, mod. Christ. രക്ഷത്തലം an asylum, കളളന്മാര്‍ക്കു ര. കൊടുക്ക യില്ല TR. harbour no thieves. abstr.N. രക്ഷത്വം state of Rākšasas ര. ഉണ്ടാ യിരിവര്‍ക്കും KR. രക്ഷസ്സു (ഋഷ്, രിക്ഷ to hurt) = രാക്ഷസന്‍ a
രാഹിത്യം
rāhityam S. (രഹിത) f. i. സംഗരാ. Bhg. Sacrificing every attachment.
രദം
rad/?/am, രദനം S. (L. rodo, rado). A tooth. രനൂകാമന്‍ S. Lecherous, PR. (രന്തും = രമി പ്പാന്‍ VetC.) രന്ധനം S. overpowering, destroying. രന്ധ്രം S. a hole, fissure PT. (fr. രദ് to rend).
രഞ്ചകം
rańǰaγam T. So. (H. രഞ്ജക priming powder). A powder-horn V1.
രവാന
P. ravāna, A passport, custom-house certificate.
രചന
raǰana S. (രച്). Making (the hair); arrangement, literary composition. (V1. invention). denV. രചിക്ക to construct, compose ഗദ്യപ്ര ബന്ധം ര. to write in prose. — രചിതം part. pass.
Sponsor Books Adv
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Random Fonts
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22466
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626

close